Popular Posts
-
പ്രിയ ബൂലോക സുഹൃത്തുക്കളെ, നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് ...
-
അഞ്ചുവർഷത്തെ പിണറായിഭരണവും പിന്നീടുള്ള തുടർ ഭരണവും ജനങ്ങളിൽ വലിയ രാഷ്ട്രീയ സ്വാധീനമാണ് വരുത്തിയത്. സത്യത്തിൽ പിണറായിക്കു ലഭിച്ച തുടർഭരണം UDF...
-
രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ കേന്ദ്ര ഗവർമെന്റുകൾ തമ്മിലാണ്, അല്ലാതെ മറ്റൊരു രാജ്യവും നമ്മുടെ സംസ്ഥാനവും തമ്മിലല്ല. കുവൈത്തിൽ അപക...
-
ഒരു വിളിപ്പാടകലെ എന്തിനുമുണ്ടാകുമെന്നു വിശ്വസിച്ചാണ് പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടു ചെയ്യുന്നത്. സമാധാനത്തോടെ സന്തോഷത്തോടെ സംതൃപ്...
-
സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ് സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാ...
-
ഏതാണ്ട് ഒന്നര വയസ്സു പൂര്‍ത്തിയായപ്പോഴാണ് എനിയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ടതോ മറ്റുള്ളവര്‍ നഷ്ടപ്പെടുത്തിയതോ എന്ന് അറിയില്ല. ഇ...
-
പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയില്‍ ഒന്നുകൊണ്ടു ബുദ്ധിമുട്ടാത്തവര്‍ ചുരുക്കം നമ്മുടെ ജീവിത രീതികൊണ്ട് വിശിഷ്യാ ഭക്ഷണ രീതികൊണ്ട് നാം നേടി പ...
-
ഒരു വീടു വെക്കാൻ ശ്രമിക്കുന്നവർക്ക് പെർമിറ്റ് ഫീസിനത്തിൽ മാത്രം പതിനായിരങ്ങൾ മുതൽ ലക്ഷങ്ങൾ വരെ സർക്കാർ കൊള്ള തുടങ്ങിയിട്ട് അധിക കാലമായില്ല. ...
-
രാജ്യത്താകമാനം നിരപരാധികളായ മുസ്ലിം യുവാക്കളെ തീവ്രവാദക്കേസുകളിലുൾപ്പെടുത്തി ജയിലിലടക്കുന്ന പ്രവണത വർഷങ്ങളായി കൂടിക്കൊണ്ടിരിക്കുകയാണ്. ഒ...
-
കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത് മലപ്പുറം കോട്ടക്കുന്നിന്റെ പ്രവേശനകവാടം ചിത്രം എന്റേതല്ല.
ReplyDeleteഇവിടാണോ പാര്‍ക്കാന്‍ പോകുന്നത്?
ReplyDeleteഒരു പുതിയ ആശുപത്രി തുടങ്ങിയാലോ എന്ന വിചാരിക്കുകയാണ്, സര്‍ജ്ജറിക്ക് സ്കോപ്പുള്ള കാലമാ ഇനി.
അല്ല ഹേ...ഈ കുന്നുമ്മല്‍ തന്നെ കൊണ്ട് പോയി കാട്ടണൊ?
ReplyDeleteഅയ്യോാാാാാാാാ......
ReplyDeleteഞാനിവിടെ വന്നിട്ടില്ല....:):):)
താങ്കളെ കെട്ടി ഇടണ്ട സമയമായെന്ന് എനിക്കും തോന്നുന്നു.അല്ലേല്‍ ചങ്ങലക്കിടാം എന്താ?
ReplyDelete:))
ഫോട്ടോയും കൊള്ളാം ഹാസ്യവും കൊള്ളാം
യുവാക്കളെ ത്തന്നെ വേണം അല്ലേ..
ReplyDeleteആ കവാടത്തിലൂടെ പോയാല്‍ എവിടെയെത്തുംന്ന് ഇപ്പോള്‍ ബോദ്ധ്യായി...
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്???
ReplyDeleteഭാഗ്യം! 25 കഴിഞ്ഞത് ;)
ഹഹ
ReplyDeleteഇത്തിരി പ്രായം ഉള്ളവരെ എടുക്കുമോ ? ഞാന്‍ വരാം :)
Oru kambakkayarukondu thanne kettendi varum.... Enthayalum njangalude mangalashamsakal nerathe ariyikkunnu.
ReplyDeleteരണ്ടരക്കൊല്ലം കഴിഞ്ഞല്ലാതെ ഞാനിനി ഈ ബ്ലോഗില്‍ വരില്ല :)
ReplyDeleteഇയ്യാളു ശെരിയല്ലാന്നു എനിക്കു പണ്ടെ തോന്നിയതാ...
:(
അപ്പൊ ഇത് വരെ കെട്ടിയിട്ടില്ലേ? :P
ReplyDeleteഇപ്പൊ കെട്ടിയിട്ടിരിക്കുവാണല്ലേ :-)
ReplyDeleteഞാന്‍ current affairs ഇല് ഇടയ്ക്കിടയ്ക്ക് ഇത്തിരി പിന്നോട്ട് പോകും. അത് കൊണ്ട് തന്നെ ഇത് മനസ്സിലായില്ല. പക്ഷെ എന്താണെന്ന് ഏകദേശം ഊഹിച്ചു.
ReplyDelete