Popular Posts
-
മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്. ഭൂമിക്ക് താങ്...
-
തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില്‍ അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍ അടിപൊളി വൈന്‍ നി...
-
കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും ...
-
എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം ...
-
കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം ന...
-
കവിതകളുടെ കൂട്ടുകാരി ".....ഇന്ന് ജീവിതമെന്ന മരീചികയെ കാൽക്കീഴിലൊരുക്കാൻ ദു:ഖത്തിൻപാഴ്വീണയെ പുച്ഛത്തിൻ ആവനാഴിയ...
-
ജ്യേഷ്ടത്തിയുടെ മകളുടെ മകനാ... കാഷിഫ് മിൻഹാജ് എന്നു പേരുമിട്ടു. കഴിഞ്ഞ വാരം നാട്ടിൽ പോയപ്പൊ ഇവന്റെ നാൽപ്പതാം ദിവസത്തെ ചരടുകെട്ടിന് കൂടിയപ്പൊ...
-
Gowri said... മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി http://vaakku.ning.com എന്ന കൂ...
-
ഹരിതസമയം ജൂൺ ആറാം തീയതി 10:30 മുതൽ 11:30 വരെയെന്ന് മുഖ്യമന്തിയുടെ തലവച്ച പരസ്യം കണ്ടു. അത് മുഖ്യമന്ത്രി അറിഞ്ഞാണേലും അല്ലെങ്കിലും അദ്ദേ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
:)
ReplyDeleteആശംസകള്‍
കണ്ഫ്യുഷന് തീര്‍ക്കണമേ .....
ReplyDelete:)
ReplyDeleteകൊട്ടോടി എന്തിന്റെ കണ്ഫ്യുഷനാ നൌഷാദിന്...............സസ്നേഹം
ReplyDeleteകൊട്ടോട്ടീ, ഇതു നമ്മുടെ ‘തണല്‍ ‘ അല്ലേ? ആകെ കണ്ഫ്യൂഷന് ആയി...
ReplyDeleteആദ്യമായിട്ടു മുള്‍ക്കൈത കാണുന്നവന്റെ കണ്ഫ്യൂഷനാ തണലിന്. സംഗതി മൂപ്പര്‍ക്കു മനസ്സിലായില്ലെന്നാ തോന്നണെ...
ReplyDeleteഹഹ്ഹ.. കലക്കി. പണി കൊടുത്തല്ലോ.
ReplyDeleteമുള്‍ക്കൈത എങ്ങനെ ഒരു 'തണല്‍മരം' ആക്കി മാറ്റാം എന്ന് ചിന്തിക്കുകയാവും പഹയന്!!
ReplyDelete(അല്പനേരം അനങ്ങാതെ നിന്നാലവന്റെ പുറത്തു പോസ്റര്‍ പതിക്കുന്നവനാ കൊട്ടോട്ടി അല്ലേ)
ലീവില്‍ വന്നപ്പോള്‍ കാണുന്നതെല്ലാം ക്യാമറയിലാക്കിയ “തണലിനു” കൊട്ടോട്ടൊയുടെ പാര!
ReplyDeleteഅക്ഷരപ്പിശാചു ചതിച്ചു: കൊട്ടോട്ടി എന്നു തിരുത്തണം.
ReplyDelete