Monday

കുമാരന്‍ ഒരു സംഭവം

കോഴിക്കോട് ജയില്‍‌വാര്‍ഡനാണു ചിത്രത്തില്‍. യാത്രയില്‍ വായിയ്ക്കാമെന്നു കരുതി കൂടെക്കരുതിയതാണ്. പുസ്തകം കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്ക്കൊരു പൂതി. പിന്നെ തിരികെത്തന്നത് കൊല്ലം ജംഗ്ഷനില്‍ എത്തിയപ്പഴാ

  9 comments:

  1. കുമാരന്‍ അകത്താകുമോ
    :-)

    ReplyDelete
  2. ഏതാണ് പുസ്തകം...?

    ReplyDelete
  3. പോസ്റ്റില്‍ ലിങ്കിയിട്ടുണ്ട് ഫൈസല്‍...

    ReplyDelete
  4. അയ്യോ......... കുരാമനെ പോലീസ് പിടിച്ചേ..!!!

    ReplyDelete
  5. മനുഷ്യമാരുടെ ഒരു സ്ഥിതിയെ...
    ഇന്നലേം കൂടി കുമാരന്‍ എന്നോട് ചാറ്റിയതാ.
    ഇനി എന്നേം പോലീസ് പിടിക്കുമോ?

    ReplyDelete
  6. കൊട്ടോട്ടിക്കാരാ....ഓരോ പോസ്റ്റ്‌ അപ്ഡേറ്റ് കണ്ടു വന്നു നോക്കുമ്പോള്‍,ഓരോ ബ്ലോഗ്‌ പേരുകള്‍ ആണ് കാണുക.കൂടാതെ പഴയ പോസ്റ്റുകളും കാണില്ല....എന്താണീ മറിമായം?

    ഇവിടെ ആ 'കുമാരസംഭവത്തിന്റെ' ലിങ്ക് ഉണ്ടെന്നു പറഞ്ഞിട്ട് അതും കാണുന്നില്ലല്ലോ...

    ReplyDelete
  7. കുഞ്ഞൂസേ,
    ഇതു കുറേക്കാലമായി പൂട്ടിയിട്ടിരുന്ന ബ്ലോഗാണ്. ഇതിലെ പോസ്റ്റുകള്‍ കല്ലുവച്ച നുണകളിലേയ്ക്കു മാറ്റിയിരുന്നു. ഇപ്പോള്‍ പോട്ടങ്ങള്‍ പോസ്റ്റാമെന്നു കരുതി തുറന്നതാ..
    പോസ്റ്റിലെ പുസ്തകം എന്നതില്‍ ക്ലിക്കിയാല്‍ കുമാര സംഭവങ്ങളിലെത്താം.

    ReplyDelete

Popular Posts

Recent Posts

Blog Archive