Friday

സമാധാനം നമുക്കു ലക്ഷ്യമാക്കാം...


പ്രിയപ്പെട്ട ബൂലോക സ്നേഹിതര്‍ക്ക് കൊട്ടോട്ടിക്കാരന്റെ സ്വാതന്ത്ര്യദിനാശംസകള്‍...

  5 comments:

  1. വന്ദേ മാതരം.ആശംസകള്‍.

    ReplyDelete
  2. സ്വാതന്ത്ര്യദിനാശംസകള്‍

    ReplyDelete
  3. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കഴിഞ്ഞ അറുപത്തി രണ്ടു വര്‍ഷങ്ങളായി ഒരേ പോലെ ത്രിവര്‍ണ്ണ പതാക പാറി കളിക്കുമ്പോള്‍ നമുക്കഭിമാനിക്കാം.. ഈ വിശുദ്ധ ഭൂമിയില്‍ ജനിച്ചു എന്നതില്‍, ഒരു നിമിഷം നമുക്ക് സ്മരിക്കാം ഈ അഖണ്ടതയ്ക്ക് വേണ്ടി ജീവന്‍ തന്നെ ബലി നല്‍കിയ ധീര രക്ത സാക്ഷികളെ, അവരെ ഒരുമിച്ചു നിര്‍ത്തി വിജയത്തിലേക്ക് എത്തിച്ച മഹാന്മാരായ നേതാക്കന്മാരെ, അവര്‍ക്ക് ജന്മം നല്‍കിയ അമ്മമാരെ.
    എന്‍റെ ഇന്ത്യ ഇന്നും ഒന്ന് തന്നെ ആണ്. വര്‍ഗീയതയ്ക്കും, വിഭാഗീയതയ്ക്കും ഉപരിയായി ഓരോ ഭാരതീയന്റെ മനസ്സിലും ഇന്ത്യ എന്നും ഒന്ന് തന്നെ ആയിരിക്കണം. കേരളീയന്‍, സിക്കുകാരന്‍, കാശ്മീരി എന്നിങ്ങനെ വേര്‍തിരിച്ചുള്ള ചിന്തകള്‍ക്ക് ഉപരിയായി.....ഭാരതീയന്‍ എന്ന ബോധത്തോടെ വര്‍ത്തിക്കുവാന്‍,സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മനസ്സ് കൊണ്ട് പ്രതിഞ്ഞ എടുക്കട്ടെ.
    ജയ് ഹിന്ദ്...

    ReplyDelete

Popular Posts

Recent Posts

Blog Archive