Popular Posts
-
മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്. ഭൂമിക്ക് താങ്...
-
തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില്‍ അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍ അടിപൊളി വൈന്‍ നി...
-
കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പ...
-
ഹരിതസമയം ജൂൺ ആറാം തീയതി 10:30 മുതൽ 11:30 വരെയെന്ന് മുഖ്യമന്തിയുടെ തലവച്ച പരസ്യം കണ്ടു. അത് മുഖ്യമന്ത്രി അറിഞ്ഞാണേലും അല്ലെങ്കിലും അദ്ദേ...
-
എന്താണ് നമ്മുടെ രാജ്യത്ത് സംഭവിക്കേണ്ടത്. ഒരു രാജ്യത്തെ പൗരന്മാർ എന്തൊക്കെയാണ് അവരെ ഭരിക്കുന്ന സർക്കാരിൽ നിന്നും പ്രതീക്ഷിക്കേണ്ടത്. എന്റെ ...
-
വളച്ചുകെട്ടില്ലാതെ കാര്യം പറയാം തുണിഷാപ്പുകളോ ജൂവലറികളോ തുറക്കാന്‍ സിനിമാ നടന്മാരെ/നടികളെ വിളിയ്ക്കുന്നതിനോട് എനിക്കെതിര്‍പ്പൊന്നുമില്ല...
-
കുമാരനു പ്രാന്താണെന്ന വിശേഷമാണ് നാടിലെത്തിയപ്പോൾ ആദ്യമായി കേട്ടത്. നാട്ടിലെ ആകാശവാണികൾ പുതുതായി എത്തുന്നവരുടെ കാതുകളിൽ കൃത്യമായി എത്തിയ്ക്ക...
-
കാതികൂടം നിറ്റാ ജലാറ്റിന്‍ കമ്പനിയും അതുണ്ടാക്കുന്ന മാലിന്യ പ്രശ്നങ്ങളും കമ്പനിക്കെതിരേയുള്ള സമരങ്ങളും വാര്‍ത്താക്കച്ചവടത്തിന് വിഭവമൊരുക്...
-
കലിമൂത്ത അങ്കങ്ങളിലെ പെറുക്കിക്കൂട്ടലുകാരെ നാണിപ്പിക്കും വിധം കേരളജനതയെ പാർശ്വവൽക്കരിപ്പിച്ചും കളിയാക്കിയും കടത്തനാടും കോലത്തുനാടും വീണ്ടും ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
):
ReplyDeleteആശംസകള്‍....
ReplyDeleteവന്ദേ മാതരം.ആശംസകള്‍.
ReplyDeleteസ്വാതന്ത്ര്യദിനാശംസകള്‍
ReplyDeleteകന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കഴിഞ്ഞ അറുപത്തി രണ്ടു വര്‍ഷങ്ങളായി ഒരേ പോലെ ത്രിവര്‍ണ്ണ പതാക പാറി കളിക്കുമ്പോള്‍ നമുക്കഭിമാനിക്കാം.. ഈ വിശുദ്ധ ഭൂമിയില്‍ ജനിച്ചു എന്നതില്‍, ഒരു നിമിഷം നമുക്ക് സ്മരിക്കാം ഈ അഖണ്ടതയ്ക്ക് വേണ്ടി ജീവന് തന്നെ ബലി നല്കിയ ധീര രക്ത സാക്ഷികളെ, അവരെ ഒരുമിച്ചു നിര്‍ത്തി വിജയത്തിലേക്ക് എത്തിച്ച മഹാന്മാരായ നേതാക്കന്മാരെ, അവര്‍ക്ക് ജന്മം നല്കിയ അമ്മമാരെ.
ReplyDeleteഎന്റെ ഇന്ത്യ ഇന്നും ഒന്ന് തന്നെ ആണ്. വര്‍ഗീയതയ്ക്കും, വിഭാഗീയതയ്ക്കും ഉപരിയായി ഓരോ ഭാരതീയന്റെ മനസ്സിലും ഇന്ത്യ എന്നും ഒന്ന് തന്നെ ആയിരിക്കണം. കേരളീയന്, സിക്കുകാരന്, കാശ്മീരി എന്നിങ്ങനെ വേര്‍തിരിച്ചുള്ള ചിന്തകള്‍ക്ക് ഉപരിയായി.....ഭാരതീയന് എന്ന ബോധത്തോടെ വര്‍ത്തിക്കുവാന്‍,സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മനസ്സ് കൊണ്ട് പ്രതിഞ്ഞ എടുക്കട്ടെ.
ജയ് ഹിന്ദ്...