Saturday

എനിയ്ക്കും കെട്ടണം...


പതിനെട്ടിനും ഇരുപത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള
സുന്ദരന്മാരും സുമുഖന്മാരും സുശീലന്മാരുമായ യുവാക്കളെ
കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്.
(കോടതിയ്ക്കു പ്രശ്നമൊന്നുമില്ലെങ്കില്‍
പ്രായം അല്‍പ്പം കുറഞ്ഞാലും തരക്കേടില്ല)
ഭാഗ്യവാന്‍ ആരായാലും ഈ കോട്ടക്കുന്ന് കൊണ്ടുപോയി കാട്ടുന്നതാണ്.

  13 comments:

  1. ചിത്രത്തില്‍ കാണിച്ചിരിയ്ക്കുന്നത് മലപ്പുറം കോട്ടക്കുന്നിന്റെ പ്രവേശനകവാടം ചിത്രം എന്റേതല്ല.

    ReplyDelete
  2. ഇവിടാണോ പാര്‍ക്കാന്‍ പോകുന്നത്?

    ഒരു പുതിയ ആശുപത്രി തുടങ്ങിയാലോ എന്ന വിചാരിക്കുകയാണ്, സര്‍ജ്ജറിക്ക് സ്കോപ്പുള്ള കാലമാ ഇനി.

    ReplyDelete
  3. അല്ല ഹേ...ഈ കുന്നുമ്മല് തന്നെ കൊണ്ട് പോയി കാട്ടണൊ?

    ReplyDelete
  4. അയ്യോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ......
    ഞാനിവിടെ വന്നിട്ടില്ല....:):):)

    ReplyDelete
  5. താങ്കളെ കെട്ടി ഇടണ്ട സമയമായെന്ന് എനിക്കും തോന്നുന്നു.അല്ലേല്‍ ചങ്ങലക്കിടാം എന്താ?
    :))
    ഫോട്ടോയും കൊള്ളാം ഹാസ്യവും കൊള്ളാം

    ReplyDelete
  6. യുവാക്കളെ ത്തന്നെ വേണം അല്ലേ..
    ആ കവാടത്തിലൂടെ പോയാല്‍ എവിടെയെത്തുംന്ന് ഇപ്പോള്‍ ബോദ്ധ്യായി...

    ReplyDelete
  7. കൊട്ടോട്ടിക്കാരന് കെട്ടാനായി ആവശ്യമുണ്ട്???


    ഭാഗ്യം! 25 കഴിഞ്ഞത് ;)

    ReplyDelete
  8. ഹഹ
    ഇത്തിരി പ്രായം ഉള്ളവരെ എടുക്കുമോ ? ഞാന്‍ വരാം :)

    ReplyDelete
  9. Oru kambakkayarukondu thanne kettendi varum.... Enthayalum njangalude mangalashamsakal nerathe ariyikkunnu.

    ReplyDelete
  10. രണ്ടരക്കൊല്ലം കഴിഞ്ഞല്ലാതെ ഞാനിനി ഈ ബ്ലോഗില്‍ വരില്ല :)


    ഇയ്യാളു ശെരിയല്ലാന്നു എനിക്കു പണ്ടെ തോന്നിയതാ...
    :(

    ReplyDelete
  11. അപ്പൊ ഇത് വരെ കെട്ടിയിട്ടില്ലേ? :P

    ReplyDelete
  12. ഇപ്പൊ കെട്ടിയിട്ടിരിക്കുവാണല്ലേ :-)

    ReplyDelete
  13. ഞാന്‍ current affairs ഇല്‍ ഇടയ്ക്കിടയ്ക്ക് ഇത്തിരി പിന്നോട്ട് പോകും. അത് കൊണ്ട് തന്നെ ഇത് മനസ്സിലായില്ല. പക്ഷെ എന്താണെന്ന് ഏകദേശം ഊഹിച്ചു.

    ReplyDelete

Popular Posts

Recent Posts

Blog Archive