Saturday

പൊന്മളക്കാരന്റെ പരിശീലന പാഠം


മലപ്പുറത്തു നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ കൊണ്ടുപിടിച്ചു നാടോടിനൃത്ത പരിശീലനം നടത്തുന്ന ബ്ലോഗർ പൊന്മളക്കാരൻ....

  10 comments:

  1. ഈ മുദ്രയുടെ പേരെന്താ പൊന്മള ചേട്ടാ

    ReplyDelete
    Replies
    1. ഇത് മൂപ്പരു തന്നെ കണ്ടുപിടിച്ച മുദ്രയാണത്രെ...!

      Delete
  2. ഇത് അടുത്ത കാലത്ത് എടുത്ത ഫോട്ടോ ആണോ. കയ്യിലെ കുട കണ്ടപ്പോള്‍ സംശയം തോന്നിയതാണ്.

    ReplyDelete
  3. മുല്ലപ്പൂം പല്ലിലോ ..മുക്കൂറ്റി ചുണ്ടിലോ !

    ReplyDelete
  4. ഹാ, ഇങ്ങനെ ഫോട്ടോയിലെങ്കിലും കണ്ടല്ലോ
    ബ്ലോഗ് കാടുകേറി നാമാവശേഷമാകുമെന്ന് പറഞ്ഞേക്കാം പൊന്മളക്കാരനോട്

    ReplyDelete
    Replies
    1. അതുകൊണ്ട് അറിഞ്ഞുതന്നെ കൊടുത്തതാ....

      Delete
  5. അപാരം! ഡാൻസിൽ പൊന്മളയെ തോൽ‌പ്പിക്കാൻ ഒരാൾക്കേ പറ്റൂ. സാക്ഷാൽ മമ്മൂട്ടിക്ക്!!!

    ReplyDelete

Popular Posts

Recent Posts

Blog Archive