Friday

കോട്ടക്കുന്ന്, മലപ്പുറത്തിന്റെ മനോഹാരിത....

ഡസ്ക്ക്ടോപ്പിലേയ്ക്കു പകര്‍ത്തിനോക്കൂ... എന്തു പറയുന്നു..? കൂടുതല്‍ ഇവിടെ അറിയാം...

  21 comments:

 1. അതി മനോഹരമായ പടങ്ങള്‍. കോട്ടക്കുന്നിനെക്കുറിച്ചുള്ള വിവരങ്ങള്‍് ഉള്‍പ്പെടുത്തിയ വിവരണങ്ങള്‍ കൂടിയുണ്ടായിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 2. അതെ നല്ല ചിത്രങ്ങള്‍....വിവരണം കൂടി ഉണ്ടായിരുന്നുവെങ്കില്‍.....

  ReplyDelete
 3. ഞങ്ങളിടക്കിടെ പോകുന്ന സ്ഥലമാണ്.
  മലപ്പുറംകാര്‍ക്ക് ഇതൊരു ആശ്വാസമാണ്, മറ്റ് ഔട്ടിംങ് സ്ഥലങ്ങളില്ല ഞങ്ങള്‍ക്ക്..

  ReplyDelete
 4. അനില്‍@ബ്ലോഗ് വളരെ നന്ദി. ചിത്രങ്ങള്‍ കുറേ മുമ്പ് എടുത്തുവച്ചതായിരുന്നു. അതിന്റെ ലിങ്ക് അറിയാതെ വിഷമിച്ച സമയത്തുതന്നെ കമന്റില്‍ക്കൂടി സഹായിച്ചതിനു വളരെ നന്ദി...

  ReplyDelete
 5. ധാരാളം കേട്ടിട്ടുണ്ട്‌ കോട്ടക്കുന്നിനെക്കുറിച്ച്‌ ... ഇപ്പോള്‍ കണ്ടു... മനോഹരമായ സ്ഥലം...

  ReplyDelete
 6. കോട്ടക്കുന്ന് വളരെ മനോഹരം..!!

  ചിത്രത്തിന്റെ കൂടെ ഓരൊ അടിക്കുറിപ്പു കൂടി കൊടുക്കാമായിരുന്നു.

  ReplyDelete
 7. ഇവിടെ ഞാന്‍ വന്നിട്ടുണ്ട്:)

  ReplyDelete
 8. അനില്‍@ബ്ലോഗിന്റെ കമന്റിലുള്ള ലിങ്കില്‍ കയറിയാല്‍ കോട്ടക്കുന്നിലെത്താവുന്നതാണ്.
  എല്ലാര്‍ക്കും നന്ദി.

  ReplyDelete
 9. മലയാളത്തിലെ നല്ല ബ്ലോഗുകള്‍ കൂടുതല്‍ വായനക്കാരില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടു കൂടി
  http://vaakku.ning.com എന്ന കൂട്ടായ്മ, വാക്ക് തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ രചനകള്‍ അവിടെ പോസ്റ്റ്‌ ചെയ്യുക... വാക്കിന്റെ ഒരു ഭാഗമാവുക. എഴുത്തുകാരുടെ സഹകരണം മാത്രമാണ് ഈ ഒരു സംരംഭത്തിന്റെ മുതല്‍ക്കൂട്ട് .

  ReplyDelete
 10. ഇനി മലപ്പുറത്ത് വരുമ്പോള്‍ പോകണം.

  ReplyDelete
 11. കൊട്ടോട്ടിക്കാരാ...
  ങ്ങള് എല്ലാ ഡിപ്പാര്‍ട്ടുമെന്റിലുമുണ്ടല്ലോ....

  ReplyDelete
 12. കൊട്ടോട്ടി കൊട്ടോടി
  എവിടെയാ അണ്ണാ ഈ സ്ഥലം .. ഇന്ത്യയിലോ അതോ കേരളത്തിലോ ?

  ReplyDelete
 13. നന്നായിട്ടുണ്ട്.
  ആശംസകള്‍.......
  വെള്ളായണി

  ReplyDelete
 14. ഈ സ്ഥലത്തെ പറ്റി കേട്ടിട്ടുണ്ട്...നേരിട്ട് കാരണം എന്നുണ്ട്.

  ReplyDelete
 15. സത്യം പറഞ്ഞാല്‍ ഞാനിതുവരെ അവിടെ പോയിട്ടില്ല.കുട്ടികള്‍ പോയ കുറെ ഫോട്ടോകളുണ്ട്.പിന്നെ ഈ കൊട്ടൊടി എവിടെയാ? മലപ്പുറം ജില്ലക്കാരനായിട്ടും എനിക്കറിയില്ല.

  ReplyDelete
 16. സുരേഷ്: നന്ദി

  പാവത്താന്‍, ചാണക്യന്‍ : ഓക്കെ, ലിങ്കു കൊടുത്തിട്ടുണ്ട്...

  വിനുവേട്ടന്‍, ഫൈസല്‍: വീണ്ടും വരണേ...


  വീ കെ: അനില്‍ മാഷ് തന്ന ലിങ്ക് ചേര്‍ത്തിട്ടുണ്ട്...

  ramaniga : നന്ദി

  അരുണ്‍ : അതാ അവിടത്തെ പുല്ലിനൊക്കെ ഒരു വാട്ടം ! പഹയാ....

  എഴുത്തുകാരി: സ്വാഗതം...

  മാക്രി: ക്രോം...ക്രോം...

  ങ്യാഹഹഹ: അറിയില്ലമാഷേ...

  വെള്ളായണിച്ചേട്ടാ, നന്ദീട്ടൊ...

  കൂട്ടുകാരന്‍: വരൂ വരൂ...

  മുഹമ്മദ്കുട്ടിക്ക: കൊട്ടോട്ടിയാണു ശരി. അതു മലപ്പുറത്തല്ല, കൊല്ലം ജില്ലയുടെ കിഴക്ക് കടയ്ക്കലിനു സമീപമുള്ള പെരിങ്ങാട് എന്ന ഗ്രാമത്തിന്റെ ഒരു ഭാഗമാണ്. കൊട്ടോട്ടിക്കാരന്‍ മലപ്പുറത്തു കുടിയേറിയ ആളാണ്.

  ReplyDelete
 17. enthu thanne paranjalum......

  athu malappurathinte swantham thanneyanu....njan avide monthil 2 times enkilum pokum....

  but videkkulaptop kondu povan madiyanu.......
  vere arum kondu vararilla....athra thanne...
  alla mashe..kondottyil evideya sthalam ?

  ReplyDelete

ചിത്രത്തിൽ ക്ലിക്കു ചെയ്യുക

As say that the face is the mirror of the mind, please think, the mind is yours life key..
Life is not crack the brake failures, Keep in mind that it is always..
The anxiety is completely out of your mind, you will be able to lead a quieter life
Memory is something mysterious. Many suffers from memory reduction sickness like amnesia. So try these simple methods to keep your memory refreshed always.
Coming soon, Your right educational path....

Popular Posts

Recent Posts

Blog Archive