Sunday

ഒരറിയിപ്പ്...


ബൂലോകത്തെ എന്റെ കുറച്ചു സുഹൃത്തുക്കളുടെയും റിഫ്രെഷ് മെമ്മറി ഉപയോഗപ്പെടുത്തുന്ന ചിലരുടെയും അഭിപ്രായം മാനിച്ച് ആ ബ്ലോഗിന്റെ വിലാസം മാറ്റുന്ന വിവരം അറിയിയ്ക്കട്ടെ.ഇപ്പോള്‍ മുതല്‍ http://memoryrefresh.blogspot.com എന്നവിലാസത്തിലായിരിയ്ക്കും റിഫ്രെഷ് മെമ്മറി ലഭ്യമാകുന്നത്. റിഫ്രെഷ് മെമ്മറിയുടെ ലിങ്ക് പ്രദര്‍ശിപ്പിച്ചിട്ടുള്ള ബ്ലോഗുകളില്‍ അത് എഡിറ്റുചെയ്യാനപേക്ഷ. ലോഗോയുടെ എഡിറ്റു ചെയ്ത html കോഡ് റിഫ്രെഷ് മെമ്മറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

  3 comments:

  1. പേരു മാറ്റം നന്നായി.ഇതിനു മുമ്പത്തെ URL ഇതു പോലെ നല്ലൊരു സംരംഭത്തിനു യോചിച്ചതായിരുന്നില്ല.

    ReplyDelete
  2. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ യാതൊരു മുന്നറിയിപ്പും ഉണ്ടാകില്ല എന്നും അറിയിക്കുന്നു...

    ReplyDelete

Popular Posts

Recent Posts

Blog Archive