ചൈനയിൽ കണ്ടെത്തിയ ആ മനുഷ്യൻ ആരാണ് ?

ലോകത്തെ
ഏറ്റവും നീളം കൂടിയ നദി 6,690 കിലോമീറ്റർ നീളമുള്ള നൈൽ നദിയാണെന്ന് നമുക്കെല്ലാം അറിയാം. പക്ഷേ
പത്താമത്തെ സ്ഥാനം ഏതിനാണ് എന്നത് വലിയ പ്രാധാന്യം കൊടുത്തു കാണാറില്ല. റഷ്യ, ചൈന
എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന 2824 കിലോമീറ്റർ നീളമുള്ള
അമൂർ എന്ന നദിയാണ് ലോകത്തെ ഏറ്റവും നീളം കൂടിയ പത്താമത്തെ നദി....