ഞാനെന്തു പറയാനാ...
വളരെ പാവപ്പെട്ടവരായിരുന്നു ദാമുവും കോമുവും. രണ്ടു ദേശക്കാരാണെങ്കിലും വല്ലപ്പോഴുമെങ്കിലും ഈ കൂടിക്കാഴ്ചയി അവരുടെ ബന്ധം അവര്‍ പുതുക്കിയിരുന്നു. തമ്മില്‍ കാണുമ്പോഴൊക്കെ പരമുച്ചേട്ടന്റെ പീടികക്കോലായില്‍ പായാരം പറഞ്ഞിരിയ്ക്കും. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ പല വഴിയുമാലോചിച്ചു. ഒടുവില്‍ ലോണെടുത്ത് പശുക്കളെ വാങ്ങാന്‍ തീരുമാനിച്ചു. പടിപടിയായി വളരുന്നതും ഭാവനയില്‍ കണ്ടുകൊണ്ട് വീട്ടിലേയ്ക്കു പോയി.
വര്‍ഷങ്ങള്‍ പലതുകഴിഞ്ഞു.
പരമുച്ചേട്ടന്റെ പീടികക്കോലായില്‍ കോമു പതിവു പോലെ ചായ നുണഞ്ഞിരിയ്ക്കുന്നു. പാഞ്ഞുവന്നു നിന്ന കാറില്‍ നിന്നും പത്രാസില്‍ത്തന്നെദാമു പുറത്തിറങ്ങി. കോമുവാകട്ടെ ദാമുവിനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിഞ്ഞതുപോലുമില്ല.
ദാമുവിനെ തിരിച്ചറിഞ്ഞ കോമു തന്റെ ചങ്ങാതിയുടെ വളര്‍ച്ചയില്‍ അത്ഭുതപ്പെട്ടു.
“ഇത്ര നല്ലനിലയിലെത്താന്‍ താങ്കള്‍ക്കെങ്ങനെ കഴിഞ്ഞു ചങ്ങാതീ...?
“ പ്രത്യേകിച്ചൊന്നുമില്ല, അന്നു നമ്മള്‍ തീരുമാനിച്ചപോലെ ഞാന്‍ ലോണെടുത്തു കുറച്ചു പശുക്കളെ വാങ്ങി. തുടര്‍ന്ന് മറ്റുപല ബിസിനസ്സും ഞാന്‍ തുടങ്ങി. അങ്ങനെ പടിപടിയായാണ് ഈ നിലയിലെത്തിയത്.
ആട്ടെ, കോമു പശുവിനെ വാങ്ങിയില്ലേ...?”
“എന്തു ചെയ്യാനാ ചങ്ങാതീ, വാങ്ങണമെന്നു കരുതിത്തന്നാ വീട്ടിലെത്തിയത്. വീട്ടിലെത്തിയപ്പം പെണ്ണുമ്പിള്ള എന്നോടൊരു ചോദ്യം...
ആ പശുവെങ്ങാനും ചത്തുപോയാലോ....?”

പെണ്‍ബുദ്ധി പിന്‍ ബുദ്ധി... ഹഹഹാ..
ReplyDeleteഹ ഹ ഹ ...അത് ഒരു ഒന്നൊന്നര ചോദ്യം തന്നെ ...
ReplyDeletenalla chodhyam
ReplyDeletesamayam sariyalla athrathanne!
അമ്പടി പെണ്ണും പിള്ളേ!
ReplyDeleteപിൻബുദ്ധിയും സൂചിബുദ്ധിയും കേൾക്കുന്നവനിങ്ങനെയിരിക്കും!
ReplyDeleteഎനിക്കും വാങ്ങണം ഒരു പശൂനെ
ReplyDelete(പെണ്ണ് കെട്ടുന്നതിന്‍ മുമ്പ് വാങ്ങുന്നതാ നല്ലത് അല്ലേ..??)
അതു കൊള്ളാം!
ReplyDeleteഇത്രമരമണ്ടിച്ചോദ്യം കേട്ടിട്ട് അതു വിശ്വസിച്ചു പശുവിനെ വാങ്ങാൻ തയ്യാറാകാഞ്ഞ കോമുവല്ലേ ശരിക്കും കോന്തൻ!?
എന്നിട്ടു പെൺബുദ്ധി പിൻബുദ്ധിയെന്നു പഴിയും!
ഞാനെന്തു പറയാനാ...
ReplyDeleteഅങ്ങിനെ വേണം ആണുങ്ങള്‍!. മരങ്ങോടന്‍ തന്നെ!
ReplyDeleteഅതു കൊള്ളാം!
ReplyDeleteനല്ല ഭാര്യ :)
ഹ ഹ ഹാ
ReplyDeleteഹി ഹി ഹീ
ഹു ഹൂ ഹൂം!
ചിരിച്ച് ചിരിച്ച് ഞാന്‍ പണ്ടാറടങ്ങി.
വായിച്ചിട്ടല്ല,
ആ കൂതറ പശുവിനെയും വാങ്ങിപ്പോണ രംഗം ഒന്നോര്‍ത്തു പോയി..
ഹ ഹാ ഹൂ.......!
അതെ,
"ഞാനെന്തു പറയാനാ..."