Popular Posts
-
തെരഞ്ഞെടുപ്പു ചൂടില് വെന്തുരുകുന്ന പൊതു മക്കള്ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില് അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില് അടിപൊളി വൈന് നി...
-
കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം ന...
-
മു സ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്ത...
-
ഇവിടെ ഒരു കണ്ണടക്കഥയുണ്ട്. താഴെക്കാണുന്നതാണ് കഥയിലെ കണ്ണട. അപ്പൊ താഴെക്കാണുന്ന ആജാനബാഹുവായ പുലി വച്ചിരിയ്ക്കുന്നത് മറ്റൊരു കണ്ണട... ...
-
രാവിലെ എഴുന്നേൽക്കുന്ന ശീലം പണ്ടേയില്ല. കൂട്ടുകാർ പറയുന്നത് പലുതേക്കുന്ന സ്വഭാവവും ഇല്ലെന്നാണ്. അപ്പൊപ്പിന്നെ കുളിയുടെ കാര്യം പറയുകയും വേണ...
-
ഇ. എ. സജിം തട്ടത്തുമല യുടെ ബ്ലോഗിലെ മാന്ദ്യത്തെക്കുറിച്ചുള്ള പോസ്റ്റാണ് ഇങ്ങനെയൊരു പോസ്റ്റെഴുതുന്നതിനു കാരണം. ബൂലോകം ബ്ലോഗർമാരുടെ മാത്രം ല...
-
ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ...
-
അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDF...
-
കുട്ടികള് രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ കുട്ടികള് ഇന്ന് ധാരാളം പ്രശ്നങ്ങള്ക്കു നടുവിലാണ് ജീവിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്മ്മക്കുറിപ്പുകള്
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
Adipoli.... Thanks for sharing it...!
ReplyDeleteഅതി മനോഹരമായ പടങ്ങള്. കോട്ടക്കുന്നിനെക്കുറിച്ചുള്ള വിവരങ്ങള്് ഉള്പ്പെടുത്തിയ വിവരണങ്ങള് കൂടിയുണ്ടായിരുന്നെങ്കില് നന്നായിരുന്നു.
ReplyDeleteഅതെ നല്ല ചിത്രങ്ങള്....വിവരണം കൂടി ഉണ്ടായിരുന്നുവെങ്കില്.....
ReplyDeleteഞങ്ങളിടക്കിടെ പോകുന്ന സ്ഥലമാണ്.
ReplyDeleteമലപ്പുറംകാര്ക്ക് ഇതൊരു ആശ്വാസമാണ്, മറ്റ് ഔട്ടിംങ് സ്ഥലങ്ങളില്ല ഞങ്ങള്ക്ക്..
പാവത്താനെ, ചാണക്യാ,
ReplyDeleteഇതൂടെ നോക്കിക്കോ
അനില്@ബ്ലോഗ് വളരെ നന്ദി. ചിത്രങ്ങള് കുറേ മുമ്പ് എടുത്തുവച്ചതായിരുന്നു. അതിന്റെ ലിങ്ക് അറിയാതെ വിഷമിച്ച സമയത്തുതന്നെ കമന്റില്ക്കൂടി സഹായിച്ചതിനു വളരെ നന്ദി...
ReplyDeleteധാരാളം കേട്ടിട്ടുണ്ട് കോട്ടക്കുന്നിനെക്കുറിച്ച് ... ഇപ്പോള് കണ്ടു... മനോഹരമായ സ്ഥലം...
ReplyDeletevery nice..
ReplyDeleteകോട്ടക്കുന്ന് വളരെ മനോഹരം..!!
ReplyDeleteചിത്രത്തിന്റെ കൂടെ ഓരൊ അടിക്കുറിപ്പു കൂടി കൊടുക്കാമായിരുന്നു.
nalla photos
ReplyDeleteഇവിടെ ഞാന് വന്നിട്ടുണ്ട്:)
ReplyDeleteഅനില്@ബ്ലോഗിന്റെ കമന്റിലുള്ള ലിങ്കില് കയറിയാല് കോട്ടക്കുന്നിലെത്താവുന്നതാണ്.
ReplyDeleteഎല്ലാര്ക്കും നന്ദി.
ഇനി മലപ്പുറത്ത് വരുമ്പോള് പോകണം.
ReplyDeleteകൊട്ടോട്ടിക്കാരാ...
ReplyDeleteങ്ങള് എല്ലാ ഡിപ്പാര്ട്ടുമെന്റിലുമുണ്ടല്ലോ....
കൊട്ടോട്ടി കൊട്ടോടി
ReplyDeleteഎവിടെയാ അണ്ണാ ഈ സ്ഥലം .. ഇന്ത്യയിലോ അതോ കേരളത്തിലോ ?
നന്നായിട്ടുണ്ട്.
ReplyDeleteആശംസകള്.......
വെള്ളായണി
ഈ സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ട്...നേരിട്ട് കാരണം എന്നുണ്ട്.
ReplyDeleteസത്യം പറഞ്ഞാല് ഞാനിതുവരെ അവിടെ പോയിട്ടില്ല.കുട്ടികള് പോയ കുറെ ഫോട്ടോകളുണ്ട്.പിന്നെ ഈ കൊട്ടൊടി എവിടെയാ? മലപ്പുറം ജില്ലക്കാരനായിട്ടും എനിക്കറിയില്ല.
ReplyDeleteസുരേഷ്: നന്ദി
ReplyDeleteപാവത്താന്, ചാണക്യന് : ഓക്കെ, ലിങ്കു കൊടുത്തിട്ടുണ്ട്...
വിനുവേട്ടന്, ഫൈസല്: വീണ്ടും വരണേ...
വീ കെ: അനില് മാഷ് തന്ന ലിങ്ക് ചേര്ത്തിട്ടുണ്ട്...
ramaniga : നന്ദി
അരുണ് : അതാ അവിടത്തെ പുല്ലിനൊക്കെ ഒരു വാട്ടം ! പഹയാ....
എഴുത്തുകാരി: സ്വാഗതം...
മാക്രി: ക്രോം...ക്രോം...
ങ്യാഹഹഹ: അറിയില്ലമാഷേ...
വെള്ളായണിച്ചേട്ടാ, നന്ദീട്ടൊ...
കൂട്ടുകാരന്: വരൂ വരൂ...
മുഹമ്മദ്കുട്ടിക്ക: കൊട്ടോട്ടിയാണു ശരി. അതു മലപ്പുറത്തല്ല, കൊല്ലം ജില്ലയുടെ കിഴക്ക് കടയ്ക്കലിനു സമീപമുള്ള പെരിങ്ങാട് എന്ന ഗ്രാമത്തിന്റെ ഒരു ഭാഗമാണ്. കൊട്ടോട്ടിക്കാരന് മലപ്പുറത്തു കുടിയേറിയ ആളാണ്.
enthu thanne paranjalum......
ReplyDeleteathu malappurathinte swantham thanneyanu....njan avide monthil 2 times enkilum pokum....
but videkkulaptop kondu povan madiyanu.......
vere arum kondu vararilla....athra thanne...
alla mashe..kondottyil evideya sthalam ?