Popular Posts
-
ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ...
-
ബൂലോകത്തെ പ്രിയപ്പെട്ട സുഹൃത്തുക്കളെ, വായനയുടെ ബാക്കിപത്രമായി ബ്ലോഗെഴുത്തിലേയ്ക്കു കടന്നത് ബൂലോകത്തു കുറച്ചു നല്ല സുഹൃത്തുക്കളെ സൃഷ്ടിയ്ക്ക...
-
കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും ...
-
എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്...
-
വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്...
-
മൊബൈല്‍ഫോണ്‍ ഇന്ന് വളരെ അത്യാവശ്യമുള്ള സംഗതിയായിരിയ്ക്കുന്നു. അതില്ലാത്ത അവസ്ഥയെക്കുറിച്ച് ഇന്നു ചിന്തിയ്ക്കാന്‍ കൂടി കഴിയുന്നില്ല. സര്‍വ്വ...
-
'പോകന്‍ സമയമായി വരൂ പോകാം...' എന്നോടാണത്രേ ! ആരാണതു പറഞ്ഞത് ? ഭൂമിയോ ? നിങ്ങളോ ? അമ്മയോ ? അതോ ഞാന്‍ തന്നെയോ ! ആരോ പറഞ്ഞു ഈ മരത്തണലി...
-
മുന്നറിയിപ്പ് ഈ പോസ്റ്റിനുള്ളിലെ ലിങ്കുകളില്‍ കയറുന്നത് സൂക്ഷിച്ചുവേണം. താല്‍പ്പര്യമില്ലെങ്കില്‍ കയറാതിരിക്കലാണ് ഉത്തമം. വെറുതേ എന്ന...
-
പ്രിയ ബൂലോക സുഹൃത്തുക്കളെ, നമുക്കും ബൂലോകത്തിനു പുറത്തും ആയിരങ്ങളുടെ കുടുംബപരവും വ്യവഹാരപരവും മാനസിക സ്വകാര്യപരവുമായ പ്രശ്നങ്ങൾക്ക് ...
-
ഒടുവില്‍ നമ്മള് പ്രതീക്ഷിച്ചതെന്തോ അതുതന്നെ സംഭവിച്ചിരിക്കുന്നു. എന്ഡോസല്ഫാന് നിരോധനം വേണ്ടെന്നു കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിയ്ക്ക...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
കാരണം വ്യക്തമല്ലെ,മലയാളിയും മൂലക്കുരുവും അത്രയ്ക്കു ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഇതു പോസ്റ്റിയതും മലയാളി.അതു വായിച്ചു കമന്റിടുന്ന ഞാനും മലയാളി!
ReplyDeleteതിരൂര്‍ മീറ്റൊക്കെ കഴിഞ്ഞില്ലെ? ഇനി ബാനര്‍ മാറ്റിക്കൂടെ?
ReplyDeleteഛെ ...പ്രതീക്ഷ മുഴുവന്‍ തെറ്റിച്ചല്ലോ .... :)
ReplyDeleteകര്‍ണ്ണാടകയില്‍ പോയാലും മൂലക്കുരു മാത്രമേ കാണു എന്ന് നിര്‍ബന്ധമുള്ള കൊട്ടോട്ടിക്കാരനെ നേര്‍വഴിക്കു(?) നയിക്കാന്‍ തുഞ്ചത്തെഴുത്തച്ഛന്‍ പോരെന്ന് ഇതിനാല്‍ തെളിഞ്ഞതായി ബോധ്യപ്പെട്ടിരിക്കുന്നു :) കര്‍ണ്ണാടക അതിര്‍ത്തിയില്‍ നിന്നും ലഭിച്ച കുറച്ചു ചിത്രങ്ങള്‍ പോസ്റ്റിയതിന്റെ ലിങ്ക്: “ഒപ്പുമരവും” ബ്ലോഗര്‍മാരും
ReplyDeleteഈ മഹാരാജ്യത്തിന്റെ മൂലത്തിലൊരു കുരുവായി മാറിക്കൊണ്ടിരിക്കുകയാണ് മലയാളക്കര എന്ന് കന്നടക്കാരനും മനസ്സിലായിക്കാണും
ReplyDeleteഅത് ശരി അപ്പോള്‍ ആദ്യം ചികില്‍സിച്ച ഡോക്റ്റരേയും അയാളുടെ ചിത്സയും നിര്‍ത്തിയോ കൊട്ടോട്ടിക്കാരന് ഇയാളെങ്ങിനെ കൊള്ളാമോ?
ReplyDelete:)
ReplyDeleteമൂലക്കുരു പ്രധാനമായും മല്ലൂസിന്റെ അസുഖാണെന്ന് അവരും മനസ്സിലാക്കിയിട്ടുണ്ടാകും. അല്ലേല്‍ നമ്മുടെ ബ്ലോഗിനെക്കുറിച്ചറിയുന്ന ആരെങ്കിലും നടത്തുന്ന ക്ലിനിക്ക് ആയിരിക്കും.
ReplyDeleteഹഹാ..
ഹഹഹ, കടത്തനാടന്‍ ഗോളടിച്ചു :D
ReplyDeleteഅന്വേഷിപ്പിന്‍ കണ്ടെത്തും എന്നല്ലേ ....സസ്നേഹം
ReplyDeleteസന്തോഷം ..ഒരു സ്ഥലം തെരഞ്ഞ് നടക്കായിരുന്നു ഞാന്‍...എന്റെ കൂട്ടുക്കാരന് വേണ്ടിയാ...ആളെ ഞാന്‍ പറയണ്ടല്ലോ???
ReplyDelete