തൃക്കാക്കരയിലെ വണ്ടിതള്ളലും ഉപതെരഞ്ഞെടുപ്പും...

ഫേസ്‌ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ കഴിയുന്നതും ഭാവിയിൽ നൊസ്റ്റാൾജിയ പോലെ വായിച്ച ആസ്വദിക്കാൻ കഴിയുന്നതും ബ്ലോഗ് ആയതുകൊണ്ടുതന്നെ ഈ കുറിപ്പും ബ്ലോഗിലാകാമെന്നു വച്ചു. തൃക്കാക്കര ഇലക്ഷന്റെ...