Friday

കൊട്ടോട്ടീലെ കുഞ്ഞാവ

ജ്യേഷ്ടത്തിയുടെ മകളുടെ മകനാ... കാഷിഫ് മിൻഹാജ് എന്നു പേരുമിട്ടു. കഴിഞ്ഞ വാരം നാട്ടിൽ പോയപ്പൊ ഇവന്റെ നാൽപ്പതാം ദിവസത്തെ ചരടുകെട്ടിന് കൂടിയപ്പൊ എടുത്തതാ, അങ്ങനെ കൊട്ടോട്ടീം മുത്തശ്ശനായി...!

  4 comments:

  1. നാല്‍പ്പതാം നാളിലെ ഈ ചിരി എന്നും നില നില്‍ക്കട്ടെ.

    ReplyDelete
  2. സന്തോഷപ്പുഞ്ചിരി..ആശംസ്കള്‍

    ReplyDelete
  3. പ്രിയപ്പെട്ട കോട്ടോട്ടി. ഞാനും മുത്തശ്ശനായി. ഒന്നല്ല രണ്ട് പെണ്‍കുട്ടികളുടെ ( മകന്‍റെ ഭാര്യ ഇരട്ട പ്രസവിച്ചു ). കുഞ്ഞിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    ReplyDelete

Popular Posts

Recent Posts

Blog Archive