Popular Posts
-
മനുഷ്യനൊഴികെയുള്ള എല്ലാ ജീവജാലങ്ങളും ഭൂമിയിൽ സ്വാഭാവികമായി നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ഭൂമിക്ക് താങ്ങാൻ കഴിയുന്നതാണ്. ഭൂമിക്ക് താങ്...
-
തെരഞ്ഞെടുപ്പു ചൂടില്‍ വെന്തുരുകുന്ന പൊതു മക്കള്‍ക്കു വേണ്ടി... അല്പം സമയവും ഫ്രിഡ്ജില്‍ അല്പം സ്ഥലവും ഉപയോഗിക്കാമെങ്കില്‍ അടിപൊളി വൈന്‍ നി...
-
കണ്ണൂര്‍ നഗരം ഇതുവരെക്കാണാത്തത്ര പ്രൌഢ ഗംഭീരമായ ചടങ്ങില്‍വച്ച് ബൂലോകത്തെ അനുഗൃഹീത കവയിത്രി ശാന്ത കാവുമ്പായിയുടെ പ്രഥമ കവിതാസമാഹാരമായ മോഹപ്പ...
-
ക ഷ്ടപ്പെട്ടാണ് കോത്താഴം നാട്ടിൽ ആ മഹാൻ പള്ളിക്കൂടങ്ങളും കോളേജുകളുമൊക്കെ ആരംഭിച്ചത്. അപ്പൂപ്പന്മാരുടെ കാലം മുതൽ നിഷകാമ കർമം ആയി നൽകി...
-
2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരു...
-
ഹര്‍ത്താലും സമരവും എഴുത്തുമുടക്കുമൊക്കെ ബൂലോകത്തേയ്ക്കും വരുന്നു...! പഴയ ഗണിനി വിരോധികള്‍ നിയമ സഭയില്‍ മടിഗണിനികള്‍ വിതരണം ചെയ്തപ്പഴേ തോന്...
-
നാഷണൽ സർവീസ് സ്കീമിന്റെ ഇന്ത്യയിലെ പരമോന്നത പുരസ്കാരമായ ഇന്ദിരാഗാന്ധി എൻ . എസ് . എസ് ദേശീയ പുരസ്കാരം രാജ്യത്തെ പ്രഗത്ഭരായ പത്...
-
ജ്യേഷ്ടത്തിയുടെ മകളുടെ മകനാ... കാഷിഫ് മിൻഹാജ് എന്നു പേരുമിട്ടു. കഴിഞ്ഞ വാരം നാട്ടിൽ പോയപ്പൊ ഇവന്റെ നാൽപ്പതാം ദിവസത്തെ ചരടുകെട്ടിന് കൂടിയപ്പൊ...
-
ഹരിതസമയം ജൂൺ ആറാം തീയതി 10:30 മുതൽ 11:30 വരെയെന്ന് മുഖ്യമന്തിയുടെ തലവച്ച പരസ്യം കണ്ടു. അത് മുഖ്യമന്ത്രി അറിഞ്ഞാണേലും അല്ലെങ്കിലും അദ്ദേ...
Recent Posts
Categories
- Corona
- DySP ഹരികുമാർ
- Lakshadweep
- Mental health
- Politics
- School Counselling
- അനുസ്മരണം
- അഭിമാനം
- ആരോഗ്യം
- ഒരു കൈ സഹായം
- ഓര്‍മ്മക്കുറിപ്പുകള്‍
- കഥ
- കവിത
- കൊറോണ
- കൗൺസിലിംഗ്
- ചരിത്രം
- ചിത്രം
- ചുമ്മാ..
- ജന്മദിനം
- പ്രതികരണം
- ബ്ലോഗ്
- മന:ശാസ്ത്രം
- മനോരാജ് പുരസ്കാരം
- മാനസികാരോഗ്യം
- രാഷ്ട്രീയം
- ലക്ഷദ്വീപ്
- ലഹരി
- സംഗീതം
- സ്കൂൾ കൗൺസിലിംഗ്
ആരെടുത്തതായാലും ഇതൊക്കെ ഇങ്ങനെ കാണുമ്പോള്‍ ഒരു സന്തോഷം :)
ReplyDeleteഇനി ആരെടുത്തതൊതൊക്കെയേ ബാക്കി കാണൂ-
ReplyDeleteനമൂകെടുക്കാനൊന്നുമുണ്ടാകില്ല-
ആരെങ്കിലും ഒക്കെ എടുക്കട്ടെ…!!
ReplyDeleteആരെങ്കിലും നടും,ആരെങ്കിലും കൊയ്യും,ആരെങ്കിലും എടുക്കും..നമ്മളൊക്കെ തിന്നും..
ReplyDeleteനൂറു വാക്ക് കൊണ്ട്
ReplyDeleteഎഴുതി പിടിപ്പിക്കാനാവത്തത് ഒറ്റ ചിത്രത്തിൽ!
നാളത്തെ അന്നം!!!!
ആരെടുത്തതായാലും നന്നായിട്ടുണ്ട്ട്ടോ..
ReplyDeleteബ്ലോഗ് നിര്‍ത്തി എന്നറിഞപ്പോള്‍ ശല്യം ഒഴിഞു എന്നു കരുതിയതാ....പിന്നെയും വന്നോ
ReplyDeleteആരെടുത്തതായാലും നന്നായി!
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteപിന്നെ ബ്ലോഗെഴുത്ത് നിര്‍ത്തുകയൊന്നും വേണ്ടാട്ടോ...
ആരെടുത്താലും ,പേറ്റന്റ് ഏമാന് സ്വന്തം...
ReplyDeleteബസുമതിയാ,തടികാത്തോളിന് മാഷേ...
ആരെങ്കിലും എടുത്തല്ലോ .നന്നായി
ReplyDeleteആരെടുത്താലും കുറ്റിയിവിടെ തന്നെ കാണും !
ReplyDeleteകൊള്ളാം ചുരുങ്ങി ചുരുങ്ങി ഇപ്പോ വെറും ഫോട്ടോയിലെത്തിയോ?
ReplyDeleteഒരു കാര്യം ചെയ്തോളൂ. ഇനി ഒരു ക്യാമറയുമെടുത്തൊന്നു പുറത്തിറങ്ങിക്കോളൂ.കഥ പറയുന്ന ചിത്രങ്ങളെടുക്കാം.
ഈ കല്ലുവെച്ച നുണയിലെ കല്ല് സാധാരണ കല്ലാണോ അതോ വല്ല വില കൂടിയ ഐറ്റവും?.....
ReplyDeleteനാട്ടിലെത്തിയ ഒരു പ്രതീതി!
ReplyDeleteഓഹ്... ബ്ലോഗ് എഴുതൂലാ എന്നാണല്ലേ പറഞത്
ReplyDeleteചിത്രം എഴുത്തല്ലല്ലോ അല്ലേ... അപ്പൊ നോ പ്രോബ്ലം
എടുത്തിട്ടില്ല, ഇനി എടുക്കാന്‍ പോകുന്നേയുള്ളൂ.
ReplyDeleteകണ്ണുകള്‍ക്ക് വിരുന്നായി ഈ ഹരിതഭംഗി.
ഇതെവിടെയോ കണ്ടു മറന്ന 'സാധനം'ആണല്ലോ!!
ReplyDeleteകൊട്ടോടീ, ആണായാല്‍ വാക്ക് പാലിക്കണം. അല്ലാതെ ഒരുമാരുതി,sorry, മാതിരി... ഛെ..ഛെ.., നാണക്കേട്!
ReplyDeleteബ്ലോഗ് നിര്ത്തുന്നൂന്നും പറഞ്ഞ് എന്റെ വീട്ടിനു മുന്പിലെ പാടത്തിന്റെ ഫോട്ടോയുമെടുത്ത് വല്യ ആളാവുന്നോ..?
ഇത്തവണ ക്ഷമിച്ചിരിക്കുന്നു., ഒരു നല്ല കാഴ്ച നല്‍കിയത് കൊണ്ട് മാത്രം. ങ്ഹും ..പൊയ്ക്കോ..
(ഹല്ല പിന്നെ..)
എങ്കില്‍ ഞാനും അത് എടുക്കട്ടെ, ഇവിടേക്ക്.
ReplyDeletehttp://hubpages.com/hub/Paddy-Cultivation-The-Kerala-Style