Tuesday

ചൈനയിൽ കണ്ടെത്തിയ ആ മനുഷ്യൻ ആരാണ് ?

 ലോകത്തെ ഏറ്റവും നീളം കൂടിയ നദി 6,690 കിലോമീറ്റർ നീളമുള്ള നൈൽ നദിയാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ പത്താമത്തെ സ്ഥാനം ഏതിനാണ് എന്നത് വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. റഷ്യ, ചൈന എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന 2824 കിലോമീറ്റർ നീളമുള്ള അമൂർ എന്ന നദിയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി....

Wednesday

നമുക്ക് ഏകപക്ഷ നിലപാടെടുക്കാം

എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ  എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ നിലപാടിൽ ഇന്നുപരിശോധിക്കുന്നത് അതാണ്.ഇന്ത്യയിൽ എന്തു സംഭവിക്കുന്നു ഇന്ത്യയിലെ സർക്കാരുകൾ ഇന്ത്യൻ ജനതക്ക് എന്തൊക്കെ നൽകുന്നു എന്നു പരിശോധിക്കുന്നതിനു മുമ്പ്...

Monday

കേരള ജനതയെ കൂട്ടക്കൊല ചെയ്യരുത്

 ഒരാറുമാസം കഴിയുമ്പോൾ നമ്മുടെ നാട്ടിലെ സാധാരണക്കാർ കൂട്ടമായി ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞാൽ ഒരുപക്ഷേ എന്നെ കളിയാക്കുമായിരിക്കും. പക്ഷേ അതാണു സംഭവിക്കാൻ പോകുന്നത്. അൽപ്പം പോലും ദീർഘവീക്ഷണമോ സ്വന്തം ആലോചനാ ശേഷിയോ ഉപയോഗപ്പെടുത്താതെ സമൂഹത്തിലെ ആരോഗ്യ സാമൂഹ്യ വിചക്ഷണന്മാർ ചൊല്ലിക്കൊടുക്കുന്ന മന്ത്രങ്ങൾ...

Popular Posts

Recent Posts

Blog Archive