Thursday

ആരോ എടുത്തത്

കടപ്പാടോടെ ഇനി ഇവിടെക്കിടക്കട്ടെ.......

  20 comments:

  1. ആരെടുത്തതായാലും ഇതൊക്കെ ഇങ്ങനെ കാണുമ്പോള്‍ ഒരു സന്തോഷം :)

    ReplyDelete
  2. ഇനി ആരെടുത്തതൊതൊക്കെയേ ബാക്കി കാണൂ-
    നമൂകെടുക്കാനൊന്നുമുണ്ടാകില്ല-

    ReplyDelete
  3. ആരെങ്കിലും ഒക്കെ എടുക്കട്ടെ…!!

    ReplyDelete
  4. ആരെങ്കിലും നടും,ആരെങ്കിലും കൊയ്യും,ആരെങ്കിലും എടുക്കും..നമ്മളൊക്കെ തിന്നും..

    ReplyDelete
  5. നൂറു വാക്ക് കൊണ്ട്
    എഴുതി പിടിപ്പിക്കാനാവത്തത് ഒറ്റ ചിത്രത്തിൽ!
    നാളത്തെ അന്നം!!!!

    ReplyDelete
  6. ആരെടുത്തതായാലും നന്നായിട്ടുണ്ട്ട്ടോ..

    ReplyDelete
  7. ബ്ലോഗ് നിര്‍ത്തി എന്നറിഞപ്പോള്‍ ശല്യം ഒഴിഞു എന്നു കരുതിയതാ....പിന്നെയും വന്നോ

    ReplyDelete
  8. ആരെടുത്തതായാലും നന്നായി!

    ReplyDelete
  9. നന്നായിരിക്കുന്നു.
    പിന്നെ ബ്ലോഗെഴുത്ത് നിര്‍ത്തുകയൊന്നും വേണ്ടാട്ടോ...

    ReplyDelete
  10. ആരെടുത്താലും ,പേറ്റന്‍റ് ഏമാന്‍ സ്വന്തം...
    ബസുമതിയാ,തടികാത്തോളിന്‍ മാഷേ...

    ReplyDelete
  11. ആരെങ്കിലും എടുത്തല്ലോ .നന്നായി

    ReplyDelete
  12. ആരെടുത്താലും കുറ്റിയിവിടെ തന്നെ കാണും !

    ReplyDelete
  13. കൊള്ളാം ചുരുങ്ങി ചുരുങ്ങി ഇപ്പോ വെറും ഫോട്ടോയിലെത്തിയോ?
    ഒരു കാര്യം ചെയ്തോളൂ. ഇനി ഒരു ക്യാമറയുമെടുത്തൊന്നു പുറത്തിറങ്ങിക്കോളൂ.കഥ പറയുന്ന ചിത്രങ്ങളെടുക്കാം.

    ReplyDelete
  14. ഈ കല്ലുവെച്ച നുണയിലെ കല്ല് സാധാരണ കല്ലാണോ അതോ വല്ല വില കൂടിയ ഐറ്റവും?.....

    ReplyDelete
  15. നാട്ടിലെത്തിയ ഒരു പ്രതീതി!

    ReplyDelete
  16. ഓഹ്... ബ്ലോഗ് എഴുതൂലാ എന്നാണല്ലേ പറഞത്
    ചിത്രം എഴുത്തല്ലല്ലോ അല്ലേ... അപ്പൊ നോ പ്രോബ്ലം

    ReplyDelete
  17. എടുത്തിട്ടില്ല, ഇനി എടുക്കാന്‍ പോകുന്നേയുള്ളൂ.
    കണ്ണുകള്‍ക്ക് വിരുന്നായി ഈ ഹരിതഭംഗി.

    ReplyDelete
  18. ഇതെവിടെയോ കണ്ടു മറന്ന 'സാധനം'ആണല്ലോ!!

    ReplyDelete
  19. കൊട്ടോടീ, ആണായാല്‍ വാക്ക് പാലിക്കണം. അല്ലാതെ ഒരുമാരുതി,sorry, മാതിരി... ഛെ..ഛെ.., നാണക്കേട്!

    ബ്ലോഗ്‌ നിര്‍ത്തുന്നൂന്നും പറഞ്ഞ് എന്‍റെ വീട്ടിനു മുന്‍പിലെ പാടത്തിന്റെ ഫോട്ടോയുമെടുത്ത് വല്യ ആളാവുന്നോ..?
    ഇത്തവണ ക്ഷമിച്ചിരിക്കുന്നു., ഒരു നല്ല കാഴ്ച നല്‍കിയത് കൊണ്ട് മാത്രം. ങ്ഹും ..പൊയ്ക്കോ..
    (ഹല്ല പിന്നെ..)

    ReplyDelete
  20. എങ്കില്‍ ഞാനും അത് എടുക്കട്ടെ, ഇവിടേക്ക്.
    http://hubpages.com/hub/Paddy-Cultivation-The-Kerala-Style

    ReplyDelete

Popular Posts

Recent Posts

Blog Archive