Popular Posts
-
ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്ക...
-
സംസ്ഥാനത്ത് ഡ്രഗ് ടെസ്റ്റിംഗ് ലാബ് തുടങ്ങിയെതെന്നാണെന്ന് ഇതു വായിയ്ക്കുന്നവര്ക്കാര്ക്കെങ്കിലും ഓര്‍മ്മയുണ്ടെങ്കില്‍ അതും കൂട്ടിച്ചേര്‍ത്തു ...
-
ഇത് എന്റെ രണ്ടാം ബ്ലോഗുമീറ്റ്. വെളുപ്പിനു നാലുമണിയ്ക്കു തന്നെ ഉണര്‍ന്നു. ഇരുപതുമിനിട്ടുകൊണ്ട് കുളിയും തേവാരവും കഴിച്ച് ബൈക്കില്‍ തിരൂരിലേ...
-
എങ്ങിനെയാണു നമ്മുടെ കുരുന്നുകള്‍ വിഷലിപ്തമായ മനസ്സുകളുടെ ഉടമകളാകുന്നത്? എങ്ങിനെയാണ് അവര്‍ തീവ്രവാദികളും രാജ്യദ്രോഹികളുമാകുന്നത്? സ്വന്തം കുട...
-
തിരക്കായിരുന്നു... തിരക്കെന്നുപറഞ്ഞാൽ ഒരുമാതിരി വല്ലാത്ത തിരക്ക്! ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേർത്ത് സഞ്ചരിക്കാൻ ഈ തിരക്ക് അനിവാര്യമായ...
-
Gowri said... മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി http://vaakku.ning.com എന്ന കൂ...
-
ഒരു ലഘുലേഖയില്‍ നിന്നു കിട്ടിയ ചിത്രങ്ങള്‍, വളരെ പ്രാധാന്യമുണ്ടെന്നു തോന്നിയ ഈ ചിത്രങ്ങള്‍ ഇവിടെക്കൂടി കിടക്കട്ടെ കുറച്ചുനാള്‍... ...
-
ബൂലോകത്ത് ഏറെചിന്തിപ്പിയ്ക്കുന്ന ചെറുതും വലുതുമായ കവിതകള്‍ സമ്മാനിച്ച് നമ്മളെ സന്തോഷിപ്പിച്ച നമ്മുടെ പ്രിയപ്പെട്ട ചങ്ങാതിയും യുവകവിയുമായ ജ...
-
ഇ. എ. സജിം തട്ടത്തുമല യുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ല...
-
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- SIR
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്









































































കൊള്ളാം കൊട്ടോട്ടീ!
ReplyDeleteപേരുകൾ കൂടി ചേർക്കണം.
തുഞ്ചന്‍പറമ്പിലെ ഓട്ടത്തിനിടയില്‍ കിട്ടിയ പോട്ടങ്ങള്. എല്ലാരെയും പൊക്കാന്‍ പറ്റിയില്ല. വീഡിയോ ചങ്ങാതിയും സഹായിച്ചു. മീറ്റിന്റെ മുഴുനീള വീഡിയോ താമസിയാതെ കൊണ്ടരാം....
ReplyDelete:)
ReplyDeleteThanks For Sharing
ReplyDeleteഅവസാന പോട്ടത്തിലെ കൊട്ടോട്ടീടെ നിൽപ്പ് നിക്ക് ക്ഷ പിടിച്ചു..:)
ReplyDeleteഅപ്പോ കൊട്ടോട്ടിക്കാരൻ ജീവിച്ചിരിപ്പുണ്ടല്ലെ? ശരീഫ്ക്കയുടേ പോസ്റ്റൊക്കെ കണ്ടപ്പോൾ ഞാൻ കരുതി..........
ReplyDeleteനല്ല പടങ്ങള്‍
ReplyDeleteപേടിച്ചതാ ഞാന്‍ തലെന്നത്തെ പടം കൂടി ഇടുമോന്ന്.. :)
Thanks For Sharing...
ReplyDeleteഅതുസാറായി.
ReplyDeleteകൊട്ടോട്ടീ..
അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കുന്നില്ല
താങ്കളുടെയും കൂട്ടുകാരുടെയും പ്രവര്‍ത്തനങ്ങളെ...
കൊട്ടോട്ടി ക്ഷീണിച്ചു :(
ReplyDeleteനന്നായിട്ടുണ്ടു. ഇന്നലത്തെ വിഷമം തീര്‍ന്നല്ലോ...............
ReplyDeleteഇപ്പോള്‍ പൂര്‍ത്തിയായി
ReplyDeleteനല്ല ചിത്രങ്ങൾ! മീറ്റിന്റെ മികച്ച സംഘാടനത്തിനുള്ള അഭിനന്ദനം ഇവിടെയും അറിയിക്കട്ടേ! എല്ലാ സംഘാടകർക്കും അഭിനന്ദനങ്ങൾ!അഭിനന്ദനങ്ങൾ!
ReplyDeleteഎല്ലാര്ടേം പേര് കൂടി ചേർക്കാർന്നൂ...
ReplyDeleteആശംസകൾ...
Thanks For Sharing...
ReplyDeleteഇനി എന്നുണ്ടാവും അടുത്ത മീറ്റ് ? പ്രവാസികള്‍ കൂട്ടമായി വരുന്ന ഗള്‍ഫിലെ സ്കൂള്‍ അവധിക്കലതായിരുന്നെങ്കില് !
ReplyDeleteകൊട്ടോടീ.. കലക്കീട്ടുണ്ട്.. എന്റെ ഫോട്ടൊ ഇല്ല :(
ReplyDeleteഎനിക്ക് ശരിക്കും മിസ്സ് ഫീല്‍ ആവുന്നു. ഒരു ടിക്കറ്റ് എടുത്ത് വന്നാ മതിയായിരുന്നു എന്ന് തോന്നി.
ReplyDeleteതിരുരിലെ പരിപാടി നന്നായിരുന്നു...എങ്കിലും പുതിയവര്‍ക്ക് കുരചുകൂടി കാര്യങ്ങലു മനസിലാക്കാനുടു...
ReplyDeleteEventhough participated with family no photo of me?
ReplyDeleteകൊള്ളാം പടങ്ങള്‍.
ReplyDeleteഇവിടെ ഞാൻ കമന്റിയില്ലെന്നു കരുതി വീണ്ടുംവന്നാതാണ്. വന്ന സ്ഥിതിയ്ക്ക് അത് അറിയിക്കാതെ പോയാലോ! മീറ്റ് സംഘാടകർക്ക് വീണ്ടും നന്ദി! സൊവനീർ വി.പി.പി ആയി അയക്കണേ!
ReplyDeleteനല്ല ചിത്രങ്ങൾ
ReplyDelete