Popular Posts
-
താഴെയുള്ള വാചകങ്ങളിൽ ക്ലിക്കു ചെയ്യുക SIR ഒത്തുനോക്കിത്തുടങ്ങി, പൂരിപ്പിച്ചു കൊടുത്തവരും പുറത്ത് നാലു വിഭാഗങ്ങൾക്ക് വോട്ടു ചെയ്യാൻ കഴിയില്ല,...
-
മറ്റെല്ലാ വഴികളും അടഞ്ഞു , കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയ...
-
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും ...
-
ലോകമാസകലം ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും സ്ഫോടനങ്ങളുടെയും അതുമൂലമുണ്ടാകുന്ന ജീവഹാനികളുടെയും വാര്‍ത്തകള്‍ ദിനംപ്രതി കൂടിക്കൂടിവരികയ...
-
കുറ്റവാളിയെന്ന് വിധിക്കും മുൻപേ ക്രൂശിക്കപ്പെടുന്നവർ കേരളം സാംസ്കാരികമായി ഏറെ മുന്നിലാണെന്ന് അവകാശപ്പെടുമ്പോഴും, സമീപകാലത്തായി കണ്ടുവരുന്ന ച...
-
നവീൻബാബുവിന്റെ കുടുംബം പിന്നോട്ടോ എന്ന സംശയം ഇന്നലെ ഉന്നയിച്ചുകൊണ്ട് ഞാൻ വീഡിയോ ചെയ്തിരുന്നു. കുടുംബം പിന്നോട്ടു പോയതല്ല അഭിഭാഷകൻ അവരെ ചതി...
-
തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില്‍ അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍ അടിപൊളി വൈന്‍ നി...
-
ഈ സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. സർക്കാരിന്റെ ഖജനാവിൽ പൂച്ചപെറ്റു പുല്ലും കുരുത്തു കിടക്കുകയാണെന്ന് പരാതി പറയ...
-
പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡ...
-
ഉമ്മൻചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ പ്രഖ്യാപിച്ച നൂറുദിന കർമ്മ പദ്ധതിയിൽ വിവരാവകാശ നിയമം സംബന്ധിച്ച് ഒരു വാഗ്ദാനമുണ്ടായിരുന്നു, വിവരാ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- SIR
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
.jpg)
ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത് മലപ്പുറം കോട്ടക്കുന്നിന്റെ പ്രവേശനകവാടം ചിത്രം എന്റേതല്ല.
ReplyDeleteഇവിടാണോ പാര്‍ക്കാന്‍ പോകുന്നത്?
ReplyDeleteഒരു പുതിയ ആശുപത്രി തുടങ്ങിയാലോ എന്ന വിചാരിക്കുകയാണ്, സര്‍ജ്ജറിക്ക് സ്കോപ്പുള്ള കാലമാ ഇനി.
അല്ല ഹേ...ഈ കുന്നുമ്മല്‍ തന്നെ കൊണ്ട് പോയി കാട്ടണൊ?
ReplyDeleteഅയ്യോാാാാാാാാ......
ReplyDeleteഞാനിവിടെ വന്നിട്ടില്ല....:):):)
താങ്കളെ കെട്ടി ഇടണ്ട സമയമായെന്ന് എനിക്കും തോന്നുന്നു.അല്ലേല്‍ ചങ്ങലക്കിടാം എന്താ?
ReplyDelete:))
ഫോട്ടോയും കൊള്ളാം ഹാസ്യവും കൊള്ളാം
യുവാക്കളെ ത്തന്നെ വേണം അല്ലേ..
ReplyDeleteആ കവാടത്തിലൂടെ പോയാല്‍ എവിടെയെത്തുംന്ന് ഇപ്പോള്‍ ബോദ്ധ്യായി...
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്???
ReplyDeleteഭാഗ്യം! 25 കഴിഞ്ഞത് ;)
ഹഹ
ReplyDeleteഇത്തിരി പ്രായം ഉള്ളവരെ എടുക്കുമോ ? ഞാന്‍ വരാം :)
Oru kambakkayarukondu thanne kettendi varum.... Enthayalum njangalude mangalashamsakal nerathe ariyikkunnu.
ReplyDeleteരണ്ടരക്കൊല്ലം കഴിഞ്ഞല്ലാതെ ഞാനിനി ഈ ബ്ലോഗില്‍ വരില്ല :)
ReplyDeleteഇയ്യാളു ശെരിയല്ലാന്നു എനിക്കു പണ്ടെ തോന്നിയതാ...
:(
അപ്പൊ ഇത് വരെ കെട്ടിയിട്ടില്ലേ? :P
ReplyDeleteഇപ്പൊ കെട്ടിയിട്ടിരിക്കുവാണല്ലേ :-)
ReplyDeleteഞാന്‍ current affairs ഇല് ഇടയ്ക്കിടയ്ക്ക് ഇത്തിരി പിന്നോട്ട് പോകും. അത് കൊണ്ട് തന്നെ ഇത് മനസ്സിലായില്ല. പക്ഷെ എന്താണെന്ന് ഏകദേശം ഊഹിച്ചു.
ReplyDelete