Popular Posts
-
സത്യത്തിന്റെ വഴികള്‍ അന്വേഷിയ്ക്കാന്‍ മടിയ്ക്കുന്ന കാഴ്ചകള്‍ കണ്ണിനെ വ്രണപ്പെടുത്തുമ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. എനിയ്ക്കറിയാവുന്ന അബ്ദുന്...
-
ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ...
-
കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പ...
-
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത. പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റു...
-
ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന് തന്നെ! വളരെ അര്‍ത്ഥവത്തായി പലരും ചിന്തിയ്ക്കുന്ന ഈ പഴമൊഴിയില്‍നിന്ന് നാം ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്...
-
എന്തൊരു രുചിയാണ് നിന്റെ നിണം കുടിയ്ക്കുന്നത് എന്തൊരു രസമാണ് നിന്റെ മാംസം ഭുജിയ്ക്കുന്നത് എന്തൊരു ഹരമാണ് നിന്റെ വേദന കാണുന്നത് എന്തൊരാനന്ദമാണ...
-
കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക് സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പു...
-
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത കാലം മുതൽ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷം വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വികസനത...
-
സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- SIR
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്

ആരെടുത്തതായാലും ഇതൊക്കെ ഇങ്ങനെ കാണുമ്പോള്‍ ഒരു സന്തോഷം :)
ReplyDeleteഇനി ആരെടുത്തതൊതൊക്കെയേ ബാക്കി കാണൂ-
ReplyDeleteനമൂകെടുക്കാനൊന്നുമുണ്ടാകില്ല-
ആരെങ്കിലും ഒക്കെ എടുക്കട്ടെ…!!
ReplyDeleteആരെങ്കിലും നടും,ആരെങ്കിലും കൊയ്യും,ആരെങ്കിലും എടുക്കും..നമ്മളൊക്കെ തിന്നും..
ReplyDeleteനൂറു വാക്ക് കൊണ്ട്
ReplyDeleteഎഴുതി പിടിപ്പിക്കാനാവത്തത് ഒറ്റ ചിത്രത്തിൽ!
നാളത്തെ അന്നം!!!!
ആരെടുത്തതായാലും നന്നായിട്ടുണ്ട്ട്ടോ..
ReplyDeleteബ്ലോഗ് നിര്‍ത്തി എന്നറിഞപ്പോള്‍ ശല്യം ഒഴിഞു എന്നു കരുതിയതാ....പിന്നെയും വന്നോ
ReplyDeleteആരെടുത്തതായാലും നന്നായി!
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteപിന്നെ ബ്ലോഗെഴുത്ത് നിര്‍ത്തുകയൊന്നും വേണ്ടാട്ടോ...
ആരെടുത്താലും ,പേറ്റന്റ് ഏമാന് സ്വന്തം...
ReplyDeleteബസുമതിയാ,തടികാത്തോളിന് മാഷേ...
ആരെങ്കിലും എടുത്തല്ലോ .നന്നായി
ReplyDeleteആരെടുത്താലും കുറ്റിയിവിടെ തന്നെ കാണും !
ReplyDeleteകൊള്ളാം ചുരുങ്ങി ചുരുങ്ങി ഇപ്പോ വെറും ഫോട്ടോയിലെത്തിയോ?
ReplyDeleteഒരു കാര്യം ചെയ്തോളൂ. ഇനി ഒരു ക്യാമറയുമെടുത്തൊന്നു പുറത്തിറങ്ങിക്കോളൂ.കഥ പറയുന്ന ചിത്രങ്ങളെടുക്കാം.
ഈ കല്ലുവെച്ച നുണയിലെ കല്ല് സാധാരണ കല്ലാണോ അതോ വല്ല വില കൂടിയ ഐറ്റവും?.....
ReplyDeleteനാട്ടിലെത്തിയ ഒരു പ്രതീതി!
ReplyDeleteഓഹ്... ബ്ലോഗ് എഴുതൂലാ എന്നാണല്ലേ പറഞത്
ReplyDeleteചിത്രം എഴുത്തല്ലല്ലോ അല്ലേ... അപ്പൊ നോ പ്രോബ്ലം
എടുത്തിട്ടില്ല, ഇനി എടുക്കാന്‍ പോകുന്നേയുള്ളൂ.
ReplyDeleteകണ്ണുകള്‍ക്ക് വിരുന്നായി ഈ ഹരിതഭംഗി.
ഇതെവിടെയോ കണ്ടു മറന്ന 'സാധനം'ആണല്ലോ!!
ReplyDeleteകൊട്ടോടീ, ആണായാല്‍ വാക്ക് പാലിക്കണം. അല്ലാതെ ഒരുമാരുതി,sorry, മാതിരി... ഛെ..ഛെ.., നാണക്കേട്!
ReplyDeleteബ്ലോഗ് നിര്ത്തുന്നൂന്നും പറഞ്ഞ് എന്റെ വീട്ടിനു മുന്പിലെ പാടത്തിന്റെ ഫോട്ടോയുമെടുത്ത് വല്യ ആളാവുന്നോ..?
ഇത്തവണ ക്ഷമിച്ചിരിക്കുന്നു., ഒരു നല്ല കാഴ്ച നല്‍കിയത് കൊണ്ട് മാത്രം. ങ്ഹും ..പൊയ്ക്കോ..
(ഹല്ല പിന്നെ..)
എങ്കില്‍ ഞാനും അത് എടുക്കട്ടെ, ഇവിടേക്ക്.
ReplyDeletehttp://hubpages.com/hub/Paddy-Cultivation-The-Kerala-Style