Popular Posts
-
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും ...
-
എല്ലാ ശാസ്ത്രങ്ങളുടെയും അടിസ്ഥാനം സാമ്പത്തിക ശാസ്ത്രമാണ്. ഇതിന് വിധേയമല്ലാത്തമൊരു ശാസ്ത്രവും സാമ്പത്തിക പിൻബലമില്ലാത്തതുകൊണ്ട് ദീർഘകാലം ...
-
മു സ്ലീങ്ങൾക്ക് നിലവിളക്കു കൊളുത്താമോ എന്നതിലുള്ള തർക്കം കുറച്ചുനാളായി തുടങ്ങിയിട്ട്. മുസ്ലിം ലീഗിന്റെ ഇക്കാര്യത്തിലെ നിലപാടു വ്യക്ത...
-
മ ലയാളികളായ ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ഭീകര നിയമങ്ങൾ ചാർത്തി ജാമ്യമില്ലാതെ ജയിലിലടക്കുന്ന പ്രവണതയുടെ അവസാന ഉദാഹരണമാണ് ശ്രീശാന്ത...
-
മറ്റെല്ലാ വഴികളും അടഞ്ഞു , കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയ...
-
വർഷങ്ങൾ ചോരനീരാക്കി പ്രവാസലോകത്ത് പണിയെടുത്ത് നാട്ടിൽ സമാധാനമായി കുടുംബവുമൊന്നിച്ച് താമസിക്കാൻ എത്തുംപ്പോഴാണ് താൻ അതുവരെ സമ്പാദിച്ചതെല്ലാം...
-
ഒരു ബൂലോക കവിത എഴുതണമെന്നുണ്ട്. പക്ഷേ എഴുതാന് കഴിയുന്നില്ല. എന്തായിരിയ്ക്കാം കാരണം...?
-
ഇ ന്ത്യയിലെ പതിനഞ്ചു ശതമാനത്തിൽ തഴെവരുന്ന വിശേഷണങ്ങൾക്കതീതമായ സമ്പന്നന്മാരായ ഭരണകർത്താക്കളുൾപ്പടെയുള്ളവർക്കു വേണ്ടി ബാക്കി എൺപത്തഞ്ചില...
-
ഫേസ്ബുക്ക് വാട്സാപ്പ് മുതലായവയുടെ തള്ളലിൽ ബ്ലോഗ് അൽപ്പം പിന്നോട്ടു പോയെന്നു പരിതപിക്കുമ്പോഴും ഒരു റഫറൻസ് പോലെ എളുപ്പത്തിൽ തപ്പിയെടുക്കാൻ ...
-
കേരളാ സ്റ്റേറ്റ് കൺസ്യൂമർ കൗൺസിലിന്റെ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാൻ രാവിലേതന്നെ തിരൂർ റയിൽവേ സ്റ്റേഷനിലെത്തി. പത്തുമണിക്ക് എറണാകുളം ന...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്മ്മക്കുറിപ്പുകള്
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
കാരണം വ്യക്തമല്ലെ,മലയാളിയും മൂലക്കുരുവും അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഇതു പോസ്റ്റിയതും മലയാളി.അതു വായിച്ചു കമന്റിടുന്ന ഞാനും മലയാളി!
ReplyDeleteതിരൂര് മീറ്റൊക്കെ കഴിഞ്ഞില്ലെ? ഇനി ബാനര് മാറ്റിക്കൂടെ?
ReplyDeleteഛെ ...പ്രതീക്ഷ മുഴുവന് തെറ്റിച്ചല്ലോ .... :)
ReplyDeleteകര്ണ്ണാടകയില് പോയാലും മൂലക്കുരു മാത്രമേ കാണു എന്ന് നിര്ബന്ധമുള്ള കൊട്ടോട്ടിക്കാരനെ നേര്വഴിക്കു(?) നയിക്കാന് തുഞ്ചത്തെഴുത്തച്ഛന് പോരെന്ന് ഇതിനാല് തെളിഞ്ഞതായി ബോധ്യപ്പെട്ടിരിക്കുന്നു :) കര്ണ്ണാടക അതിര്ത്തിയില് നിന്നും ലഭിച്ച കുറച്ചു ചിത്രങ്ങള് പോസ്റ്റിയതിന്റെ ലിങ്ക്: “ഒപ്പുമരവും” ബ്ലോഗര്മാരും
ReplyDeleteഈ മഹാരാജ്യത്തിന്റെ മൂലത്തിലൊരു കുരുവായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളക്കര എന്ന് കന്നടക്കാരനും മനസ്സിലായിക്കാണും
ReplyDeleteഅത് ശരി അപ്പോള് ആദ്യം ചികില്സിച്ച ഡോക്റ്റരേയും അയാളുടെ ചിത്സയും നിര്ത്തിയോ കൊട്ടോട്ടിക്കാരന് ഇയാളെങ്ങിനെ കൊള്ളാമോ?
ReplyDelete:)
ReplyDeleteമൂലക്കുരു പ്രധാനമായും മല്ലൂസിന്റെ അസുഖാണെന്ന് അവരും മനസ്സിലാക്കിയിട്ടുണ്ടാകും. അല്ലേല് നമ്മുടെ ബ്ലോഗിനെക്കുറിച്ചറിയുന്ന ആരെങ്കിലും നടത്തുന്ന ക്ലിനിക്ക് ആയിരിക്കും.
ReplyDeleteഹഹാ..
ഹഹഹ, കടത്തനാടന് ഗോളടിച്ചു :D
ReplyDeleteഅന്വേഷിപ്പിന് കണ്ടെത്തും എന്നല്ലേ ....സസ്നേഹം
ReplyDeleteസന്തോഷം ..ഒരു സ്ഥലം തെരഞ്ഞ് നടക്കായിരുന്നു ഞാന്...എന്റെ കൂട്ടുക്കാരന് വേണ്ടിയാ...ആളെ ഞാന് പറയണ്ടല്ലോ???
ReplyDelete