Popular Posts
-
താഴെയുള്ള വാക്യങ്ങളിൽ ക്ലിക്കു ചെയ്യുക എസ് ഐ ആർ സംബന്ധിച്ച മുൻ വീഡിയോകൾ കാണുന്നതിന് SIR കരട് വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസ്സ...
-
താഴെയുള്ള വാചകങ്ങളിൽ ക്ലിക്കു ചെയ്യുക SIR ഒത്തുനോക്കിത്തുടങ്ങി, പൂരിപ്പിച്ചു കൊടുത്തവരും പുറത്ത് നാലു വിഭാഗങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല,...
-
രാ ഷ്ട്രീയ ആരോപണങ്ങൾ പുതിയതല്ല , എന്നാൽ ആ ആരോപണങ്ങളിൽ മറുപടി പറയാൻ ഒരാൾക്ക് ലഭിക്കുന്ന വേദികൾ പോലും വിചാരണാ മുറികളായി മാറിയാലോ ? രാഹുൽ മാ...
-
മറ്റെല്ലാ വഴികളും അടഞ്ഞു , കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയ...
-
കുറ്റവാളിയെന്ന് വിധിക്കും മുൻപേ ക്രൂശിക്കപ്പെടുന്നവർ കേരളം സാംസ്കാരികമായി ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും, സമീപകാലത്തായി കണ്ടുവരുന്ന ച...
-
കേരള രാഷ്ട്രീയത്തിൽ ഇപ്പോൾ ഉയരുന്ന വലിയൊരു ചോദ്യമുണ്ട്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് വേണ്ടി ചാനൽ ചർച്ചകളിലും തെരുവുകളിലും ഒരുപോലെ പൊരുതിയ...
-
കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മിലുള്ള സാമ്പത്തിക സങ്കീർണ്ണമായ സാങ്കേതിക വശങ്ങളുള്ള ഒന്നാണ്. രണ്ട് പക്ഷവും നിരത്തുന്ന വാദങ്ങളിലെ വസ്ത...
-
1990- ൽ സംഭവം നടക്കുമ്പോൾ ആന്റണി രാജു ഒരു ജൂനിയർ അഭിഭാഷകനായിരുന്നു. ഒരു ജൂനിയർ വക്കീൽ തന്റെ സീനിയർ പറയുന്നതിനപ്പുറം സ്വന്തം നിലയ്ക്ക് തൊണ്...
-
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും ...
-
ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന് തന്നെ! വളരെ അര്‍ത്ഥവത്തായി പലരും ചിന്തിയ്ക്കുന്ന ഈ പഴമൊഴിയില്‍നിന്ന് നാം ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- SIR
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്

കാരണം വ്യക്തമല്ലെ,മലയാളിയും മൂലക്കുരുവും അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഇതു പോസ്റ്റിയതും മലയാളി.അതു വായിച്ചു കമന്റിടുന്ന ഞാനും മലയാളി!
ReplyDeleteതിരൂര്‍ മീറ്റൊക്കെ കഴിഞ്ഞില്ലെ? ഇനി ബാനര്‍ മാറ്റിക്കൂടെ?
ReplyDeleteഛെ ...പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചല്ലോ .... :)
ReplyDeleteകര്‍ണ്ണാടകയില്‍ പോയാലും മൂലക്കുരു മാത്രമേ കാണു എന്ന് നിര്‍ബന്ധമുള്ള കൊട്ടോട്ടിക്കാരനെ നേര്‍വഴിക്കു(?) നയിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ പോരെന്ന് ഇതിനാല്‍ തെളിഞ്ഞതായി ബോധ്യപ്പെട്ടിരിക്കുന്നു :) കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ലഭിച്ച കുറച്ചു ചിത്രങ്ങള്‍ പോസ്റ്റിയതിന്റെ ലിങ്ക്: “ഒപ്പുമരവും” ബ്ലോഗര്‍മാരും
ReplyDeleteഈ മഹാരാജ്യത്തിന്റെ മൂലത്തിലൊരു കുരുവായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളക്കര എന്ന് കന്നടക്കാരനും മനസ്സിലായിക്കാണും
ReplyDeleteഅത് ശരി അപ്പോള്‍ ആദ്യം ചികില്‍സിച്ച ഡോക്റ്റരേയും അയാളുടെ ചിത്സയും നിര്‍ത്തിയോ കൊട്ടോട്ടിക്കാരന് ഇയാളെങ്ങിനെ കൊള്ളാമോ?
ReplyDelete:)
ReplyDeleteമൂലക്കുരു പ്രധാനമായും മല്ലൂസിന്റെ അസുഖാണെന്ന് അവരും മനസ്സിലാക്കിയിട്ടുണ്ടാകും. അല്ലേല്‍ നമ്മുടെ ബ്ലോഗിനെക്കുറിച്ചറിയുന്ന ആരെങ്കിലും നടത്തുന്ന ക്ലിനിക്ക് ആയിരിക്കും.
ReplyDeleteഹഹാ..
ഹഹഹ, കടത്തനാടന്‍ ഗോളടിച്ചു :D
ReplyDeleteഅന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ....സസ്നേഹം
ReplyDeleteസന്തോഷം ..ഒരു സ്ഥലം തെരഞ്ഞ് നടക്കായിരുന്നു ഞാന്‍...എന്റെ കൂട്ടുക്കാരന് വേണ്ടിയാ...ആളെ ഞാന്‍ പറയണ്ടല്ലോ???
ReplyDelete