അവർക്ക് ലക്ഷ്യബോധമുണ്ട്. നമ്മൾക്കാണതില്ലാത്തത്.

നിയമങ്ങൾ ലംഘിക്കപ്പെടാനും കോടതിവിധികൾ കേവലം ചടങ്ങുകളായി മാറ്റപ്പെടാനും നീതി നിഷേധിക്കപ്പെടാനുമുള്ളതാണ് എന്നുള്ളത് ഒരു നിർബ്ബന്ധ ശീലമാക്കി അതനുസരിക്കുകയാണ് ഇന്ന് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ബഹുഭൂരിപക്ഷ ജനസമൂഹവും ഭരണകൂടവും നീതിപീഠങ്ങളും. ഒരു ഭാഗത്ത് സർക്കാർ തന്നെ പ്രതിപക്ഷ പിന്തുണയോടെ ...