Monday

കൊടുങ്ങല്ലൂർ - മാലിന്യമില്ലാത്ത മാലിന്യസംസ്കരണ പ്ലാന്റ്

  കൊടുങ്ങല്ലൂർ മാലിന്യ സംസ്കരണ പ്ലാന്റിനെക്കുറിച്ച് കഴിഞ്ഞ പല അദ്ധ്യായങ്ങളിലും ഫേസ്‌ബുക്ക് പേജിലും  പലയിടത്തും ചർച്ച ചെയ്തിട്ടുണ്ട്. ആ പ്ലാന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും ഇടക്ക് അറ്റകുറ്റപ്പണി നടക്കുമ്പോഴും പ്ലാന്റ് സന്ദർശിക്കാനും കഴിഞ്ഞിട്ടുണ്ട്.  കഴിഞ്ഞ ഡിസംബർ...

Sunday

"കേരളത്തിലെ സൗരോർജ്ജ സാധ്യത"യുടെ സാമ്പത്തിക ശസ്ത്രം

 ഗ്രാമമൂലയിലെ വൃത്തിഹീനമായ അഴുക്കുചാൽ മുതൽ സെക്രട്ടേറിയേറ്റുവരെ നീണ്ടുകിടക്കുന്ന സാമ്പത്തികാഴിമതി ജനാധിപത്യ വിശ്വസികൾക്ക് ഇന്ന് ചിരപരിചിതമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി അഴിമതി ജനകീയമാക്കിയെന്ന നാട്ടുഭാഷാ പ്രയോഗം എന്നോ നിലവിൽ വന്നു. സാമ്പത്തികാഴിമതിക്കാരനയ രാഷ്ട്രീയക്കാരനെ അടുത്ത ഇലക്ഷനിൽ...

Monday

പിണറായിയിലെ ശുചിത്വവൃത്താന്തം

  മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്.  ഭൂമിക്ക് താങ്ങാൻ കഴിയുന്ന പ്രവർത്തനങ്ങളെയാണ് എക്കോ ഫ്രണ്ട്‌ലി എന്നു വിളിക്കുന്നത്. ഭൂമിയുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തനവും എക്കോഫ്രണ്ട്‌ലി ആയാൽ മാത്രമേ ആ പ്രവർത്തനത്തെ...

Sunday

Friday

വാരംകോരി കൃഷി അഥവാ ഓർഗാനോ പൂണിക്കോസ്

        കേട്ടുപഠിച്ചതും കണ്ടുപഠിച്ചതും പ്രായോഗികതലത്തിൽ കൊണ്ടുവരുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവനാണ് ഒരു യഥാർത്ഥ പ്രൊഫണൽ എന്നതാണ് പൊതുവേ കരുതുന്നത്. ധനകാര്യത്തിൽ ഡോ. തോമസ് ഐസക് ഒരു പ്രൊഫഷണലാണെന്നത് മലയാളികളെ സംബന്ധിച്ചിടത്തോളം അനുഭവ സാക്ഷ്യമാണ്....

Thursday

പുന്നക്കുരുവിന് ഓട്ടാമ്പുളി മന്ത്രി

    ഹരിതസമയം ജൂൺ ആറാം തീയതി 10:30 മുതൽ 11:30 വരെയെന്ന് മുഖ്യമന്തിയുടെ തലവച്ച പരസ്യം കണ്ടു. അത് മുഖ്യമന്ത്രി അറിഞ്ഞാണേലും അല്ലെങ്കിലും അദ്ദേഹം ഈ സമയത്തെങ്കിലും നിർബ്ബന്ധമായി ഓർത്തിരിക്കേണ്ടതും അടിയന്തിരമായി നടപ്പിലാക്കേണ്ടതുമായ സുപ്രധാനമായ ഹരിത വിപ്ലവത്തെക്കുറിച്ച് എവിടെയും പരാമർശം കാണാത്തതിനാൽ...

Popular Posts

Recent Posts

Blog Archive