അവരെ കമ്മികളെന്നു വിളിക്കാൻ കാരണമെന്താണ്?
സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ്
സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാണെങ്കിലും
ഇതിൽ കമ്മിക്കു മാത്രം ചില പ്രത്യേകതകളുണ്ട്
അത് പറയുന്നതിനു മുമ്പ് മറ്റുള്ളവരെ നോക്കാം
കോൺഗ്രസ്സുകാരെ കളിയാക്കി വിളിക്കുന്നതിലപ്പുറം മറ്റ് അർത്ഥങ്ങൾ
കൊങ്ങി വിളിയിൽ കാണാൻ സാധിക്കുന്നില്ല, സുടാപ്പിയും അതുപോലെതന്നെ എസ്ഡിപിഐ അനുകൂലികളെയാണ്
അങ്ങനെ...