Friday

മനോരാജ് കഥാസമാഹാര പുരസ്കാരം

  ഈ വർഷത്തെ മനോരാജ് പുരസ്കാരത്തിനായി പരിഗണിക്കപ്പെടുന്നതിനുള്ള പുസ്തകങ്ങൾ സ്വീകരിച്ചു തുടങ്ങി. 2014, 2015, 2016 വർഷങ്ങളിൽ ആദ്യപതിപ്പായി ഇറങ്ങിയ കഥാസാമാഹാരങ്ങളുടെ മൂന്നു കോപ്പികൾ വീതം ആണ് അയക്കേണ്ടത്. 33,333രൂപയും ശില്പവും പ്രശസ്തിപത്രവും ആണ് സമ്മാനം. ...

Popular Posts

Recent Posts

Blog Archive