Sunday

DySP ഹരികുമാർ - വിധി, വിചാരണ, പിന്നെ അന്വേഷണവും

  പ്രിയ വായനക്കാരുടെ ശ്രദ്ധയെ മൂന്നുവർഷം പിറകിലേക്ക് കൊണ്ടുപോവുകയാണ്. ഡി വൈ എസ് പി രവീന്ദ്രൻ എന്ന പോലീസ് ഉദ്യോഗസ്ഥനെ മാധ്യമങ്ങളും സോഷ്യൽമീഡിയയും ചേർന്ന് തൂക്കിക്കൊല്ലാൻ ശ്രമിച്ചിട്ട് മൂന്നു വർഷമാകുന്നു. ഒളിക്യാമറ വീഡിയോയായിരുന്നു അന്ന് ആയുധം. വിവരവും ബോധവും കെട്ടവരാണ് പോലീസുകാർ എന്ന് ആരോപിച്ച് സമൂഹത്തിലെ സദാചാരവാദികൾ പ്രചരിപ്പിച്ച വീഡിയോയിൽ പക്ഷേ സദാചാരവാദികൾക്ക് തങ്ങളുടെ ഭാഗം തെളിയിക്കാൻ പോന്ന...

Popular Posts

Recent Posts

Blog Archive