Wednesday

തുഞ്ചന്‍പറമ്പ് മീറ്റ് ചില ചിത്രങ്ങള്‍...







































































  23 comments:

  1. കൊള്ളാം കൊട്ടോട്ടീ!
    പേരുകൾ കൂടി ചേർക്കണം.

    ReplyDelete
  2. തുഞ്ചന്‍പറമ്പിലെ ഓട്ടത്തിനിടയില്‍ കിട്ടിയ പോട്ടങ്ങള്. എല്ലാരെയും പൊക്കാന്‍ പറ്റിയില്ല. വീഡിയോ ചങ്ങാതിയും സഹായിച്ചു. മീറ്റിന്റെ മുഴുനീള വീഡിയോ താമസിയാതെ കൊണ്ടരാം....

    ReplyDelete
  3. അവസാന പോട്ടത്തിലെ കൊട്ടോട്ടീടെ നിൽ‌പ്പ് നിക്ക് ക്ഷ പിടിച്ചു..:)

    ReplyDelete
  4. അപ്പോ കൊട്ടോട്ടിക്കാരൻ ജീവിച്ചിരിപ്പുണ്ടല്ലെ? ശരീഫ്ക്കയുടേ പോസ്റ്റൊക്കെ കണ്ടപ്പോൾ ഞാൻ കരുതി..........

    ReplyDelete
  5. നല്ല പടങ്ങള്‍
    പേടിച്ചതാ ഞാന്‍ തലെന്നത്തെ പടം കൂടി ഇടുമോന്ന്.. :)

    ReplyDelete
  6. അതുസാറായി.
    കൊട്ടോട്ടീ..


    അഭിനന്ദനങ്ങള്‍ എന്ന ഒറ്റ വാക്കില്‍ ഒതുക്കുന്നില്ല
    താങ്കളുടെയും കൂട്ടുകാരുടെയും പ്രവര്‍ത്തനങ്ങളെ...

    ReplyDelete
  7. കൊട്ടോട്ടി ക്ഷീണിച്ചു :(

    ReplyDelete
  8. നന്നായിട്ടുണ്ടു. ഇന്നലത്തെ വിഷമം തീര്‍ന്നല്ലോ...............

    ReplyDelete
  9. ഇപ്പോള്‍ പൂര്‍ത്തിയായി

    ReplyDelete
  10. നല്ല ചിത്രങ്ങൾ! മീറ്റിന്റെ മികച്ച സംഘാടനത്തിനുള്ള അഭിനന്ദനം ഇവിടെയും അറിയിക്കട്ടേ! എല്ലാ സംഘാടകർക്കും അഭിനന്ദനങ്ങൾ!അഭിനന്ദനങ്ങൾ!

    ReplyDelete
  11. എല്ലാര്ടേം പേര് കൂടി ചേർക്കാർന്നൂ...
    ആശംസകൾ...

    ReplyDelete
  12. ഇനി എന്നുണ്ടാവും അടുത്ത മീറ്റ്‌ ? പ്രവാസികള്‍ കൂട്ടമായി വരുന്ന ഗള്‍ഫിലെ സ്കൂള്‍ അവധിക്കലതായിരുന്നെങ്കില്‍ !

    ReplyDelete
  13. കൊട്ടോടീ.. കലക്കീട്ടുണ്ട്.. എന്റെ ഫോട്ടൊ ഇല്ല :(

    ReplyDelete
  14. എനിക്ക് ശരിക്കും മിസ്സ്‌ ഫീല്‍ ആവുന്നു. ഒരു ടിക്കറ്റ്‌ എടുത്ത് വന്നാ മതിയായിരുന്നു എന്ന് തോന്നി.

    ReplyDelete
  15. തിരുരിലെ പരിപാടി നന്നായിരുന്നു...എങ്കിലും പുതിയവര്‍ക്ക് കുരചുകൂടി കാര്യങ്ങലു മനസിലാക്കാനുടു...

    ReplyDelete
  16. കൊള്ളാം പടങ്ങള്‍.

    ReplyDelete
  17. ഇവിടെ ഞാൻ കമന്റിയില്ലെന്നു കരുതി വീണ്ടുംവന്നാതാണ്. വന്ന സ്ഥിതിയ്ക്ക് അത് അറിയിക്കാതെ പോയാലോ! മീറ്റ് സംഘാടകർക്ക് വീണ്ടും നന്ദി! സൊവനീർ വി.പി.പി ആയി അയക്കണേ!

    ReplyDelete

Popular Posts

Recent Posts

Blog Archive