ബൂലോക മഹാകവിത... Author: Sabu Kottotty | August 26, 2009 | 8 Comments | ഒരു ബൂലോക കവിത എഴുതണമെന്നുണ്ട്. പക്ഷേ എഴുതാന്‍ കഴിയുന്നില്ല. എന്തായിരിയ്ക്കാം കാരണം...? Share This: Facebook Twitter Google+ Stumble Digg ചുമ്മാ.. Email ThisBlogThis!Share to XShare to Facebook
അതിന് കിഡ്നി വേണം :)
ReplyDeleteഒന്ന് തല കുത്തി നിന്നുനോക്ക് ചിലപ്പോള്‍ കഴിഞ്ഞാലോ ?
ReplyDeleteആവോ?
ReplyDeleteസൂപ്പര്‍!!
ReplyDeleteഇതൊരൊന്നൊന്നര ബൂലോക കവിതയല്യോ?
മഷി തീർന്ന വിവരം അറിഞ്ഞിട്ടുണ്ടാവില്ല.
ReplyDeleteബുദ്ധിമുട്ടീ..കഷ്ടപ്പെട്ട് എഴുതണം എന്നില്ല,
ReplyDeleteടൈപ്പിയാലും മതി...ഞങ്ങ വായിച്ച് പണ്ടാരമടങ്ങിക്കൊള്ളാം...:):)
ചാണക്യന്‍ മാഷ് പറഞ്ഞതു പോലെ ടൈപ്പിയാല്‍ മതിയെന്നേ... ;)
ReplyDeleteഓണാശംസകള്‍...
nannayi.......
ReplyDeleteanganeyanu chilarjju......
allenkilum yadhartha kavikalkku mathramallallo
chettaneppolulla kapada kavikalkkun ingnane chila bhudhimuttukal vararundalle>>>>????
nee ezhuthathathinal malayalathik=lekku oru nalla srishti poyi!!!!!!!!!!!!!!