Friday

വന്നല്ലോ വനമാല...

ഡിസംബര്‍ 30ന് യാഹൂവഴി വന്ന മെയിലാണ്...

Compliments of the season,
Wednesday, 30 December, 2009 4:54 PM

Compliments of the season,
I am Mr Ali Sulaman,The Head of file Department in Bank Of Africa (BOA) I am writing following an opportunity in my office that will be of an immense benefit to both of us.

In my department we discovered an abandoned sum of $21.5 million USA Dollars (Twenty One Million Five Hundred Thousand US Dollars) in an account that belongs to one of our foreign customers Late Mr. Morris Thompson an American who unfortunately lost his life in the plane crash of Alaska Airlines Flight 261 which crashed on January 31 2000, including his wife and only daughter.

The choice of contacting you is aroused from the geographical nature of where you live, particularly due to the sensitivity of the transaction and the confidentiality herein.

Now our bank has been waiting for any of the relatives to come-up for the claim but nobody has done that. I personally have been unsuccessful in locating the relatives for 2 years now, I seek your consent to present you as the next of kin / Will Beneficiary to the deceased so that the proceeds of this account valued at 21.5Million Dollars can be paid to you. This will be disbursed or shared in these percentages, 60% to me and 40% to you.

All I require now is your honest co-operation; confidentiality and trust to enable us see this transaction through. I guarantee you that this will be executed under a legitimate arrangement that will protect you from any breach of the law. Please, provide me the following: as we have seven (7) days to run it through. This is very URGENT PLEASE. KINDLY send the details below:

1. Full Name
2. Your Telephone Number
3. Your Contact Address.
4. Your photo
Your urgent response will be highly anticipated and appreciated.

Best regards,
Mr Ali Sulaman.

ഒന്നു ശ്രമിച്ചു നോക്കിയാലോ...

  18 comments:

  1. ശ്രമിച്ചു നോക്ക്, ചിലപ്പോൾ കിട്ടും.
    എനിക്കു കഴിഞ്ഞയാഴ്ച 60 ലക്ഷം പൌണ്ടിന്റെ ലോട്ടറി അടിച്ചു.
    പോയി വാങ്ങാൻ സമയമില്ലാത്തതുകൊണ്ട് വാങ്ങിയില്ല.
    അതുകൂടെ വാങ്ങി എടുത്തോ. വല്ലപ്പോഴും നേരിൽ കാണേണ്ടി വന്നാൽ തല്ലാതിരുന്നാൽ മതി.

    ReplyDelete
  2. ഒരഞ്ചാറുമാസം മുന്‍പ് എനിക്കും കിട്ടിയിരുന്നു ഇതുപോലൊരു ഷോടതി. സന്തോഷമായിട്ട് അതുംതരാം. എന്റമ്മോ, എല്ലാം കൂടി എത്രയാവും!

    ReplyDelete
  3. ഇപ്പോള്‍ രണ്ടുമാസമായിട്ട് മൊബൈലിലേക്കും വരുന്നുണ്ട് ലോട്ടറി ഫലം .... നമുക്ക് അടിച്ച ലോട്ടറിയുടെ കാശ് കിട്ടിയിരുന്നെങ്കില്‍ രണ്ട് കേരളം വാങ്ങാമായിരുന്നു......

    ReplyDelete
  4. കൊട്ടോട്ടിക്കാരാ,

    അമാന്തിക്കണ്ട...മറ്റുള്ളവരുടെ അഭിപ്രായം കേൾക്കാനും നിൽക്കണ്ട..വേഗം കാശ് അടിച്ചെടുക്കാൻ നോക്ക്....ഇത് ചിലപ്പോൾ ശരിയായിരിക്കാം...എന്നും എല്ലാവരേയും പറ്റിക്കുമോ..ഒന്ന് ശ്രമിച്ചു നോക്ക്..നഷ്ടപ്പെടാൻ ഒന്നുമില്ലല്ലോ..പോയാൽ ഒരു ഫോട്ടോയല്ലെ പോവൂ....കിട്ടിയാൽ........ഹിഹിഹിഹിഹിഹിഹിഹിഹിഹിഹിഹി........

    ReplyDelete
  5. വലിയ പെട്ടി ഒരെണ്ണം വാങ്ങിക്കോളൂ. എല്ലാം കൂടി ബായ്ങ്കില്‍ ഇടാന്‍ പറ്റില്ല.....

    ReplyDelete
  6. ഒരു ആയിരം ഇപ്പോള്‍ കടം താ.... പിന്നീട് തരാം :)

    ReplyDelete
  7. ഹോഹോയ്....ഇനി “കൊട്ടോട്ടി സായ്പേ”ന്ന്
    നമ്മ വിളിക്കേണ്ടി വരുമല്ലോ..
    മാഷെ,കായ് കിട്ടിയാല്‍ ഒരു “ऽ ക്ലാസ്സ് ബെന്‍സി“നു
    ഓര്‍ഡര്‍ കൊട്...എന്നേം കൂട്ടണേ...

    ReplyDelete
  8. എല്ലാം കൂടി എത്രയാവും! :):)

    ReplyDelete
  9. എന്നാലും കൊട്ടോട്ടിയുടെ ഒരു പൂതി! ഒരു 5 മിനിറ്റു നേരത്തേക്കെങ്കിലും പലതും സ്വപ്നം കണ്ടിട്ടുണ്ടാവും!

    ReplyDelete
  10. എനിക്കും കിട്ടിയിരുന്നു ഒരു മെയില്‍ ,

    ReplyDelete
  11. ഇവന്‍ 'തടിയന്റവിട സുലൈമാന്‍' ആണെന്നാ തോന്നുന്നത്.

    മലയാളികളാണ് ഏറ്റം വല്യ ആശാന്മാര്‍ എന്നാണു ഞാന്‍ കരുതിയിരുന്നത്. കൊട്ടോട്ടിയെ പിടിക്കുന്ന കിടുവയോ?

    ReplyDelete
  12. അവരെ അല്‍പ്പം കളിപ്പിയ്ക്കാന്‍ തന്നെ തിരുമാനിച്ചു. ഞാനെന്തു ചെയ്യണമെന്ന് ഒരു മെയിലയച്ചു. അതിന് അവര്‍ മറുപടി തന്നിട്ടുണ്ട്. ഞാനയച്ച എന്റെ ബാങ്ക് അക്കൌണ്ട് നമ്പര്‍ അവര്‍ക്കു കിട്ടിയിട്ടുണ്ടത്രെ. ഏതു ബാങ്കിന്റെ അക്കൌണ്ടാണോ എന്തൊ, ചിലപ്പൊ സ്വിസ് ബാങ്കിന്റേതായിരിയ്ക്കും. അവര്‍ കാശു ചോദിച്ചിട്ടില്ല. ചോദിയ്ക്കുന്നതും കാത്തിരിയ്ക്കുന്നു.

    ReplyDelete
  13. കൊട്ടോട്ടിക്കാരന്‍,

    ലതിലിരിക്കുന്ന ലതിലിനെ എടുത്ത് ലോ ലതിനകത്ത് വെയ്ക്കരുതേ:):):)

    അങ്ങ് വിട്ടേരെ ലത് ലതിന്റെ പാട്ടിനു പോട്ടെ:):):)

    ReplyDelete
  14. ചെലവ് കഴിച്ച ബാക്കി അയച്ചാൽ മതിയെന്നു പറയൂ...എനിക്കും കിട്ടിയിട്ടുണ്ട് ഇതുപോലെ...

    ReplyDelete
  15. ("എന്തായാലും വന്നതല്ലേ... ഒന്നു മിണ്ടീട്ടു പോ..."
    പറഞ്ഞതുകൊണ്ട് മിണ്ടീട്ടു പോകാമെന്നു വച്ചു)

    ഞങ്ങള്‍ക്ക് സ്ഥിരം വരുന്നതാ ഇത്തരം മെയിലുകള്‍....ഒരിക്കല്‍ മറുപടി അയച്ചു. ഉടനെ മറുകുറി - ഒരു അയ്യായിരം ഡോളര്‍ അയച്ചുകൊടുക്കണമെന്നു, വക്കീല്‍ ഫീസാണത്രേ.... എന്റെ മറുപടി, എന്റെ ഷെയറില്‍ നിന്നും അത് എടുത്തിട്ട് ബാക്കി തന്നാല്‍ മതിയെന്ന്....പിന്നെ നോ റിപ്ല്യ്‌ .....
    എന്തായാലും താങ്കളും ഒന്ന് ശ്രമിച്ചോളൂ , ഭാഗ്യം ഏതു രൂപത്തിലാണ് വരികയെന്നറിയില്ലലോ...

    ReplyDelete
  16. കിട്ടിയാല്‍ ഇതെല്ലാം കൂടി എങ്ങനാ ചിലവാക്കുക അതുകൊണ്ട് അതു വേണ്ട അല്ലെ.

    ReplyDelete

Popular Posts

Recent Posts

Blog Archive