സാമിനാ മിനാ വക്കാ വക്കാ
ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ ഗോള്‍ഡന്‍ വോയ്സ് എന്ന കാമറൂണ്‍ സംഗീത സംഘത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഒരുഗാനത്തിന്റെ പുനരാവിഷ്കാരമാണ് സാമിനാ മിനാ സാങ്കലേവ. ഫിഫ 2010 ലോകക്കപ്പിന്റെ ഔദ്യോഗിക ഗാനമായി തെരഞ്ഞെടുത്ത ഈ ഗാനം കൊളമ്പിയന്‍ പോപ് ഗായിക ഷക്കീരയുടെ ലിസണ്‍ അപ് എന്ന പുത്തന്‍ ആല്‍ബത്തിലേതാണ്. ഷക്കീരയോടൊപ്പം ദക്ഷിണാഫ്രിയ്ക്കയിലെ ഫ്രെഷ്‌ലിഗ്രൌണ്ട് എന്ന ഗ്രൂപ്പും ഈ ഗാനം പാടിയിരിയ്ക്കുന്നു.
ഇതുവരെ കേള്‍ക്കാത്തവരും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിയ്ക്കുന്നവരും ക്ലിക്കിക്കോളൂ...
യു ആര്‍ എ ഗുഡ് സോള്‍ജ്യര്‍
ചൂസിംഗ് യുവര്‍ ബാറ്റില്‍സ്
പിക് യുവര്‍ സെല്‍ഫ് അപ്
ആന്‍ഡ് ഡസ്റ്റ് യുവര്‍ സെല്‍ഫ് ഓഫ്
ആന്‍ഡ് ബാക് ഇന്‍ ദ സാഡില്‍
യൂ ആര്‍ ഓണ്‍ ദ ഫ്രണ്ട്‌ലൈന്‍ എവരിവണ്‍സ് വാച്ചിംഗ്
യൂ നോ ഇറ്റ്സ് സീരിയസ് വീ ആര്‍ ഗെറ്റിംഗ് ക്ലോസര്‍
ദിസ് ഐസിന്റ് ഓവര്‍
ദ പ്രഷര്‍ ഐസ് ഓണ്‍ യൂ ഫീല്‍ ഇറ്റ്
ബട്ട് യു ഹാവ് ഗോട്ട് ഇറ്റ് വെല്‍ ബിലീവ് ഇറ്റ്
വന്‍ യൂ ഫോള്‍ ഗെറ്റ് അപ് ഓ.. ഓ..
ആന്‍ഡ് ഇഫ് യൂ ഫോള്‍ ഗെറ്റ് അപ് ഓ ഓ..
സാമിനാമിനാ സാങ്കലേവ കസ് ദിസ് ഇസ് ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ.. ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക
ലിസണ്‍ റ്റു യുവര്‍ ഗോഡ് ദിസ് ഈസ് അവര്‍ മോട്ടോ
യുവര്‍ ടൈം റ്റു ഷൈന്‍ ഡോണ്ട് വെയിറ്റ് ഇന്‍ ലൈന്‍
വൈ വാമോസ് പോര്‍ റ്റോഡോ
പീപ്പിള്‍ ആര്‍ റെയ്സിംഗ് ദെയര്‍ എക്സ്പെക്റ്റേഷന്‍സ്
ഗോഡ് ഓണ്‍ ആന്‍ഡ് ഫീഡ് ദെം
ദിസ് ഐസ് യുവര്‍ മോമന്റ് നോ ഹെസിറ്റേഷന്‍സ്
റ്റുഡേ ഈസ് യുവര്‍ ഡെ ഐ ഫീല്‍ ഇറ്റ്
യൂ പേവ്ഡ് ദ വേ ബിലീവ് ഇറ്റ്
ഇഫ് യു ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഓ ഓ..
വന്‍ യൂ ഗെറ്റ് ഡൌണ്‍ ഗെറ്റ് അപ് ഏ ഏ..
സാമിനാ മിനാ സാങ്കലേവാ
ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ആനാവ ആ ആ...
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനാ മിനാ ഏ ഏ.. വക്കാ വക്കാ ഏ ഏ..
സാമിനാ മിനാ സാങ്കലേവാ ദിസ് ടൈം ഫോര്‍ ആഫ്രിക്ക
സാമിനയെ പറ്റി ഞാന്‍ ഒരു ലേഖനം എഴുതിയിട്ടുണ്ട്.
ReplyDeleteതാമസിയാതെ പ്രസിദ്ധീകരിക്കാം.
നന്നായിട്ടുണ്ട്.
വിക്ജ്ഞാനപ്രദം!!
ReplyDeleteകലക്കീട്ടോ...
ReplyDeleteഇതിന്റെ വരികൾ കൂടി കിട്ടിയപ്പോൾ കേൾക്കാനൊരു സുഖമുണ്ട്..
താങ്ക്സ്..
:)
ReplyDeleteപേരക്കുട്ടിക്ക് ഈ പാട്ടു വേണമെന്ന് പറഞ്ഞപ്പോള്‍ ഞാനിവിടുന്നു കോപ്പിയടിച്ചു!
ReplyDeleteഈ ഗാനം തന്നതിനു (വരികള്‍)
ReplyDelete