ആചാരപ്പോലീസ്

സ്പെഷ്യല്‍
മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളെ, മതചിഹ്നങ്ങള്‍ ധരിച്ചില്ല
എന്ന കാരണത്താല്‍ ആലപ്പുഴ സൗത്ത് പോലീസ് അപമാനിക്കുകയും അറസ്റ്റ് ചെയ്ത്
പോലീസ് സ്
റ്റേഷനില്‍ കൊണ്ടുപോയി
മണിക്കൂറുകളോളം മാനസിക പീഢനത്തിന് വിഥേയമാക്കുകയും ചെയ്തു. ശാസ്ത്രസാഹിത്യ
പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി...