Tuesday

കണ്‍ഫ്യൂഷന്‍

  10 comments:

  1. കണ്‍ഫ്യുഷന്‍ തീര്‍ക്കണമേ .....

    ReplyDelete
  2. കൊട്ടോടി എന്തിന്റെ കണ്ഫ്യുഷനാ നൌഷാദിന്...............സസ്നേഹം

    ReplyDelete
  3. കൊട്ടോട്ടീ, ഇതു നമ്മുടെ ‘തണല്‍ ‘ അല്ലേ? ആകെ കണ്‍ഫ്യൂഷന്‍ ആയി...

    ReplyDelete
  4. ആദ്യമായിട്ടു മുള്‍ക്കൈത കാണുന്നവന്റെ കണ്‍ഫ്യൂഷനാ തണലിന്. സംഗതി മൂപ്പര്‍ക്കു മനസ്സിലായില്ലെന്നാ തോന്നണെ...

    ReplyDelete
  5. ഹഹ്ഹ.. കലക്കി. പണി കൊടുത്തല്ലോ.

    ReplyDelete
  6. മുള്‍ക്കൈത എങ്ങനെ ഒരു 'തണല്‍മരം' ആക്കി മാറ്റാം എന്ന് ചിന്തിക്കുകയാവും പഹയന്‍!!

    (അല്‍പനേരം അനങ്ങാതെ നിന്നാലവന്റെ പുറത്തു പോസ്റര്‍ പതിക്കുന്നവനാ കൊട്ടോട്ടി അല്ലേ)

    ReplyDelete
  7. ലീവില്‍ വന്നപ്പോള്‍ കാണുന്നതെല്ലാം ക്യാമറയിലാക്കിയ “തണലിനു” കൊട്ടോട്ടൊയുടെ പാര!

    ReplyDelete
  8. അക്ഷരപ്പിശാചു ചതിച്ചു: കൊട്ടോട്ടി എന്നു തിരുത്തണം.

    ReplyDelete

Popular Posts

Recent Posts

Blog Archive