Thursday

ചെറായി സൗഹൃദ സംഗമം ഒക്ടോബർ 16ന്

പ്രിയ സുഹൃത്തുക്കളെ,  ബൂലോകത്തിന്റെ പ്രിയമിത്രം മനോരാജിന്റെ ഓർമ്മ നിലനിർത്താൻ നമ്മൾ നടപ്പിലാക്കിയ മലയാളം കഥാസമാഹാര പുരസ്കാരം “മനോരാജ് പുരസ്കാര”മെന്ന് ഭൂലോകത്ത് ഒരു പുതിയ ഉണർവ്വു സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. വരുന്ന പതിനാറിന് ചെറായിയിൽ നടക്കുന്ന ചടങ്ങിൽ ഈവർഷത്തെ പുരസ്കാര ജേതാവിന് അതു സമ്മാനിക്കുകയും ചെയ്യുന്നു.ഈ വർഷംമുതൽ ബൂലോകത്ത് തുഞ്ചൻപറമ്പിലടക്കം മീറ്റുകൾ സംഘടിപ്പിക്കുന്നതിൽ നിന്ന് ഞാൻ പിന്മാറുകയാണ്....

Popular Posts

Recent Posts

Blog Archive