Tuesday

അവരെ കമ്മികളെന്നു വിളിക്കാൻ കാരണമെന്താണ്?

  സാർവ്വത്രികമായി പ്രയോഗിച്ചുതുടങ്ങിയ ചില പൊതു പ്രയോഗങ്ങളാണ് സംഘി, കൊങ്ങി, സുടാപ്പി, കമ്മി എന്നതൊക്കെ. ആലങ്കാരികമായി കളിയാക്കി വിളിച്ചുപോയതാണെങ്കിലും ഇതിൽ കമ്മിക്കു മാത്രം ചില പ്രത്യേകതകളുണ്ട് അത് പറയുന്നതിനു മുമ്പ് മറ്റുള്ളവരെ നോക്കാം കോൺഗ്രസ്സുകാരെ കളിയാക്കി വിളിക്കുന്നതിലപ്പുറം മറ്റ് അർത്ഥങ്ങൾ കൊങ്ങി വിളിയിൽ കാണാൻ സാധിക്കുന്നില്ല, സുടാപ്പിയും അതുപോലെതന്നെ എസ്ഡിപിഐ അനുകൂലികളെയാണ് അങ്ങനെ...

Sunday

സുരേഷ്ഗോപിക്ക് പണികൊടുത്ത പരതിക്കാരിക്ക് പണികൊടുത്ത് പിണറായി, പരാതിക്കാരി പെട്ടു...

   സുരേഷ് ഗോപിക്കെതിരേ പത്രപ്രവർത്തക കൊടുത്ത കേസ് കള്ളക്കേസാണെന്നു തെളിയുന്നു. അല്ലെങ്കിൽ, ആരെങ്കിലും ഒരു പീഢനക്കേസ് കൊടുത്താൽ സർക്കാർ ഇടപെട്ട് അത് അവസാനിപ്പിക്കാൻ ശ്രമിക്കില്ലല്ലോ. പരാതി ലഭിച്ചാൽ പോലീസ് അന്വേഷിച്ചു നടപടിയെടുക്കും, അവരതു ചെയ്യണം. ആ പരാതി നിലനിൽക്കെ അറസ്റ്റു വേണ്ടെന്നു...

Popular Posts

Recent Posts

Blog Archive