അരീക്കോടൻ മാഷിന് നാഷണൽ അവാർഡ്
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ.എസ്.എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്തുപേർക്ക് സമ്മാനിച്ച വിവരം ഇതിനകം നമ്മൾ അറിഞ്ഞതാണ്. തെരഞ്ഞെടുത്ത ആ പത്തുപേരിൽ ഒരാൾ നമ്മുടെ സഹചാരിയും സുഹൃത്തും ബ്ലോഗ്‌ലോകത്തെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ആബിദ് അരീക്കോട് എന്ന അരീക്കോടൻ ആയിരുന്നു എന്നത് അധികം ആരും അറിഞ്ഞുകാണില്ല.
അദ്ദേഹം അവാർഡ് ഏറ്റുവാങ്ങുന്നതിന്റെ മനോഹര ദൃശ്യങ്ങൾ താഴെ
NSSന്റെ കേരളത്തിന്റെ പുരസ്കാരം ഇക്കഴിഞ്ഞ രണ്ടുപ്രാവശ്യവും അരീക്കോടൻ മാഷിനായിരുന്നു ലഭിച്ചിരുന്നത് എന്നത് നമുക്ക് ഏറെ സന്തോഷം പകർന്നിരുന്നല്ലോ. ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രഗത്ഭനുള്ള എൻ എസ് എസ് പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിരിക്കുകയാണ്. ഇന്ദ്രപ്രസ്ഥത്തിന്റെ പ്രൌഢിയായ രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൽ നവമ്പർ 19ന് നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രസിഡണ്ട് ശ്രീ പ്രണബ്‌മുഖർജിയിൽ നിന്നും അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. മലയാളികളായ നമുക്കേവർക്കും നമ്മുടെ കൂട്ടത്തിലൊരാൾ നേടിയെടുത്ത ഈ അഭിമാനമോർത്ത് സന്തോഷിക്കാം. ആബിദ് അരീക്കോട് എന്ന ബ്ലോഗർ അരീക്കോടനെ നമുക്ക് അഭിനന്ദിക്കാം.
congraats...
ReplyDeleteഅഭിനന്ദനങ്ങൾ അരീക്കോടൻ മാഷേ :)
ReplyDeleteഅരീക്കോടൻ മാഷിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.....
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteഇടയ്ക്കിടെ അവാര്‍ഡ് വാങ്ങുന്നത് അരിക്കോടന്‍ മാഷിന്റെ സ്വഭാവങ്ങളിലൊന്നായതുപോലെയാണ് ഇപ്പോള്‍. പക്ഷെ നാഷണല്‍ ലെവലില്‍ ഇത്ര ഉയര്‍ന്ന ഒരു പുരസ്കാരം ഇതാദ്യമായ്ട്ടാണെന്ന് തോന്നുന്നു. ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍!!
ReplyDeleteദേശീയ ബഹുമതി ..
ReplyDeleteഅരീകൊടൻ മാഷേ
ഹൃദയം നിറഞ്ഞ സന്തോഷവും
അഭിനന്ദനങ്ങളും അറിയിക്കുന്നു
ഒരായിരം അഭിനന്ദനങ്ങൾ അരീക്കോട് മാഷേ .. യാത്ര തുടരുക
ReplyDeleteഅരീക്കോടൻ മാഷിനു അഭിനന്ദനങ്ങൾ.
ReplyDeleteമാഷിനു എന്‍റെ അഭിനന്ദനങ്ങള്‍.... ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെ....
ReplyDeleteവളരെ സന്തോഷമുള്ള വാര്‍ത്ത ..
ReplyDeleteഅരീക്കോടൻ മാഷിന് ഒരായിരം അഭിനന്ദനങ്ങൾ!!!
Congratulations for the awards.
ReplyDeleteഅഭിനന്ദനങ്ങൾ
ReplyDeleteGreat achievement, Congrats..
ReplyDeleteCongrats
ReplyDelete