"കേരളത്തിലെ സൗരോർജ്ജ സാധ്യത"യുടെ സാമ്പത്തിക ശസ്ത്രം

ഗ്രാമമൂലയിലെ വൃത്തിഹീനമായ അഴുക്കുചാൽ
മുതൽ സെക്രട്ടേറിയേറ്റുവരെ നീണ്ടുകിടക്കുന്ന സാമ്പത്തികാഴിമതി ജനാധിപത്യ വിശ്വസികൾക്ക്
ഇന്ന് ചിരപരിചിതമാണ്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി അഴിമതി ജനകീയമാക്കിയെന്ന
നാട്ടുഭാഷാ പ്രയോഗം എന്നോ നിലവിൽ വന്നു. സാമ്പത്തികാഴിമതിക്കാരനയ രാഷ്ട്രീയക്കാരനെ
അടുത്ത ഇലക്ഷനിൽ...