Sunday

എന്തു പേര്‍ വിളിയ്ക്കണം...?

ബ്ലോഗര്‍ മുഹമ്മദുകുട്ടിക്ക എനിയ്ക്കു ഫോര്‍‌വേഡ് ചെയ്ത മെയിലില്‍ ഉള്ള ചിത്രങ്ങളാണ് താഴെ ചേര്‍ക്കുന്നത്. പലര്‍ക്കും ഇതു കിട്ടിയിട്ടുണ്ടാവും. കുറച്ചു സങ്കടകരവും ക്രൂരവുമെന്നു തോന്നിയതിനാല്‍ ഫോര്‍‌വ്വേഡു ചെയ്തുകിട്ടിയ മെയിലിലെ വിവരങ്ങള്‍ അതുപോലെ തന്നെ ഇവിടെയും കൊടുക്കുന്നു.

Why is the European Union so quiet about this ? Where is Green Peace, who make so much noise in other countries....? This happens only in uncivilsed Denmark .

DENMARK: WHAT A SHAME, A SAD SCENE. THIS MAIL HAS TO BE CIRCULATED. THERE IS NO WORSE BEAST THAN MAN!!!!

While it may seem incredible, even today this custom continues, in Dantesque, - in the Faroe Islands, ( Denmark ) . A country supposedly 'civilized' and an EU country at that. For many people this attack to life is unknown– a custom to 'show' entering adulthood. It is absolutely atrocious. No one does anything to prevent this barbarism being committed against the Calderon, an intelligent dolphin that is placid and approaches humans out of friendliness. Make this atrocity known and hopefully stopped.


(-------Original Message------- From: anwar_pm@yahoo.com, Anwar, Date: 11/15/2009 3:14:54 AM, Subject: This is horrific)

ഇതു കണ്ടപ്പോള്‍ വല്ലാതെ തോന്നി, നിങ്ങള്‍ക്ക് എന്താണു തോന്നുന്നത്..?

  17 comments:

 1. ഇതു കണ്ടപ്പോള്‍ വല്ലാതെ തോന്നി, നിങ്ങള്‍ക്ക് എന്താണു തോന്നുന്നത്..?

  ReplyDelete
 2. മുമ്പ് മെയിലില്‍ കിട്ടിയിരുന്നു. സങ്കടകരം തന്നെ.

  ReplyDelete
 3. ഞാനും കണ്ടിരുന്നു ഇതു് എവിടെയോ. കാണാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. ഇത്രക്കാവാമോ ക്രൂരത!

  ReplyDelete
 4. എന്തിനു വേണ്ടി ഈ ക്രൂരത..?

  ReplyDelete
 5. വല്ലാത്ത ക്രൂരത തന്നെ..

  ReplyDelete
 6. വല്ലാത്ത സങ്കടം തന്നെ...
  അതും ഈ മിണ്ടാപ്രാണികളോട്...

  ReplyDelete
 7. തമാശിക്കുന്നവന്‍ മിണ്ടുന്ന പ്രാണികള്‍...
  അവറ്റകള്‍ മിണ്ടൂല...

  കഷ്ടം

  ReplyDelete
 8. ഇതു സത്യമാണെന്നു വിശ്വസിക്കാൻ എനിക്കു സാധിക്കില്ല! കാരണം ഈ ലോകത്തു മനുഷ്യരുണ്ടല്ലോ....

  ReplyDelete
 9. ആ മെയിലില്‍ ചിത്രങ്ങല്‍ക്കിടയില്‍ കൊടുത്ത വിവരങ്ങള്‍ ഇവിടെ കൊടുക്കുന്നു.

  Denmark is a big shame
  The sea is stained in red and in the mean while its not because of the climate effects of nature.
  It's because of the cruelty that the human beings (civilised human) kill hundreds of the famous and intelligent Calderon dolphins.

  This happens every year in Feroe iland in Denmark. In this slaughter the main participants are young teens.
  WHY?
  To show that they are adults and mature.... BULLLLsh
  In this big celebration, nothing is missing for the fun. Everyone is participating in one way or the other, killing or looking at the cruelty “supporting like a spectator”
  Is it necessary to mention that the dolphin calderon, like all the other species of dolphins, it’s near instinction and they get near men to play and interact. In a way of PURE friendship
  They don’t die instantly; they are cut 1, 2 or 3 times with thick hocks. And at that time the dolphins produce a grim extremely compatible with the cry of a new born child.
  But he suffers and there’s no compassion till this sweet being slowly dies in its own blood
  Its enough!
  We will send this mail until this email arrives in any association defending the animals, we won’t only read. That would make us accomplices, viewers.
  Take care of the world, it is your home!
  Assine contra essa crueldade:
  Sign Against this cruelty:
  ഫോര്‍വാര്‍ഡ് ചെയ്ത 250 ഓളം ആളുകളുടെ പേരുകളും ചേര്‍ത്തിരിക്കുന്നു.ഇത്ത്രം ക്രൂരതക്കെതിരെ ശബ്ദമുയര്‍ത്താനാരുമില്ലെ?

  ReplyDelete
 10. Avarkku ithum ithilappuravumakam. Arundu chodikkaan.

  Manoharam, Ashamsakal...!!!

  ReplyDelete
 11. നമുക്ക് പോത്തിറച്ചി പോലെയാണ് ഡെന്മാ‍ർക്കുകാർക്ക് ഡോൽഫിൻ ഇറച്ചി/അവരുടെ കടലിൽ ഇതുവേണ്ടുവോളം ഉണ്ട് താനും.ആ ആഘോഷദിവസം മാത്രമെ അവർ പ്രായംകൂടിയ ഒറ്റയാന്മാരായ ഇവയെ വേട്ടയാടാറൂള്ളുയെന്നു പറയുന്നു.
  (ഏറ്റവും ക്രൂരമായി ഭക്ഷണത്തിന് വേണ്ടി ജീവജാലങ്ങളെ കൊല്ലുന്നത് നമ്മൾ ഇന്ത്യക്കാരാണെന്നും പറയുന്നു)

  ReplyDelete
 12. കഠോരം.. ഹിംസയുടെ രൌദ്രമുഖം.

  ReplyDelete
 13. എവിടെ മനസ്സാക്ഷി? ഈ പാവം ഡോള്‍ഫിനുകളെ ക്രൂരമായി കൊന്നൊടുക്കാന്‍ ആര് അധികാരം തന്നു? ഇതു വന്നിരുന്നു മെയില്‍ ആയിട്ട്. ഇപ്പോഴും വേദനിക്കുന്നു.

  ഇതിനെതിരെ നിങ്ങള്‍ക്ക് പോരാടാന്‍ ഇങ്ങനെയങ്കിലും കഴിഞ്ഞല്ലോ.

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive