Monday

തനി നാടന്‍

ചങ്ങാതിയുടെ കൃഷിത്തോട്ടത്തിലെ ഒരു ഇടവിളകൃഷി. കണ്ടപ്പൊ ഒന്നു ക്ലിക്കാന്‍ തോന്നി, ഇപ്പൊ പോസ്റ്റാ‍നും...




  6 comments:

  1. വീട്ടു വളപ്പിൽ ഉണ്ടാക്കിയതാ?

    ReplyDelete
  2. ഹൈനക്കുട്ടിയുടെ സംശയം എനിക്കും...

    ReplyDelete
  3. അപ്പൊ ബൂലോകത്ത് നിന്ന് മുങ്ങി കൃഷിലോകത്തില്‍ ആണ് ഇപ്പോള്‍ അല്ലെ?

    ReplyDelete
  4. യ്യോ.... കൊട്ടോട്ടിക്ക് കൃഷിസ്ഥലം പോയിട്ട് വാസസ്ഥലം പോലുമില്ല. ഇത് മലപ്പുറത്ത് എന്റെ സുഹൃത്തിന്റെ തോട്ടത്തില്‍ തൈറബ്ബറിന്റെ ഇടയിലെ സ്ഥലം ഉപയോഗപ്പെടുത്തി കൃഷി ചെയ്തതാ. ഒന്നുറപ്പാ, നമ്മുടെ നാട്ടിലും ഇതു നന്നായി വിളയും.

    ReplyDelete

Popular Posts

Recent Posts

Blog Archive