Popular Posts
-
മറ്റെല്ലാ വഴികളും അടഞ്ഞു , കേരളത്തിൻറെ ശാപമായി മാറിയ വന്യജീവി തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കും എന്ന് ഉറപ്പു തരാത്ത ഒരു രാഷ്ട്രീയപാർട്ടിയ...
-
എന്റെ പാട്ടുകള്‍ക്ക് ഇടത്താളമായിരുന്ന ഗിറ്റാര്‍ സംഗീത ലോകത്തുനിന്നുള്ള താല്‍ക്കാലിക വിരമിയ്ക്കലിനു ശേഷം കഴിഞ്ഞ ദിവസം പൊടിതട്ടിയെടുത്തു. വര്...
-
വളരെക്കാലത്തിനു ശേഷമാണ് പെരുന്നാള്‍ ആഘോഷത്തിനു നാട്ടില്‍ പോയത്. പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യം ആവോളം നുകരാന്‍ കൊട്ടോട്ടിയെന്ന മനോഹര ഗ്രാമമുള്...
-
വളരെക്കാലത്തിനു ശേഷമാണ് ഇത്രയധികം ദൂരം ബസ്യാത്ര നടത്തുന്നത്. നല്ലപാതിയും കുട്ടികളും നാട്ടിലാണ്. അവരെ കൂട്ടി വരാനുള്ള യാത്ര മറ്റു പലതിനും വേ...
-
മുഖവുരയില്ല, എനിയ്ക്കു പറയാനുള്ളത് ഒരു പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചല്ല. മറിച്ച്...
-
പൊതുജനത്തെ കഴുതകളാക്കുന്നു. എന്നിട്ട് പൊതുജനം കഴുതകളാണെന്നു പറയുന്നു. സത്യമെന്താണെന്ന് ഇനിപ്പറയുന്ന കാര്യങ്ങളില്‍ നിന്ന് നിങ്ങള്‍ തീരുമാനിയ്...
-
മലയാള സാഹിത്യത്തിനും വായനയ്ക്കും വംശനാശം സംഭവിയ്ക്കുന്നുവെന്നാരു പറഞ്ഞു? വായിച്ചില്ലെങ്കിലും വാങ്ങിപ്പിയ്ക്കാന്‍ എന്തെല്ലാം വഴികള്‍ ! സ്ത്രീ...
-
ലോകചരിത്രം പഠിക്കുമ്പോൾ ക്രിസ്തുവിനു മുമ്പും ശേഷവും എന്നു വേർതിരിച്ചാണു പഠിക്കുന്നത്. രാജഭരണത്തിനു ശേഷമുള്ള കേരളത്തിന്റെ സാമ്പത്തിക ശാസ...
-
കോഴിക്കോട് ജയില്‍വാര്‍ഡനാണു ചിത്രത്തില്‍. യാത്രയില്‍ വായിയ്ക്കാമെന്നു കരുതി കൂടെക്കരുതിയതാണ്. പുസ്തകം കണ്ടപ്പൊ അതൊന്നു നോക്കാന്‍ ചങ്ങാതിയ്...
-
വക്കീലന്മാരും കോടതിയുമാണ് നീതിക്കുവേണ്ടി പോരാടുകയും യാചിക്കുകയും ചെയ്യുന്ന ഏതൊരു സാധാരണക്കാരന്റെയും അവസാന ആശ്രയം. ഇന്നത്ത വക്കീലന്മാർ പലരും ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
):
ReplyDeleteആശംസകള്‍....
ReplyDeleteവന്ദേ മാതരം.ആശംസകള്‍.
ReplyDeleteസ്വാതന്ത്ര്യദിനാശംസകള്‍
ReplyDeleteകന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കഴിഞ്ഞ അറുപത്തി രണ്ടു വര്‍ഷങ്ങളായി ഒരേ പോലെ ത്രിവര്‍ണ്ണ പതാക പാറി കളിക്കുമ്പോള്‍ നമുക്കഭിമാനിക്കാം.. ഈ വിശുദ്ധ ഭൂമിയില്‍ ജനിച്ചു എന്നതില്‍, ഒരു നിമിഷം നമുക്ക് സ്മരിക്കാം ഈ അഖണ്ടതയ്ക്ക് വേണ്ടി ജീവന് തന്നെ ബലി നല്കിയ ധീര രക്ത സാക്ഷികളെ, അവരെ ഒരുമിച്ചു നിര്‍ത്തി വിജയത്തിലേക്ക് എത്തിച്ച മഹാന്മാരായ നേതാക്കന്മാരെ, അവര്‍ക്ക് ജന്മം നല്കിയ അമ്മമാരെ.
ReplyDeleteഎന്റെ ഇന്ത്യ ഇന്നും ഒന്ന് തന്നെ ആണ്. വര്‍ഗീയതയ്ക്കും, വിഭാഗീയതയ്ക്കും ഉപരിയായി ഓരോ ഭാരതീയന്റെ മനസ്സിലും ഇന്ത്യ എന്നും ഒന്ന് തന്നെ ആയിരിക്കണം. കേരളീയന്, സിക്കുകാരന്, കാശ്മീരി എന്നിങ്ങനെ വേര്‍തിരിച്ചുള്ള ചിന്തകള്‍ക്ക് ഉപരിയായി.....ഭാരതീയന് എന്ന ബോധത്തോടെ വര്‍ത്തിക്കുവാന്‍,സാമൂഹികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ഓരോ ഇന്ത്യന്‍ പൌരനും മനസ്സ് കൊണ്ട് പ്രതിഞ്ഞ എടുക്കട്ടെ.
ജയ് ഹിന്ദ്...