നമ്മുടെ മക്കൾ എങ്ങനെ ജീവിക്കും...?

മരം ഒരു വരം...
പണ്ടാരോ പടച്ചുണ്ടാക്കിയ ഈ വചകത്തിലൊതുങ്ങുന്നു പലപ്പോഴും നമ്മുടെ വൃക്ഷസ്നേഹം. കഠിനമായ വരൾച്ചയിൽ നട്ടം തിരിയുമ്പോഴും ഭാവിയിലെങ്കിലും ഈ അവസ്ഥയ്ക്ക് ശമനമുണ്ടാകാൻ തക്കവണ്ണമുള്ള ആത്മാർത്ഥമായ ഒരു ചിന്തപോലും അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല. കപടലോകത്തെ ചില ജല്പനങ്ങൾ നിത്യമന്ത്രങ്ങളായി...