Monday

പരിസ്ഥിതി ദിനം എത്രകാലം വേണം...?

        ഇടവപ്പാതി ഇടമുറിയാതെ പെയ്യുന്ന ഈ സമയത്ത് മരംനടൽ മഹോത്സവം നടത്തിയ മഹോന്മണൻമാർക്ക് നമോവാകം. ഇന്ന് കുഴിച്ചിട്ടവയിൽ എത്രയെണ്ണം നാളെ ബാക്കിയുണ്ടാവുമെന്നു കണ്ടറിയണം. കഴിഞ്ഞവർഷം വച്ചവയിൽ എത്രയെണ്ണം ബാക്കിയുണ്ടെന്ന് ആരെങ്കിലും പരിശോധിച്ചോ എന്തോ. ജൂൺ അഞ്ച് പരിസ്ഥിതി ദിനം തന്നെ...

Sunday

നോട്ടുനിരോധനവും ഗോമാതൃത്വവുമൊക്കെ ഭാരതീയരെ ചിന്തിപ്പിക്കേണ്ടതെന്ത്..?

  കേന്ദ്രത്തിൽ എൻ ഡി എ അധികാരത്തിൽ വന്നതിനു ശേഷം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭരണ പരിഷ്കാരങ്ങൾ ഭാരതത്തെയും ഭാരതീയരെയും എവിടെക്കൊണ്ടെത്തിക്കും എന്ന എന്റെ ആശങ്കയാണ് ഈ പോസ്റ്റിനാധാരം. അതുകൊണ്ടുതന്നെ ഭാരതീയർ എന്ന ഒറ്റ യാഥാർത്ഥ്യത്തിൽ മാത്രമാണ് ഞാൻ സംസാരിക്കുന്നത്. അതിന് ഹിന്ദുവെന്നോ മുസ്ലിമെന്നോ മെറ്റേതെങ്കിലും...

Popular Posts

Recent Posts

Blog Archive