Wednesday

ബൂലോകത്തുള്ള എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍....
കൂടെ വൈകിയാണെങ്കിലും ഒരു ചെറിയ ഓണ സദ്യയും... സ്വീകരിച്ചാലും...





  13 comments:

  1. കൊട്ടോട്ടിക്കാരാ.....എല്ലാ ആശംസകളും താങ്കൽക്കായി ചൊരിയുന്നു.

    ReplyDelete
  2. കൊട്ടോടി...കിടിലന്‍..അതീവ സുന്ദരം.........സസ്നേഹം

    ReplyDelete
  3. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  4. ആശംസകൾ പ്രിയ കൊട്ടോട്ടിക്കാരാ...

    ReplyDelete
  5. ദു:ഖത്തിലും സന്തോഷത്തിലും ആരും ആരേയും കൈവിടരുത്. പടക്കവും ബിരിയാണിയും മൈലാഞ്ചിച്ചോപ്പും കോടിയുടുപ്പും ഒത്തുചേരുന്ന ഒരു സമ്മൃദ്ധമായ പെരുന്നാല്‍ ദിന ആശംസകള്‍.

    പെരുന്നാള്‍ വിഭവം ഇഷ്ടായി.

    ReplyDelete
  6. ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ!

    മണ്ണിലും വിണ്ണിലും മനസ്സിലും നന്മ വിരിയട്ടെ!

    സ്നേഹപൂർവം

    ജയൻ ദാമോദരൻ, ലക്ഷ്മി, കുഞ്ഞാറ്റ, കുഞ്ഞുണ്ണി

    ReplyDelete
  7. itiri vyki enkilum enteyum perunnal onam asamsakal

    ReplyDelete
  8. എന്‍റെ കൊട്ടോട്ടീ...
    ആശംസകള്‍ മാത്രം !

    ReplyDelete
  9. എന്റെവക ഹൃദയം നിറഞ്ഞ ആശംസകൾ , അഭിനന്ദനങ്ങൾ... കണക്കുപുസ്തകം പിന്നെ കണ്ടില്ലല്ലൊ, എന്താണാവോ.....? എന്റെയടുത്തേയ്ക്ക് ഒന്നു വന്നതിനാൽ എനിക്കിവിടേയും കയറാനായി, സന്തോഷം. എനിക്കും അറിയാവുന്ന വല്ല പൊട്ടുകളും പുതിയ അതിഥികൾക്ക് പങ്കുവയ്ക്കാൻ ആഗ്രഹമാണേയ്... നന്മകൾ നേരുന്നു...

    ReplyDelete
  10. എല്ലാ ആശംസകളും നേരുന്നു

    ReplyDelete

Popular Posts

Recent Posts

Blog Archive