Popular Posts
-
സത്യത്തിന്റെ വഴികള്‍ അന്വേഷിയ്ക്കാന്‍ മടിയ്ക്കുന്ന കാഴ്ചകള്‍ കണ്ണിനെ വ്രണപ്പെടുത്തുമ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. എനിയ്ക്കറിയാവുന്ന അബ്ദുന്...
-
ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ...
-
കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പ...
-
ഇന്നത്തെ ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇസ്രായേലും ഇറാനും തമ്മിലുള്ള ശത്രുത. പലപ്പോഴും സോഷ്യൽ മീഡിയയിലും മറ്റു...
-
ചത്തതു കീചകനെങ്കില്‍ കൊന്നതു ഭീമന് തന്നെ! വളരെ അര്‍ത്ഥവത്തായി പലരും ചിന്തിയ്ക്കുന്ന ഈ പഴമൊഴിയില്‍നിന്ന് നാം ഏറെ മുന്നേറിയിരിയ്ക്കുന്നു. സ്...
-
എന്തൊരു രുചിയാണ് നിന്റെ നിണം കുടിയ്ക്കുന്നത് എന്തൊരു രസമാണ് നിന്റെ മാംസം ഭുജിയ്ക്കുന്നത് എന്തൊരു ഹരമാണ് നിന്റെ വേദന കാണുന്നത് എന്തൊരാനന്ദമാണ...
-
കലാപം വിട്ട് സ്ഫോടനങ്ങളിലേയ്ക്ക് സ്വാമിനി പ്രജ്ഞാസിംഗ്, അസിമാനന്ദ സ്വാമികള്‍, സ്വാമി ദയാനന്ദ് പാണ്ഡെ തുടങ്ങിയ പുലിക്കുട്ടികളുടെ തനിനിറം പു...
-
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത കാലം മുതൽ കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക അന്തരീക്ഷം വലിയ തകർച്ചയെയാണ് അഭിമുഖീകരിക്കുന്നത്. വികസനത...
-
സഹസ്രയോഗ വിധിപ്രകാരം പുളിയില ഇടിച്ചുപിഴിഞ്ഞ ചാറില്‍ കൊട്ടംചുക്കാദി തൈലത്തിന്റെ കല്ക്കം ചേര്‍ത്ത് കടുകെണ്ണ ഇലിപ്പയെണ്ണ എള്ളെണ്ണ ആവണക്കെണ്ണ മ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- SIR
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
.jpg)
ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത് മലപ്പുറം കോട്ടക്കുന്നിന്റെ പ്രവേശനകവാടം ചിത്രം എന്റേതല്ല.
ReplyDeleteഇവിടാണോ പാര്‍ക്കാന്‍ പോകുന്നത്?
ReplyDeleteഒരു പുതിയ ആശുപത്രി തുടങ്ങിയാലോ എന്ന വിചാരിക്കുകയാണ്, സര്‍ജ്ജറിക്ക് സ്കോപ്പുള്ള കാലമാ ഇനി.
അല്ല ഹേ...ഈ കുന്നുമ്മല്‍ തന്നെ കൊണ്ട് പോയി കാട്ടണൊ?
ReplyDeleteഅയ്യോാാാാാാാാ......
ReplyDeleteഞാനിവിടെ വന്നിട്ടില്ല....:):):)
താങ്കളെ കെട്ടി ഇടണ്ട സമയമായെന്ന് എനിക്കും തോന്നുന്നു.അല്ലേല്‍ ചങ്ങലക്കിടാം എന്താ?
ReplyDelete:))
ഫോട്ടോയും കൊള്ളാം ഹാസ്യവും കൊള്ളാം
യുവാക്കളെ ത്തന്നെ വേണം അല്ലേ..
ReplyDeleteആ കവാടത്തിലൂടെ പോയാല്‍ എവിടെയെത്തുംന്ന് ഇപ്പോള്‍ ബോദ്ധ്യായി...
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്???
ReplyDeleteഭാഗ്യം! 25 കഴിഞ്ഞത് ;)
ഹഹ
ReplyDeleteഇത്തിരി പ്രായം ഉള്ളവരെ എടുക്കുമോ ? ഞാന്‍ വരാം :)
Oru kambakkayarukondu thanne kettendi varum.... Enthayalum njangalude mangalashamsakal nerathe ariyikkunnu.
ReplyDeleteരണ്ടരക്കൊല്ലം കഴിഞ്ഞല്ലാതെ ഞാനിനി ഈ ബ്ലോഗില്‍ വരില്ല :)
ReplyDeleteഇയ്യാളു ശെരിയല്ലാന്നു എനിക്കു പണ്ടെ തോന്നിയതാ...
:(
അപ്പൊ ഇത് വരെ കെട്ടിയിട്ടില്ലേ? :P
ReplyDeleteഇപ്പൊ കെട്ടിയിട്ടിരിക്കുവാണല്ലേ :-)
ReplyDeleteഞാന്‍ current affairs ഇല് ഇടയ്ക്കിടയ്ക്ക് ഇത്തിരി പിന്നോട്ട് പോകും. അത് കൊണ്ട് തന്നെ ഇത് മനസ്സിലായില്ല. പക്ഷെ എന്താണെന്ന് ഏകദേശം ഊഹിച്ചു.
ReplyDelete