Wednesday

ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി...
സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ...

“ഞാന്‍ നാട്ടുകാരന്‍, മറ്റുള്ളവര്‍ എലിയെന്നു വിളിയ്ക്കുമെങ്കിലും ബ്ലോഗില്‍ ഞാന്‍ പുലിയും ബ്ലോഗിങ്ങില്‍ ഞാന്‍ പുപ്പുലിയുമാണ്” നാട്ടുകാരന്റെ ഉദ്ഘാടന പ്രസംഗത്തില്‍ നിന്ന്....


ഞാന്‍, ജി മനു. എന്നോടു ബഹുമാനമുള്ളതുകൊണ്ട് എല്ലാരുമെന്നെ “മനൂജി” എന്നു വിളിയ്ക്കും...


രജിസ്ടേഷന്‍ ഫോറം പൂരിപ്പിയ്ക്കാനറിയാത്ത രണ്ടു മാന്യ ദേഹങ്ങള്‍... (അങ്ങനെയാണു ധാരണ)


ഇതു കഷ്ടമായിപ്പോയി, സാരമില്ല, കതിരോന്‍ നമ്മള സ്വന്തം ആളാ.... (അങ്ങിനെ സമാധാനിച്ചു)


“മൈക്ക പിടിയ്ക്കാന്‍ അറിയാത്തവരാണോ മീറ്റാന്‍ വന്നത്” ? (പെട്ടി പിടിയ്ക്കാനറിയില്ലെങ്കിലും ചോദ്യം കേട്ടില്ലേ...)


ഇരുപ്പു കണ്ടാലറിയാം താമരശ്ശേരി ചുരമിറങ്ങിത്തന്നാ വന്നത്... സംശയം തീരെയില്ല...!


കസേര ഓക്കെയല്ലേ...? പിന്നെ എന്നെക്കുറ്റം പറയരുത്, പറഞ്ഞേക്കാം...


ഞാന്‍ മീറ്റാന്‍ തന്നാ വന്നത്, ഈറ്റിയതിന്റെ ലക്ഷണം കാണുന്നില്ലല്ലോ... ചുമ്മാ ഒരു ബലൂണ്‍ വച്ചതാ...


വയററിഞ്ഞേ കൈ പായാവൂ... ഇല്ലെങ്കില്‍ ഇങ്ങനെ പായേണ്ടിവരും...


കണ്ടാല്‍ ഫാസ്റ്റു പോയിട്ട് ലോക്കലു പോലുമല്ല ! ( അസൂയ അല്ലാതെന്ത്..?)


പോണോ.. പോണ്ടെ...? (അറയ്ക്കാതെ മടിയ്ക്കാതെ കടന്നുവരൂന്നു പറയേണ്ടിവന്നു...)


ആ കസേരപ്പരിപാടി എന്തായിരുന്നു ! ( ദാ ഇങ്ങനെയാണു ചെറായിയുണ്ടായത് )

ഇതെന്താ നുണപറയുന്നതിന് വെയിലത്തു നിര്‍ത്തുന്ന പരിപാടിയല്ലായിരുന്നല്ലോ മീറ്റ്. ഇതെങ്ങനെ സംഭവിച്ചു?


നല്ല അന്തസ്സോടെ നിവര്‍ന്നു തന്നെ നില്‍ക്കുന്നതാ ഞങ്ങള്‍ക്കിഷ്ടം... (പോട്ടമെടുക്കാനാ)


എന്താ വിനയനും വേണുവും കൊട്ടാരക്കരയ്ക്കുണ്ടോ..? ( ചിരി കണ്ടാലറിയാം, വെറുതേ ചോദിച്ചതാ...)


ഇതെപ്പഴും ഇങ്ങനെയാണ്. പോട്ടം പിടിക്കാരനാണെന്നാണു വയ്പ്. (ഫിലിമില്ലെന്നു മറ്റാര്‍ക്കുമറിയില്ലല്ലോ)


ഭക്ഷണക്കാര്യത്തില്‍ പാവത്താനായിരുന്നാല്‍ ശരിയായെന്നു വരില്ല... ഇതെന്തായാലുമൊന്നു തീര്‍ക്കട്ടെ, ഇപ്പ വരാം


മനുഷ്യനെ മനസ്സമാധാനമായിട്ടു “മീറ്റാനും” സമ്മതിയ്ക്കില്ലേ... ( ദാ ഇപ്പവന്നേക്കാം...)


അങ്ങനിപ്പം എന്റെ പല്ലു കാണണ്ട.... ചുണ്ടെലീന്നു വിളിയ്ക്കാനല്ലേ...

  10 comments:

 1. ബിസ്മില്ലാഹ് റഹ്‌മാനറഹീം.
  കൊണ്ടോട്ടിക്കാരാ ചിത്രങ്ങള്‍ നല്ലത് അടിക്കുറിപ്പുകള്‍ അതിലും നല്ലത്!

  ReplyDelete
 2. തള്ളേ ഇത് തീര്‍ന്നില്ലേ?
  :)

  ReplyDelete
 3. ഇനിയും സ്റ്റോക്ക് ബാക്കിയുണ്ടോ???

  വീണ്ടും ഓര്‍മ്മകള്‍.....:)

  ReplyDelete
 4. കുറേ നാളു കഴിഞ്ഞിട്ടിപ്പോള്‍ ഇതു കണ്ടപ്പോള്‍ ഒരു സുഖം. സ്റ്റോക്ക് തീര്‍ന്നോ മാഷേ?

  ReplyDelete
 5. സ്റ്റോക്ക് ബാക്കിയുണ്ടോ? സ്റ്റോക്ക് തീര്‍ന്നോ? ഇതെന്താ സ്റ്റോക്കെടുപ്പ് മത്സരമോ?

  ReplyDelete
 6. വന്നില്ലേലും കാണിച്ചല്ലോ.

  ReplyDelete
 7. ഇനിയുമുണ്ടൊ സ്റ്റോക്ക്...?

  “ചെറായി.... ഒരോർമ്മ”

  ReplyDelete
 8. കുറെ കാലമായി ചെറായി എന്നൊക്കെ കേള്‍ക്കാന്‍ തുടങ്ങീട്ട്,ഇപ്പോ അതെന്താന്ന് മനസ്സിലായി.കുറെ “റപ്പായിമാര്‍” വന്നു പള്ള നിറച്ച് തിന്നുന്ന സ്ഥലം!

  ReplyDelete
 9. അല്ല മാഷെ ഇതൊക്കെ എപ്പൊ എടുത്തു, നിങ്ങള്‍ വന്ന ഉടനെ ഭക്ഷണപ്പുരയിലേയ്ക്ക് പോയി, പിന്നെ വൈകുന്നേരം പോകാന്‍ നേരത്താണല്ലോ മറുവശത്തേയ്ക്ക് വന്നത് :)

  ReplyDelete
 10. ആറിതണുത്തെങ്കിലും ഭയങ്കര സ്വാദ് കേട്ടൊ...
  കലക്കീണ്ട്..ഉഗ്രനായിട്ട്ണ്ട്ട്ടാ...

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive