Friday

മുസ്ലീം.... തീവ്രവാദി...!

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ (പര്‍ട്ടികളുടെ) ഭാഗത്തുനിന്നോ, അല്ലെങ്കില്‍ ഏകപക്ഷീയമായോ, തങ്ങളുടെ മതം മാത്രമാണ് ശരി എന്നു ചിന്തിക്കുന്നവരോ ദയവായി ഈ കുറിപ്പുകള്‍ വായിക്കരുത്‌. കുറേക്കാലമായി ദിവസവും അഞ്ചെട്ടു തവണയെങ്കിലും കേള്‍ക്കുന്നതാണ്‌ ഭീകരവാദം... തീവ്രവാദം...! അവയൊക്കെ എന്താണെന്നും എന്തിനാണെന്നും ഇതുവരെ മനസിലായിട്ടില്ല. അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞുതന്നാല്‍ തരക്കേടില്ല.!...

Popular Posts

Recent Posts

Blog Archive