Friday

പാവം പാവം രാജകുമാരന്‍

ഇതൊക്കെക്കണ്ടാല്‍ തലയില്‍ കൈവയ്ക്കാതെ നിവൃത്തിയില്ലെന്നാണോ?


എന്താ പാലും പഴവും പങ്കുവയ്ക്കുകയാണോ..? ഇത്ര തിരക്കുകൂട്ടാന്‍...!
ഏതായാലും DYFI കൊടിപൊന്തിച്ചു....


കൊള്ളാം, വല്ലാത്തേ തിരക്കു കൂടിവരുന്നു... PDPക്കാരുടെ കൊടികൂടി പൊങ്ങി...


തരക്കേടില്ല, CITU കൂടി കൊടി പൊന്തിച്ചിരിയ്ക്കുന്നു. എന്തിന്റെ പുറപ്പാടാണോ എന്തൊ...


മുറ്റത്തു മാത്രമല്ല റോഡു മുഴുവന്‍ തിരക്കുതന്നെ, അപ്പൊ കാര്യമായിട്ടെന്തോ ഉണ്ട്...


.......... വാര്‍ത്തകള്‍ക്കുവേണ്ടി ക്യാമറാമാന്‍ .......നൊപ്പം .........


ചുമ്മാതല്ല, വി വി വി വി ഐ പി വരുന്നു.
പിന്നെ ഈ പുകിലൊക്കെ ഇല്ലെങ്കിലല്ലേ അത്ഭുതമുള്ളൂ...


കോടതീന്റെ ഉള്ളിലേയ്ക്കാണല്ലോ പോണത്.....


പോട്ടെ, ചാനലുകാര്‍ എല്ലാം ഒപ്പിയെടുക്കുന്നുണ്ടല്ലോ, പോയി ടീവി തുറന്നു നോക്കാം.

  18 comments:

  1. ഇതിനു മണിയ്ക്കൂറുകള്‍ക്കു മുമ്പ് കുറച്ചു ഫോട്ടോകള്‍ എടുത്തിരുന്നു. തല്‍ക്കാലം അതും ഈ ഗ്രൂപ്പില്‍പ്പെട്ട ചിലതും ഉപേക്ഷിയ്ക്കുന്നു.

    ReplyDelete
  2. ഇതെങ്ങനെ ഒപ്പിച്ചു....:):):):)

    ReplyDelete
  3. തടി കേടാക്കാതെ അവിടന്നു മുങ്ങിയതു നന്നായി..!!
    ഇല്ലെങ്കിൽ ഞങ്ങടെ കൊട്ടോട്ടിക്കാരൻ....!!

    ReplyDelete
  4. ദേ..വേണ്ടാട്ടോ,പറഞ്ഞേക്കാം..വീണതു വിദ്യയാക്കുന്ന
    ‘ഹരിശ്ചന്ദ്രന്മാ’രെ തൊട്ട് കളിക്കണ്ട !
    ബാക്കി സ്നാപ്പ് കൂടി പോസ്റ്റു..കൊട്ടോട്ടീ...
    ആരെയാ പേടിക്കണു...

    ReplyDelete
  5. ചിത്രങ്ങള്‍ അപൂര്‍ണമാണ്. വി വി വിവി ഐ പി യുടെ മുഖമെന്കിലും അവസാനത്തെ ഫോട്ടോ യില്‍ കാണിക്കാമായിരുന്നു. ( പേടി യൌന്നുമില്ലല്ലോ ) ഏതായാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത് !!!

    ReplyDelete
  6. എല്ലാരും ക്ലീന്‍ സര്‍ട്ടിഫിയ്ക്കറ്റു നല്‍കി ശുജായിയായി പുറത്തിറങ്ങുന്നപക്ഷം ഒരു പോസ്റ്റുകൂടി പോസ്റ്റും... കുറച്ചു ചരിത്രവും ഭൂമിശാസ്ത്രവും വിളമ്പി വയ്ക്കും.... അതുവരെ തല്‍ക്കാലം ഇതു പോരേ...?

    ReplyDelete
  7. പത്തു നൂറ്റന്‍പതു കിലോ കേറി മേഞ്ഞാല്‍ പാവം കൊട്ടോട്ടി...കൊട്ടോടിയാവുമല്ലോ ഈശ്വരാ....

    ഇതിപ്പോള്‍ ആളെ മനസ്സിലാവാത്തതു നന്നായി !

    ഒരു റീത്ത് വാങ്ങി വെക്കാമല്ലേ?
    വെക്കാന്‍ വരുമ്പം വീട്ടുകാര്‍ സമ്മതിച്ചാല്‍ മതി...
    അല്ലെങ്കില്‍ അതെന്തു ചെയ്യും ?

    പിന്നെ “രാജകുമാരന്‍” എന്നത് എനിക്കിട്ടുള്ള പണിയാണല്ലേ?

    ReplyDelete
  8. എന്റെ കൊട്ടോട്ടി ഫോട്ടോ എടുക്കുന്നതെല്ലാം കൊള്ളാം,
    പക്ഷേങ്കില് തടി കേടാകാണ്ട് കൂടി നോക്കണേ.

    ReplyDelete
  9. അതു ശരി, അപ്പോ മാഷും ഉണ്ടായിരുന്നോ അവിടെ?

    ReplyDelete
  10. ഇതാ ശൂജായിയായി പൊറത്തിറങ്ങീലൊ.
    വേഗം ബാക്കി പോട്ടം/ശാസ്ത്രം/ചരിത്രം?

    ReplyDelete
  11. ഏതായാലും ടി.വി.തുറന്നു കാണുന്നതു തന്നെയാണ്‌ നല്ലത്‌.

    ReplyDelete
  12. മുഖം കാണിക്കാമായിരുന്നു. ഇനി ബാക്കി കൂടി ആവാം. നന്നായി മാഷെ ഫോട്ടോവും ചുറ്റുപാടും.

    നവവത്സരാശംസകള്‍.

    ReplyDelete
  13. രാത്രി മുഴുവൻ ആൾക്കൂട്ടത്തിനിടയിൽ ഉണ്ടായിരുന്നോ?! ആളെ വെളിവാക്കാതെ മനസ്സിലാക്കി തരുന്ന ഈ ട്രിക്ക്‌ കൊള്ളാം. അഭിനന്ദനങ്ങൾ.

    ReplyDelete
  14. നല്ല ചിത്രങ്ങൾ

    ReplyDelete
  15. vere valla hot photos undo?celebrities ente weaknessa

    ReplyDelete
  16. കൊട്ടോട്ടിക്കാരനു കൊട്ട് കിട്ടാനുള്ള ചാന്‍സ് കാണുന്നുണ്ടല്ലോ...

    ReplyDelete

Popular Posts

Recent Posts

Blog Archive