ഭീകരവാദത്തെ കച്ചവടം ചെയ്യുന്നവര്‍ (3)
സത്യത്തിന്റെ വഴികള്‍ അന്വേഷിയ്ക്കാന്‍ മടിയ്ക്കുന്ന കാഴ്‌ചകള്‍ കണ്ണിനെ വ്രണപ്പെടുത്തുമ്പോള്‍ ചിലതൊക്കെ പറയാതെ വയ്യ. എനിയ്ക്കറിയാവുന്ന അബ്ദുന്നാസര്‍ മദനിയെ പരിചയപ്പെടുത്താനും ലോകത്തിനു മുമ്പില്‍ ഭീകരവാദിയായി നില്‍ക്കേണ്ടിവരുന്ന ഒരു നിരപരാധിയുടെ ഭാഗത്തുനിന്നുള്ള വീക്ഷണം പങ്കു വയ്ക്കാനും ശ്രമിയ്ക്കുകയാണ്.പലര്‍ക്കും ഇതു രുചിയ്ക്കില്ലെന്നറിയാം. എല്ലാര്‍ക്കും രുചിയ്ക്കുന്ന വിധത്തില്‍ എഴുതിക്കൊള്ളണമെന്നു നിര്‍ബ്ബന്ധമില്ലല്ലോ.
ഒരു സാധാരണ കുടുംബത്തിലെ സാധാരണക്കാരനാണ് ഞാന്‍ കണ്ടിട്ടുള്ള അബ്ദുന്നാസര്‍ മദനി. ജീവിതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നേരിടാത്തവരുണ്ടാവില്ലല്ലോ. തങ്ങളെ സമീപിയ്ക്കുന്ന അത്തരക്കാര്‍ക്ക് ആശ്വാസം പകരാന്‍ ഒരു മടിയും കാണിയ്ക്കാത്ത കുടുംബം. അവര്‍ക്കു വേണ്ടുന്ന സഹായങ്ങള്‍ തങ്ങളാല്‍ കഴിയും വിധം എത്തിയ്ക്കുന്നതില്‍ ഒരു പിശുക്കും അവര്‍ കാട്ടിയിരുന്നില്ല. അബ്ദുന്നാസര്‍ എന്ന ചെറുപ്പക്കാരന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും സഹായിയ്ക്കുന്നതിലും സാന്ത്വനിപ്പിയ്ക്കുന്നതിലും സ്വന്തം കുടുംബത്തെപ്പോലെ തന്നെ ഒട്ടും മോശമായിരുന്നില്ല. അത് നേരിട്ടനുഭവിച്ചിട്ടുള്ളയാളെന്ന നിലയില്‍ എനിയ്ക്കതു സമര്‍ത്ഥിച്ചു പറയാനാകും. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പരിചരണം തേടിയവരിലോ സൌഹൃദം പങ്കുവയ്ക്കാനെത്തിയവരിലോ ഏതെങ്കിലും കേസില്‍ പെട്ടവരുമുണ്ടായിട്ടുണ്ടാവാം. അതുകൊണ്ട് ആ കേസുകളില്‍ അദ്ദേഹത്തിന് അറിവുണ്ടായിരിയ്ക്കുമെന്നു പറയുന്നത് ബാലിശമാണ്‍. വരുന്നവരുടെ കേസ്ഡയറിയും ചരിത്രവും ഭൂമിശാസ്ത്രവും പൂര്‍ണ്ണമായും പഠിച്ചിട്ട് അവരെ സഹായിയ്ക്കാനും സ്നേഹിയ്ക്കാനും തുനിയുന്നതല്ല പാണക്കാട്ടെയും രീതി.
തെക്കന്‍ കേരളത്തില്‍ ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍കൊണ്ടു പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍ അതിനു ബദലായി ഐ എസ് എസ് എന്നൊരു സംഘടന രൂപീകരിച്ചതു മുതലാണ് അബ്ദുന്നാസര്‍ മദനിയെന്ന ചെറുപ്പക്കാരന്‍ ഒരു വിഭാഗത്തിന്റെ കണ്ണിലെ കരടായത്. വടക്കേയിന്ത്യയില്‍ മുസ്ലിംകുടുംബങ്ങളില്‍ അശാന്തി പരത്തുന്ന പ്രശ്നങ്ങള്‍ തലപൊക്കുമ്പോഴൊക്കെ സാമുദായിക സംഘടനകളെന്ന് അവകാശപ്പെടുന്നവര്‍ക്ക് മിണ്ടാട്ടം മുട്ടിയ സമയം അതിനെതിരേ ശക്തമായി പ്രതികരിയ്ക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല. മാത്രമല്ല അത്തരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ പേരെടുത്തു പറയുന്നതില്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. അന്നദ്ദേഹം പറഞ്ഞതൊക്കെ പില്‍ക്കാലത്ത് സത്യമാണെന്ന് തെളിയിയ്ക്കപ്പെട്ടിട്ടുണ്ട് (ഐ എസ് എസ്സിനെയും ആര്‍ എസ് എസ്സിനെയും ഇന്ത്യയിലെ മറ്റു പ്രമുഖ ഭികര സംഘടനകളെയുമെല്ലാം ഒറ്റയടിയ്ക്കു നിരോധിച്ചതിനു ശേഷം ഐ എസ് എസ് ഒഴികെയുള്ളവരുടെ നിരോധനം പിന്‍വലിച്ചതില്‍ നിന്നും ഭരണാധികാരികളുടെ ഇരട്ടത്താപ്പുനയം വ്യക്തമാവും). സത്യസന്ധമായി ചിന്തിയ്ക്കുന്നവര്‍ക്ക് അതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.
ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്കു ശേഷം വളരെ ശക്തമായിത്തന്നെ അതു തകര്‍ത്തവരെയും സഹായിച്ചവരെയും കുറിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നു. ഗുരുതരാമായ രാജ്യ ദ്രോഹം ചെയ്യാന്‍ ഭരണകര്‍ത്താക്കള്‍ തന്നെ ഒത്താശ ചെയ്തു കൊടുത്തപ്പോള്‍ അതിനെതിരേ ശബ്ദിച്ചത് അത്ര വലിയ തെറ്റാണെന്ന് എനിയ്ക്കു തോന്നുന്നില്ല. ഏതു കവലയില്‍ നിന്നാണോ അദ്ദേഹം പ്രകോപനപരമായി പ്രസംഗിച്ചെന്നു പറഞ്ഞു പോലീസ് കേസെടുത്തത് അതേ കോഴിക്കോടന്‍ കവലയില്‍ തൊഗാഡിയയ്ക്കു വര്‍ഗ്ഗീയ വിഷം പ്രസംഗിയ്ക്കാന്‍ അതേ പോലീസ് സൌകര്യമുണ്ടാക്കിക്കൊടുത്തു. ത്രിശൂലം മുസ്ലീങ്ങളുടെ നെഞ്ചത്തു കുത്തിയിറക്കാനുള്ളതാണെന്നായിരുന്നു തൊഗാഡിയയുടെ ഭാഷ്യം. വടക്കുനിന്നു ബാല്‍താക്കറെ പറഞ്ഞത് കുറച്ചുകൂടി കടുത്ത ഭാഷയായിരുന്നു. തന്നെ അറസ്റ്റു ചെയ്താല്‍ ഇന്താ മഹാരാജ്യം കത്തിച്ചു ചാമ്പലാക്കുമെന്നായിരുന്നു താക്കറെയുടെ ഭാഷ്യം. പക്ഷേ ഇവരാരും തന്നെ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടില്ല. ഇതൊക്കെ വിളിച്ചു പറഞ്ഞ മദനി ഭീകര കുറ്റവാളിയുമായി.
ഒമ്പതരക്കൊല്ലം അദ്ദേഹത്തെ ജയിലിലിട്ടതിന് ആര്‍ക്കും സമാധാനം പറയാനില്ല. നഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചു മിണ്ടുന്നുമില്ല. വീണ്ടും ശിഷ്ടകാലം ജയിലിലിടാന്‍ മടിയ്ക്കുന്നുമില്ല. എന്താണ് ഇപ്പോഴത്തെ കേസിനാധാരം... തടിയന്റവിട നസീര്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ മദനി പങ്കാളിയാണെന്നു മൊഴികൊടുത്തെന്നതത്രേ. ജാമ്യം നിഷേധിയ്ക്കപ്പെടാന്‍ തക്ക വലിയ കുറ്റമിതാണെങ്കില്‍ കഴിഞ്ഞുപോയ കോടതി വിധികള്‍ കുറ്റക്കാരാകുമല്ലോ. ഒരു കുറ്റവാളിയുടെ മൊഴിയനുസരിച്ചുമാത്രം മറ്റൊരാളെ പ്രതിചേര്‍ക്കാന്‍ പറ്റുമോ? പറ്റുമെങ്കില്‍ നസീര്‍ രഹസ്യമായി പൊലീസിനോടു സമ്മതിച്ച വിവരം പരസ്യമായി നിഷേധിച്ചിട്ടുണ്ടല്ലോ. നസീര്‍ പൊലീസിനു കൊടുത്ത മൊഴി മാത്രമാണ് മദനിയുടെ കേസിനാധാരം. അങ്ങനെയെങ്കില്‍ നസീര്‍ അതു പൊതുജനസമക്ഷം നിഷേധിയ്ക്കുമ്പോള്‍ മദനി നിരപരാധിയുമാകണമല്ലോ. ഇപ്പോള്‍ മദനിയ്ക്കെതിരേ മൊഴികൊടുത്തില്ലെന്നു നസീര്‍ വിളിച്ചു പറയുമ്പോള്‍ അതു സത്യമാണൊ മദനി നിരപരാധിയാണോ എന്ന് അന്വേഷിയ്ക്കാന്‍ ഇവിടെ സംവിധാനമില്ല. നസീര്‍ അങ്ങനെ പറയാനിടയാക്കിയ സാഹചര്യം ഉണ്ടായതിനെക്കുറിച്ച് അന്വേഷിയ്ക്കാന്‍ ആയിരം തലകളും! ഇവിടെ ഒരു കാര്യം വ്യക്തമാവുന്നു, നസീര്‍ പറഞ്ഞാലും ഇല്ലെങ്കിലും മദനിയെ പ്രതിയാക്കും. കഴിയുന്നത്രകാലം കഷ്ടപ്പെടുത്തുകയും ചെയ്യും. അത് മദനി പ്രതിയാണെങ്കിലും അല്ലെങ്കിലും ശരി.
എന്തിനുവേണ്ടിയാണ് ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയ പ്രതി ചേര്‍ത്തതെന്ന് അല്‍പ്പം ആലോചിയ്ക്കണം. ഒരു വിഭാഗം മുസ്ലിം ജനവിഭാഗത്തെയെങ്കിലും ഭീകരപ്രവര്‍ത്തനമെന്ന ലിസ്റ്റിലേയ്ക്കു തള്ളിവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായാണ് കോയമ്പത്തൂരും കളമശ്ശേരിയും ബാംഗ്ലൂരും കേസുകളില്‍ മദനിയെയും കുടുംബത്തെയും പ്രതി ചേര്‍ക്കുവാനുള്ള തീരുമാനമെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട. (മദനിയ്ക്ക് ജാമ്യം കിട്ടുമെന്ന അവസ്ഥവന്നപ്പൊ അതിനെ നിഷേധിയ്ക്കാനാവണം കളമശ്ശേരിയില്‍ ബസ്സു കത്തിയത്. ജാമ്യം കിട്ടുമെന്ന അവസ്ഥ സംജാതമാവുന്ന സമയത്ത് പീ ഡി പ്പീക്കാര്‍ ബസ്സു കത്തിയ്ക്കാന്‍ തുനിയുമെന്ന് എനിയ്ക്കു തോന്നുന്നില്ല.) മദനിയെ യഥാര്‍ത്ഥത്തിലറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ ഈ കഷ്ടപ്പാടുകള്‍ സഹിയ്ക്കില്ലെന്ന് അദ്ദേഹത്തെ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കറിയാം. പലതവണ അടിയ്ക്കുമ്പോള്‍ ഒരു തവണയെങ്കിലും തിരിച്ചടിയ്ക്കാതിരിയ്ക്കില്ലല്ലോ. തിരിച്ചടിയ്ക്കുന്നതും കാത്തിരിയ്ക്കുന്ന ചെന്നായ്ക്കളാണ് അദ്ദേഹത്തിനു ചുറ്റും. മദനി പ്രശ്നത്തില്‍ പ്രകോപിതരായി സമൂഹത്തില്‍ മുസ്ലിങ്ങള്‍ കലാപമുണ്ടാക്കണം. ഇവിടുത്തെ ഭരണകര്‍ത്താക്കള്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കും അതാണാവശ്യം. മുസ്ലീങ്ങള്‍ ഭീകരരാണെന്ന മുദ്ര ഇവിടെയും ചാര്‍ത്തണം. എന്നിട്ടവര്‍ക്ക് കലക്കവെള്ളത്തില്‍ മീന്‍ പിടിയ്ക്കണം. ഭാഗ്യവശാല്‍ ഈ കാപട്യം തിരിച്ചറിയാനുള്ള വകതിരിവ് ഈ സമൂഹത്തിനു കിട്ടിയിട്ടുണ്ട്. അതു കൈമോശം വരുത്താനുള്ള കുത്സിത ശ്രമങ്ങളാണ് ഇപ്പൊ തമ്പ്രാക്കന്മാര്‍ നടത്തുന്നത്.
മുസ്ലിം സമൂഹത്തെ ഭീകരവാദികളാക്കാന്‍ അവസരം കിട്ടുമ്പോഴൊക്കെ ഭരണം കയ്യാളുന്നവരും അവരുടെ നിയമ സംവിധായകരും ശ്രദ്ധിയ്ക്കാറുണ്ട്. മുമ്പ് ലറ്റര്‍ബോംബിന്റെ കാര്യത്തിലും വിമാനത്താവള ബോംബു പ്രശ്നത്തിലും ഇതു നമ്മള്‍ക്കു ബോധ്യപ്പെടും. രണ്ടിടത്തും അവ ചെയ്തതു ഹിന്ദു സഹോദരങ്ങളായതുകൊണ്ടാവണം അതുവരെ കൊട്ടിഘോഷിച്ചു വാര്‍ത്ത പടച്ചവര്‍ ഒരു നിമിഷം കൊണ്ട് എല്ലാം നിര്‍ത്തിയത്. അവയിലേതിലെങ്കിലും ഒരു മുസ്ലീം പേരുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങളുടെ കിടപ്പ് വേറേയായിരുന്നേനെ.
മദനിയെ ബാംഗ്ലൂര്‍ സ്ഫോടനക്കേസിലെ പ്രതിയാക്കുന്നതിനുമുമ്പുള്ള ഒരു സംഭവം ഇതിനു തെളിവായി ഞാന്‍ പറയാം. കാശ്മീര്‍ തീവ്രവാദ ബന്ധക്കേസിലെ സാക്ഷിയായ കാടാമ്പുഴ സ്വദേശി അബ്ദു ഉസ്താദ് എന്നയാളോട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി നസീറിനെക്കാണാന്‍ മദനിയെ ചോദ്യം ചെയ്യാനെത്തിയ ബാംഗ്ലൂര്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. പോലീസുതന്നെ അതിനുള്ള സൌകര്യമൊരുക്കാമെന്നും സമ്മതിച്ചിരുന്നു. അതിനു വേണ്ടി അവര്‍ ശ്രമിയ്ക്കുകയും ചെയ്തു. ഏതായാലും അങ്ങനെ ഒരു കൂടിക്കാഴ്ച തരപ്പെട്ടില്ല. മദനിയെയും നസീറിനെയും ബന്ധപ്പെടുത്താന്‍ തെളിവുണ്ടാക്കാനുള്ള അവസാനത്തെ ശ്രമമായിരുന്നു അത്. നസീര്‍ പറഞ്ഞുവെന്നു പോലീസ് പറയുന്ന കാര്യങ്ങള്‍ നസീര്‍ തന്നെ നിഷേധിച്ച സാഹചര്യത്തില്‍പ്പോലും മദനിയ്ക്ക് നീതി ലഭിയ്ക്കാന്‍ സാധ്യതയുണ്ടാവുമെന്ന് ഞാന്‍ തീരെ പ്രതീക്ഷിയ്ക്കുന്നില്ല. കാരണം മദനി എന്നത് ഇന്ന് രാഷ്ട്രീയ മേലാളന്മാരുടെയും നിയമത്തിന്റെ സംരക്ഷകരുടെയും തുറുപ്പുചീട്ടാണ്.
എനിയ്ക്ക് ഒന്നേ നിയമത്തിന്റെ സംരക്ഷകരോടു പറയാനുള്ളൂ... അബ്ദുന്നാസര്‍ മദനിയെയും കുടുംബത്തെയും എത്രയും പെട്ടെന്ന് കൊന്നുകളഞ്ഞേക്കുക. അല്ലെങ്കില്‍ അവരെ ജീവിയ്ക്കാന്‍ അനുവദിയ്ക്കുക.
(ഭാഗം 2 ഇവിടെ) (ഭാഗം 4 ഇവിടെ)

ReplyDeleteതെക്കന്‍ കേരളത്തില്‍ ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍കൊണ്ടു പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍...... ??????
ReplyDeleteമുസ്ലിം ജനവിഭാഗത്തെ ഭീകരപ്രവര്‍ത്തനങ്ങളിലേയ്ക്കു തള്ളിവിടാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കോയമ്പത്തൂരും കളമശ്ശേരിയും ബാംഗ്ലൂരും... ????
തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടട്ടെ..!!
ReplyDelete(അത് ആര് ചെയ്തതായാലും ഒരു നാള്‍ പുറത്ത് വരും
അരോപിതനയാലും ആരോപിക്കപെട്ടവനായാലും)
ഒമ്പത് വര്‍ഷത്തെ ജയില്‍ വാസം....!!
എന്നിട്ട് കുറ്റം തെളിയിക്കന്‍ കഴിയാതെ വരിക
ഷെയിം ഇന്ത്യ ഷെയിം.....
സന്തോഷ്, താങ്കള്‍ ദയവു ചെയ്ത് ബ്ലൊഗിന്‍റെ ടൈറ്റില്‍ നോക്കുക; ഇപ്പോള്‍ സംശയം തീര്‍ന്നോ?
ReplyDeleteകേരളത്തിൽ ഒരു assembly seat പോയിട്ട് ഒരു പഞ്ചായത്തു പോലും മര്യാദയ്ക്കു സ്വന്തമായില്ലാത്ത RSS BJP ക്കാരാണത്രേ കേരളത്തിൽ ഗുണ്ടാ വിളയാട്ടം നടത്തുന്നതെന്നൊക്കെപ്പറഞ്ഞാൽ?...
ReplyDelete"മദനിയ്ക്ക് ജാമ്യം കിട്ടുമെന്ന അവസ്ഥവന്നപ്പൊ അതിനെ നിഷേധിയ്ക്കാനാവണം കളമശ്ശേരിയില്‍ ബസ്സു കത്തിയത്."???
ആർക്കാണിതിനോക്കേ സമയം...
എവിടെ എത്തി നിൽക്കുന്നു കേരളത്തിലെ മുസ്ലിം സമൂഹം ഇതു നോക്കൂ...
http://www.youtube.com/watch?v=UTPbgrghF_c
ഇതൊക്കെ വിവരവും വിദ്യാഭ്യാസവുമില്ലാത്ത വല്ല നാട്ടിലും നടക്കും...
ഇവിടെ ഇതൊന്നും നടക്കില്ല എന്റെ കൂട്ടുകാരാ....
എത്ര എഴുന്നള്ളിച്ചാലും..:)
പറഞ്ഞു പറഞ്ഞു ബാബാ മദനി സാഹിബ്ബിനെ പരലോകത്തോട്ട് ഉടലോടെ കയറ്റി വിട്ടേക്കല്ലേ ബ്ലോഗ്ഗറെ.. ബാബാ മദനി സാഹിബ്ബിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു അപേക്ഷിച്ച് കൊള്ളൂ.. ഉറപ്പായിട്ടും കിട്ടും.
ReplyDeleteപാച്ചു: "....കേരളത്തിൽ ഒരു assembly seat പോയിട്ട് ഒരു പഞ്ചായത്തു പോലും മര്യാദയ്ക്കു സ്വന്തമായില്ലാത്ത RSS BJP ക്കാരാണത്രേ കേരളത്തിൽ ഗുണ്ടാ വിളയാട്ടം നടത്തുന്നതെന്നൊക്കെപ്പറഞ്ഞാൽ?..."
ReplyDeleteഅങ്ങിനെയാണെങ്കില്‍ ലഷ്കറെ ത്വയ്യിബയും ഹിസ്ബുല്‍ മുജാഹിദീനുമൊക്കെ ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനം നടത്തുന്നു എന്ന് പറയുന്നതൊക്കെ ചുമ്മാതായിരിക്കണം! കാരണം ഇവര്‍ക്കൊന്നും ഒരു അസംബ്ളി സീറ്റോ പാര്‍ലമണ്റ്റ് സീറ്റൊ ഉള്ളതായി കേട്ടിട്ടില്ല!! ഇവിടെ പോസ്റ്റിട്ടയാള്‍ സൂചിപ്പിച്ചത് മഅ്‌ദനി ഐ എസ് എസ് ഉണ്ടാക്കാനുണ്ടായ സാഹചര്യമാണു. ആ, അതെന്തെങ്കിലുമാകട്ടെ.
നീതിയുടെ ഇരട്ടമുഖത്തിണ്റ്റെ ഇരയാണു മഅ്‌ദനി. ബാല്‍താക്കറെ, അദ്വാനി, അശോക് സിംഗാള്‍, തൊഗാഡിയ, നരേന്ദ്ര മോഡി........ തുടങ്ങി വിവിധ അന്വേഷണ കമ്മീഷനുകള്‍ വ്യക്തമായും ക്രിമിനലുകളേന്ന് ചൂണ്ടികാണിചവരെ ഒരു ദിവസം പോലും തടവില്‍ പാര്‍പ്പിക്കാന്‍ കഴിയാത്ത നമ്മുടെ പോലീസും കോടതിയുമാണു ഒരു തെളിവുപോലുമില്ലാതെ വെറും രാഷ്ട്രീയ-വര്‍ഗീയ പകപോക്കലിണ്റ്റെ ഭാഗമായി മഅ്‌ദനി എന്ന പച്ച മനുഷ്യനെ ഒരു പരോളും പോലും നല്‍കാതെ പത്തുവര്‍ഷം അന്യസംസ്ഥാനത്ത് ജയിലിലിട്ട് പീഡിപ്പിച്ചത്. അദ്ദേഹം കുറ്റം ചെയ്തിരുന്നെങ്കില്‍ അതിനെ ന്യായീകരിക്കാമായിരുന്നു. അതിനു പോലും വകുപ്പ് കാണുന്നില്ല. പത്തുവര്‍ഷം ഒരു പ്രസംഗത്തിണ്റ്റെ പേരില്‍ ജയിലിലടച്ചയാളോടാണു ഒരു മാന്യദേഹം കുറ്റം ചെയ്തില്ലെങ്കില്‍ ഭയപ്പെടുന്നതെന്തിനെന്ന് ചോദിക്കുന്നത്!! കഷ്ടം!. ഇനി അഥവാ ഒരാള്‍ കുറ്റം ചെയ്താല്‍ തന്നെ ഇന്ത്യന്‍ പീനല്‍ കോഡില്‍ അയാള്‍ക്ക് എന്ത് ശിക്ഷ കിട്ടും? അത് നേരത്തെ വെറുതെ അനുഭവിച്ച ആള്‍ക്ക് എന്ത് നല്‍കും? പത്തുവര്‍ഷത്തിനു ശേഷം 'താങ്കള്‍ പോയ്കോളു, തെളിവൊന്നുമില്ല' എന്ന് കോടതികള്‍ പറഞ്ഞു വിട്ട മനുഷ്യനു എന്ത് നഷ്ടപരിഹാരമാണു ഉള്ളത്? മേല്‍ സൂചിപ്പിച ഭീകര്‍ക്ക് എന്ത് ശിക്ഷയാണുള്ളത്?
കുരുത്തം കെട്ടവനെ,
ReplyDeleteഎന്ത് ചെയ്യാം, അദ്വാനിയും നരേന്ദ്ര മോഡിയും ഒന്നും രാജ്യദ്രോഹം ചെയ്തതായി ഇസ്ലാമിസ്റ്റുകള്‍ പോലും ആരോപിച്ചു കണ്ടിട്ടില്ലല്ലോ. ബോംബു സ്ഫോടനത്തിന് ഒത്താശ ചെയ്തതായും കേട്ടിട്ടില്ലല്ലോ. പക്ഷെ, ബാംഗ്ലൂര്‍ സീരിയല്‍ സ്ഫോടനത്തിലും കോയമ്പത്തൂര്‍ സ്ഫോടനത്തിലും മദനിക്ക് പങ്കുള്ളതായാണല്ലോ ആരോപണം.
പോരാത്തതിന് അദ്വാനിയും മോഡിയും ഒക്കെ കോടതി കയറി ഇറങ്ങുകയും ചെയ്യുന്നുണ്ടല്ലോ. പോലീസ് അറസ്റ്റ് ചെയ്യരുതെന്ന് പറയുകയും ചെയ്തിട്ടില്ലല്ലോ.
മദനി തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് പടച്ചോന്‍ വന്നു കുരുത്തം കേട്ടവനോട് നേരിട്ട് പറഞ്ഞാരുന്നോ?
സത,
ReplyDeleteഹേമന്ദ് കാര്‍ക്കറേയെ കൊന്നതെന്തിനാ? അഫ്സല്‍ ഗുരു ചെയ്ത കുറ്റമെന്താണ്...? താങ്കള്‍ ഇതിനു മുമ്പത്തെ രണ്ടു പോസ്റ്റുകള്‍ കൂടി ഒന്നു വായിയ്ക്കൂ.. തികച്ചും വര്‍ഗ്ഗീയ വാദിയാണു സതയെന്നാണു താങ്കളുടെ കമന്റില്‍നിന്ന് എനിയ്ക്കു തോന്നുന്നത്. അല്ലാതെ കാര്യങ്ങളെ വസ്തു നിഷ്ഠമായി വിലയിരുത്താനുള്ള മനസ്സോടെ താങ്കള്‍ ഒരിടത്തും പ്രതികരിച്ചു കണ്ടിട്ടില്ല. തിരുവനന്തപുരം ഉണ്ടബോംബും ലറ്റര്‍ബോംബും പിടിയ്ക്കപ്പെട്ടപ്പോള്‍ അതിന്റെ വര്‍ത്തമാനങ്ങള്‍ക്കു പെട്ടെന്നുതന്നെ ഫുള്‍സ്റ്റോപ്പുണ്ടായതെങ്ങനെ? ആളെക്കുത്തിനിറച്ച തീവണ്ടിയും ബസ്സുമൊക്കെ അങ്ങനെതന്നെ കത്തിച്ച് കേസുകള്‍ വിസ്മൃതിയടയുമ്പോള്‍ കളമശ്ശേരിയിലെ ആളില്ലാത്ത ബസ്സിലെ തീമാത്രം അണയാത്തതെന്താ? ആരോപണമുണ്ട്, സംശയിയ്ക്കുന്നു, കരുതുന്നു, പറയപ്പെടുന്നു, സാധ്യതയുണ്ട് ഇങ്ങനെ യാതൊരു അടിസ്ഥാനവുമില്ലാത്ത പദങ്ങളാണ് “ഫീകര”ന്മാരെ പടിച്ചാല്‍ ആദ്യം കേള്‍ക്കുക. പിന്നെ ഏമാന്മാര്‍ കുറേ തെളിവുകല്‍ കെട്ടിവച്ചുകൊടുക്കുന്നതാണു സാധാരണ കണ്ടുവരുന്നത്. അതാണു കാക്കറെ പൊളിച്ചടുക്കിയത്. അതുകൊണ്ടാണു കാര്‍ക്കറെയെ കൊന്നത്. ഇങ്ങനെ ചാര്‍ത്തിവച്ചുകൊടുക്കുന്ന തെളിവുകള്‍കൊണ്ട് ജീവിതം നഷ്ടപ്പെട്ടവരേറെ. അഫ്സല്‍ഗുരു ഇതിലൊരാള്‍ മാത്രം. കുമളിക്കാരന്‍ അല്‍ത്താഫിനു ഭാഗ്യമുള്ളതുകൊണ്ട് “ഫീകര്‍”ന്മാരുടെ പട്ടികയില്‍നിന്നു പെട്ടെന്നു രക്ഷപ്പെടാനായി. മദനിയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല. അതിനാല്‍ പത്തുവര്‍ഷത്തോളം ജയിലില്‍ വെറുതേ കഠിനതടവ് അനുഭവിയ്ക്കേണ്ടി വന്നു. അയാള്‍ക്ക് നഷ്ടപ്പെട്ട ജീവിതം ആരുതിരിച്ചുകൊടുക്കും? അതോ അയാള്‍ മനുഷ്യനല്ലെന്നാണോ?
കൊട്ടോട്ടിക്കാരാ,
ReplyDelete"വസ്തുനിഷ്ട്ടമായി" താങ്കള്‍ക്കു നല്ല പിടിപാടാണല്ലോ? ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ട്ടമായി ഉത്തരം കൂടി പറയണം!! കാരണം എന്റെ ഉത്തരങ്ങള്‍ പോലീസ്, കോടതി, മാധ്യമങ്ങള്‍ തുടങ്ങിയവയില്‍ നിന്നും കിട്ടുന്ന വിശകലനങ്ങള്‍ മാത്രമായിരിക്കും! അതിനു താങ്കളുടെ "തിയറി"കളുമായി പുലബന്ധം പോലും കാണില്ല!!
ഈ മദനി സാഹിബ്ബ്, ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് കൊട്ടോട്ടിക്കാരന് ഉറപ്പൊന്നും ഇല്ലല്ലോ? ഇനി, മദനിയെ പഴേ ഒരു കേസില്‍ തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു എന്ന് വച്ച് ഇനി ഒരു ഭീകരവാദ കേസിലും പ്രതിയാക്കണ്ട എന്ന് മുന്‍വിധി വേണോ?
മദനിക്ക് പാഴായ വര്ഷം!! മദനിക്ക് മാത്രമല്ലല്ലോ (ജാതിയും മതവും ഒന്നും ഇല്ലാത്ത മനുഷ്യര്‍ക്ക്)വര്‍ഷങ്ങളും ജീവിതങ്ങളും പാഴായിട്ടുള്ളത്? അവര്‍ക്കൊക്കെ ലോകവും രാജ്യവും എന്ത് നല്‍കിയാണ് പരിഹാരം വീട്ടിയിട്ടുള്ളത്/വീട്ടാറുള്ളത് എന്നൊന്ന് പറഞ്ഞു തരാമോ? എന്നാല്‍ നമുക്ക് ആ വഴി നീങ്ങാം!!
മദനി കഴിഞ്ഞ കേസില്‍ വര്‍ഷങ്ങള്‍ നഷ്ട്ടപ്പെട്ടു എന്ന് പറഞ്ഞു എന്തുകൊണ്ടാണ് കോടതിയെ സമീപിക്കാത്തത്? മദനിക്കോ/മദനിയെ സ്നേഹിക്കുന്ന നിങ്ങള്‍ക്കോ അത് ചെയ്യാമായിരുന്നു. അത് ചെയ്യാത്തത് നിയമ വ്യവസ്ഥ അംഗീകരിക്കാത്തത് കൊണ്ടോ? അന്ന് രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെ രക്ഷപെട്ടത് കൊണ്ടാണോ? അതോ, കുറ്റം തെളിയിക്കപ്പെടാന്‍ സാധിച്ചില്ല എന്നപോലെ കുറ്റം ചെയ്തിട്ടില്ല എന്നതിന് തെളിവില്ല എന്ന് കോടതി കണ്ടെത്തും എന്ന ഭയം കൊണ്ടാണോ?
ഈ മദനിക്കേസില്‍ ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്താനുണ്ട്!! വെറുതെ, കാടടച്ചു വെടി വക്കല്ലേ ചേട്ടാ..
സത,
ReplyDeleteഈ ലേബലിലുള്ള ഇതിനു മുമ്പത്തെ രണ്ടു താങ്കള്‍ കണ്ടിട്ടുണ്ടാവുമെന്നു കരുതുന്നു. അതിനെക്കുറിച്ചൊന്നും പ്രതികരിച്ചുകണ്ടില്ല. ആ വിഷയത്തില്‍ പൊലീസും മാധ്യമങ്ങളും ഒന്നും പറഞ്ഞിട്ടില്ലെന്നാണോ? അബ്ദുന്നാസര്‍ മദനിയെക്കുറിച്ച് എന്റെഭാഗത്തു നിന്നുള്ള വീക്ഷണമാണു ഞാന്‍ പറഞ്ഞത്. താങ്കള്‍ അതിനെ അംഗീകരിയ്ക്കില്ലെന്ന് എനിയ്ക്കു നന്നായറിയാം. എനിയ്ക്കു നിര്‍ബ്ബന്ധവുമില്ല. മദനിപ്രശ്നത്തില്‍ സത്യസന്ധമായ നടപടി പ്രതീക്ഷിയ്ക്കുന്നുമില്ല. മദനിപ്രശ്നത്തിലെന്നല്ല മുസ്ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള കാര്യത്തിലും അങ്ങനെതന്നെ. മുസ്ലീങ്ങള്‍ മുഴുവനും ഭീകരവാദികളും രാജ്യദ്രോഹികളുമാണല്ലോ...
കൊട്ടോട്ടിക്കാരാ,
ReplyDeleteതാങ്കളുടെ യുക്തി എത്ര വികലമാകുന്നു എന്ന് ചിന്തിക്കുക. മുന്‍വിധികള്‍ തലച്ചോറില്‍ എത്തിച്ചു തന്നതിന് താങ്കളെ പലതും പലരും സഹായിച്ചിരിക്കാം. അതെന്തായാലും അതിനുത്തരവാദി താങ്കള്‍ തന്നെ.
ഇനി, ഞാന്‍ മാസങ്ങള്‍ക്ക് ശേഷമാണ് ബ്ലോഗില്‍ ആക്റ്റീവ് ആകുന്നതു!! അതിനു മറ്റു അര്‍ഥങ്ങള്‍ എന്തിനു? ഈ ലേഖനത്തിനെ വിമര്‍ശിക്കുന്നു എന്നാല്‍ താങ്കളുടെ മറ്റു ലേഖനങ്ങളെ എതിര്‍ക്കുന്നു എന്ന് അര്‍ഥമുണ്ടോ?
മുസ്ലീങ്ങള്‍ എല്ലാം തീവ്രവാദികള്‍ ആണ് എന്ന് കരുതുന്ന ഇതര സമുദായ ജനങ്ങളേക്കാള്‍ അനേകം മടങ്ങ് മുസ്ലീങ്ങള്‍ തന്നെ കരുതുന്നു. അതിനു നിങ്ങളെ പ്രരിപ്പിക്കുന്നത് ഇതര സമുദായക്കാര്‍ അല്ല.. നിങ്ങളിലെ തീവ്രവാദികള്‍ ആണ്. അതെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ താങ്കള്‍ക്കു ഈ വ്യാകുലത വരില്ല. നിങ്ങള്‍ എതിര്‍ക്കേണ്ടത് നിങ്ങളുടെ മതത്തിന്റെ പേരില്‍ നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെയാണ്..
നിങ്ങളെക്കൂടി ആ തീവ്രവാദ പാതയില്‍ എത്തിക്കേണ്ടത് ഇതര വിഭാഗങ്ങളുടെ ആവശ്യം അല്ല.. മറിച്ച് തീവ്രവാദികളുടെ ആവശ്യം ആണ്..
ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.. ഉപ്പു തിന്നോ ഇല്ലയോ എന്ന് എന്തിനാണ് മുന്‍വിധി? ഉപ്പു തിന്നവരുമായി സംസര്‍ഗ്ഗം ഉള്ളവനാണ് മദനി എന്ന് താങ്ങള്‍ക്ക് പോലും സംശയം ഉണ്ടാവില്ലല്ലോ?? ഉപ്പു തിന്നാന്‍ ആഹ്വാനം ചെയ്ത മനുഷ്യനല്ലേ? സാധ്യത കൂടുതല്‍ എന്താണെന്നല്ലേ ചിന്തിക്കാന്‍ സാധിക്കൂ?
സത,
ReplyDeleteമദനിയ്ക്കു ജാമ്യം നിഷേധിച്ചുവെന്നും കോയമ്പത്തൂരേതിനു സമാനമായി വര്‍ഷങ്ങള്‍ നീളുന്ന തടവുശിക്ഷയ്ക്കു ശേഷം നിരപരാധിയെന്നു പറഞ്ഞ് വെറുതേ വിട്ടു എന്നും കരുതുക. എന്തായിരിയ്ക്കും താങ്കള്‍ക്കു തോന്നുന്നത്?
മദനി ഇവിടെയും തലയൂരി എന്ന് വിചാരിക്കും!! അത്ര തന്നെ..
ReplyDeleteഇവിടെ കേസിന് മുന്‍പേ "നിരപരാധിയായ" മദനിയെ കുടുക്കാന്‍ നോക്കുന്നേ എന്ന് "വിധിക്കുന്ന" ആളുകള്‍ക്കെതിരെയേ വിമര്‍ശനം ഉന്നയിക്കുന്നുള്ളൂ. മദനി ഈ കേസില്‍ "കുടുക്കുകയാണ്" എന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്? വെറുതെ അജണ്ടകള്‍ ഇറക്കി മതവികാരം കത്തിച്ചു കയറ്റി, രാജ്യത്തിലെ സംവിധാനങ്ങളെ മനപ്പൂര്‍വം ഇകഴ്ത്താന്‍ ആരും നോക്കണ്ട..
തീവ്രവാദികളുടെ ഇത്തരം അജണ്ട നടപ്പാക്കുന്ന എല്ലാവരും അവരെപ്പോലെ തന്നെ എതിര്‍ക്കപ്പെടെണ്ടാവരാകുന്നു. അതേത് കൊണ്ടോട്ടിക്കാരനായാലും, ഹിന്ദുവായാലും, മുസ്ലീമായാലും, ജാതിയായാലും..
കൊട്ടോട്ടിക്കാരാ,
ReplyDeleteതാങ്കളുടെ ചോദ്യം തെറ്റിദ്ധരിച്ചു.. മദനിയെ വെറുതെ വിട്ടാല്‍ എന്നത് മാത്രമേ കണ്ണില്‍ പെട്ടൊള്ളൂ...
ഇനിയുത്തരം,
മദനി എന്നല്ല ഏതൊരാളും അങ്ങനെ ഒരു അവസ്ഥയില്‍ പെട്ടാല്‍ അത് ഒഴിവാക്കപ്പെടേണ്ടതാണ്.. സംശയമില്ല.. എന്നാല്‍ ഇത്തരം ഒന്നാണ് മദനിക്ക് ഉണ്ടായത് എന്നെങ്ങനെ ആണ് താങ്കള്‍ വിലയിരുത്തിയത്? മദനിയുടെ "രക്ഷകരുടെ" വിലാപങ്ങള്‍ മാത്രം കേട്ടത് കൊണ്ടാവും അങ്ങനെ സംഭവിച്ചത്.. അല്ലെങ്കില്‍ മനപ്പൂര്‍വവുമാകാം..
മദനി എന്നല്ല ഈ രാജ്യത്തിലെ ഒരു പൌരനു അത്തരം ഒരു ഗതി വരാതിരിക്കാനുള്ള എല്ലാ നിയമങ്ങളും താങ്കളുടെ രാജ്യത്തിലെ നിയമത്തില്‍ ഉണ്ട് എന്ന് ആദ്യം മനസ്സിലാക്കുക എങ്കിലും ചെയ്യുക. അതെങ്ങനെ, ഇന്ത്യന്‍ കോടതികള്‍ മുസ്ലീങ്ങളെ പീഠിപ്പിക്കാനുള്ള ഒന്നാണെന്ന് വിലപിക്കുന്ന മുസ്ലീം തീവ്രവാദികളുടെ വാക്കുകള്‍ മാത്രം വിശ്വസിക്കാനുള്ള മനസ്സുണ്ടായത് കൊണ്ടാണ് താങ്കള്‍ ഈ ചോദ്യം ചോദിച്ചത് തന്നെ..
മദനിക്കെതിരെ ആരാണ് കോടതിയില്‍ വാദിക്കുന്നത് എന്ന് സഹോദരന് അറിയുമോ??? സര്‍ക്കാര്‍ ആണ്!! ആ സര്‍ക്കാരിനെ സ്വാധീനിച്ചതു ആരാണ്?? ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികള്‍ കേരള നിയമ സഭയില്‍ പ്രമേയം പാസാക്കിയതും രാഷ്ട്രീയക്കാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും വര്‍ഷങ്ങളായി ജാമ്യമില്ലാതെ(തീവ്രവാദികള്‍ക്ക് ജാമ്യം കൊടുക്കാന്‍ പറ്റില്ലല്ലോ) കിടക്കുന്ന മദനിയെ വെറുതെ വിടാന്‍ നടത്തിയ നീക്കങ്ങള്‍ "മതേതരത്വത്തിന്റെ" വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ചിലവില്‍ നടന്നതൊന്നും സുഹൃത്ത് അറിഞ്ഞിരുന്നില്ലേ? അന്നത്തെ പത്രം വായിക്കാനുള്ള ചിലവേ അതിനുള്ളൂ..
അതൊക്കെ മനസ്സിലാക്കിയാല്‍ മനസ്സിലാകും.. മദനി കോടതിയുടെ കനിവില്ലാതെ തുലച്ച വര്‍ഷങ്ങള്‍ ആണോ അത് എന്നും രാഷ്ട്രീയക്കാരുടെ സൌജന്യങ്ങളുടെയും മത-വോട്ട് ബാങ്കിന്റെയും പഴുതിലൂടെ രക്ഷപെടപ്പെട്ട രാജ്യദ്രോഹി ആണോ എന്നും..
പക്ഷെ ഇതൊക്കെ ജനങ്ങളില്‍ എത്തിക്കാന്‍ ഇവിടുത്തെ വോട്ട് ബാങ്ക് രാഷ്ട്രീയക്കാര്‍ക്ക് വല്ല ബാധ്യതയുമുണ്ടോ?
തീര്‍ന്നിട്ടില്ല.. സമയം കിട്ടുമ്പോള്‍ പറയാം..
ബ്ലോഗില്‍ കുറച്ച് രണ്ട് കൊല്ലം മുമ്പ് വരെയുള്ള ഒരു സംഗതിയായിരുന്നു. ഹാള്‍ഫ് ട്രൌസര്‍ വെടി പറച്ചിലും പരദൂഷണവും ചായ വര്‍ത്തമാനം എന്നിവ. യഥാര്‍ത്ത വിഷയത്തില്‍ നിന്നും ചര്‍ച്ഛ വഴിമാറ്റി വിടാന്‍ വേണ്ടി ചിലരെ ഹാള്‍ഫ് ട്രൌസര്‍ ചാവേര്‍ സംഘം പറഞ്ഞു വിട്ടതാണോ ഇവരെ എന്നറ്രിയില്ല.
ReplyDeleteപിന്നെ നരേന്ദ്ര മോഡിയും, അഡ്വാണിയും കുറ്റവാളികളല്ല എന്ന് ആരെങ്കിലും പറയുമോ എന്നെനിക്കറ്രിയില്ല. ഇനി അങ്ങനെ വല്ലവരും പറയുന്നുണ്ട് എങ്കില്‍ അത് കാക്കി ട്രൌസര്‍ പ്രവര്‍ത്തകനായിരിക്കും എന്നതില്‍ സംശയമില്ല.
കള്ള മൊഴികളുണ്ടാക്കി ഒരാളെ ജയില്ലില്‍ അടക്കുക.ജാമ്യം പോലും നല്‍കാതിരിക്കുക.തുടങ്ങിയ കലാപരിപാടികള്‍. മാധ്യമങ്ങളിലും,പോലീസും നിരന്തരം ചോദ്യം ചെയൂന്ന ആളുകളെ പിടി കിട്ടാപുള്ളി എന്ന് പറഞ്ഞ് ജാമ്യ മില്ലാ വാറണ്ട് പുറപ്പെട്റ്റുവിപ്പിക്കുക. കോടതികളെ പോലും ഭരണ കൂട്റ്റ ഭീകരതക്കും, ഹാള്‍ഫ് ട്റ്റ്രൌസര്‍ ഭീകരതക്കും ഉപയോഗപ്പെടുത്തുന്ന പ്രവണതയെ ജനാധിപത്യ മതേതര വിശ്വാസികള്‍ ഗൌരവമായി കാണണം എന്നേ പറയാനുള്ളൂ.
ജോക്കര്‍ കുട്ടാ..
ReplyDeleteഎന്തിനാ കുട്ടാ, വളഞ്ഞു മൂക്കേപ്പിടിക്കുന്നെ?? നരേന്ദ്ര മോഡിയെയും അദ്വാനിയെയും വെറുതെ വിടണം എന്നോ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നോ പറഞ്ഞു ഇവിടെ ആരും ബഹളം വക്കാത്തതിന്റെ വിഷമമേ.. :)
കള്ളമൊഴികളാണെന്നും ഭരണകൂട ഭീകരത ആണെന്നും ഒക്കെ ആശാന്‍ എന്തിന്റെ അടിസ്ഥാനത്തിലാ പറഞ്ഞെ? ശരീയത്തിന്റെയാ?? രാജ്യത്തിലെ ഭീകരന്മാര്‍ മുസ്ലീങ്ങളാണെങ്കില്‍ ജാമ്യം കൊടുക്കണം എന്നോ അവരെ ജയിലില്‍ അടക്കരുത് എന്നോ നിയമഭേഗതി വരുത്താന്‍ "മദനി സംരക്ഷണ" സമതിയോഗത്തില്‍ ഒരു പ്രമേയം പാസ്സാക്കാന്‍ പറ കൂവേ..
ഹല്ല പിന്നെ.. അവനൊക്കെ മനുഷ്യരെ കൊന്നു തിന്നുകയും വേണം.. ആരും ചോദിക്കാന്‍ വരികയും ചെയ്യരുത്!!
ഇയാടെ ആശയങ്ങള്‍ ഉള്ള കാക്കമാരേ എല്ലാം ചേര്‍ത്ത് നേരെ അഫ്ഗാനിലോട്ടോ പാകിസ്ഥാനിലോട്ടോ വിട്.. ഇതേ പോലെ പത്തറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാക്കമാര്‍ ചേര്‍ന്നുണ്ടാക്കിയ രാജ്യമാ.. സ്വര്‍ഗം തന്നെയാരിക്കും!!
സത: "കള്ളമൊഴികളാണെന്നും ഭരണകൂട ഭീകരത ആണെന്നും ഒക്കെ ആശാന്‍ എന്തിന്റെ അടിസ്ഥാനത്തിലാ പറഞ്ഞെ? ശരീയത്തിന്റെയാ??....."
ReplyDeleteചോദ്യം ജോക്കറോടാണെങ്കിലും എനിക്കും മറുപടി പറയാം എന്നു കരുതുന്നു. (അല്ലെങ്കിലും എതെങ്കിലും ക്വിസ് പ്രോഗ്രാമൊന്നുമല്ലല്ലോ ഉത്തരം പറഞ്ഞാല്‍ ചാന്‍സ് നഷ്ടപെടാതിരിക്കാന്‍!)
സത, ചൂടാകാതെ! ഇതേ ചോദ്യം തിരിച്ചും ചോദിക്കട്ടെ, കള്ളമൊഴി അല്ലെന്നും ഭരണകൂട ഭീകരത അല്ലെന്നും താങ്കള്‍ എങ്ങിനെയാണു തീരുമാനിച്ചത്?!! പോലീസിണ്റ്റെ നാലു താങ്ങു കിട്ടിയാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പേരു വരെ പറഞ്ഞു പോകും! പിന്നല്ലേ മഅ്‌ദനി! ബാംഗ്ളൂര്‍ സ്ഫോടനം നടന്നപ്പോള്‍ സതയെപോലുള്ളവര്‍ മന:പൂര്‍വം മറക്കുന്ന ഒരു സംഭവമുണ്ട്. 'ബി' കാറ്റഗറി സുരക്ഷയില്‍ കഴിയുന്നയാളാണു മഅ്‌ദനി. അദ്ദേഹത്തിണ്റ്റെ ഭാര്യയുടെ ഫോണ്‍കോള്‍ വരെ പോലീസ് പരിശോധിക്കുന്നു. പിന്നെങ്ങിനെയാണു മഅ്‌ദനിക്ക് ബാംഗ്ളൂര്‍ സ്ഫോടനം ആസൂത്രണം ചെയ്യാന്‍ കഴിയുന്നത്. മഅ്‌ദനി ഉണ്ടെന്ന് കരുതി എവിടെ ബോംബ് പൊട്ടിയാലും അദ്ദേഹത്തിണ്റ്റെ തലയില്‍ കെട്ടിവെക്കാം എന്നുള്ള ബുദ്ദി ആരുടെതാണു. അതില്‍ പങ്കുണ്ടെന്ന് പറഞ്ഞു എന്ന് പറഞ്ഞ അതേ പ്രതി തന്നെയല്ലേ മഅ്‌ദനിക്ക് പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞത്. അപ്പോള്‍ സതക്ക് വിശ്വാസമില്ല. കോയബ്ബത്തൂര്‍ സ്ഫോടനക്കേസില്‍ മഅ്‌ദനിയെ കോടതി കുറ്റവിമുക്തമാക്കിയപ്പോള്‍ തന്നെ സംഘ്പരിവാര്‍ പറഞ്ഞതാണു മഅ്‌ദനിയെ ഇനിയും കുടുക്കും എന്നും. അത് അവര്‍ നടപ്പിലാക്കി എന്നേ കരുതാവൂ. പിന്നെ, തൊഗാഡിയ ചെയ്യുന്നതിണ്റ്റെ പകുതി പോലും മഅ്‌ദനി ചെയ്തിട്ടില്ല. എന്നിട്ട് തൊഗാഡിയ എത്ര വര്‍ഷം, പോട്ടെ എത്രെ ദിവസം ജയിലില്‍ കിടന്നു?!! അത് മാത്രമല്ല മഅ്‌ദനി ചെയ്ത പ്രസംഗങ്ങളില്‍ അദ്ദേഹത്തിനു തന്നെ പശ്ചാതാപം ഉണ്ടെന്നും ഇനി അത്തരം പരിപാടികള്‍ക്കില്ലെന്നും പറഞ്ഞ ആളേയാണു വീണ്ടും പരിവാര്‍ ഭീകരര്‍ പീഡിപ്പിക്കാന്‍ നോക്കുന്നത്. തൊഗാഡിയയോ അദ്വാനിയോ ഇങ്ങിനെ ഒരു മാനാസാന്തരം ഇതു വരെ പ്രകടിപ്പിച്ചിട്ടില്ല. മാത്രമല്ല ബോംബ് സ്ഫോടനങ്ങള്‍ നടത്തിയിട്ട് അത് മിസ്ളിങ്ങള്‍ നടത്തിയതാനെന്ന് പ്രചരിപ്പിക്കുന്നു. മാലഗോവ്, മക്ക മസ്ജിദ്, സംജോത എക്സ്പ്രസ് തുടങ്ങി ഒട്ടേറെ സ്ഫോടനങ്ങള്‍ നടത്തിയാത് സംഘ് പരിവാരാണു. എന്നിട്ട് അവിടെ വല്ല തൊപ്പിയൊ, ഖുര്‍ആണ്റ്റെ പേജോ ഇട്ടീട്ട് ദേ മുസ്ളീങ്ങള്‍ നടത്തിയതാണെന്ന് വിളിച്ചു കൂവുന്നു. ഇതൊക്കെ എത് കുട്ടിക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടാണു മഅ്‌ദനിയെ കേരളം ജാതി മതം നോക്കാതെ ന്യായീകരിക്കുന്നത്. അല്ലാതെ ഇവിടെ കമണ്റ്റിയവരാരും പി ഡി പ്പിക്കാരോ മഅ്‌ദനി പരയുന്നത് കേള്‍ക്കുന്നവരോ ആണെന്ന് ഞാന്‍ കരുതുന്നില്ല.
സത: "എന്ത് ചെയ്യാം, അദ്വാനിയും നരേന്ദ്ര മോഡിയും ഒന്നും രാജ്യദ്രോഹം ചെയ്തതായി ഇസ്ലാമിസ്റ്റുകള്‍ പോലും ആരോപിച്ചു കണ്ടിട്ടില്ലല്ലോ. ബോംബു സ്ഫോടനത്തിന് ഒത്താശ ചെയ്തതായും കേട്ടിട്ടില്ലല്ലോ.".....
ReplyDeleteപസ്റ്റ്! സത കേട്ടിട്ടില്ലെങ്കില്‍ അത് പറ! ബാക്കിയെല്ലാവര്‍ക്കും അറിയാം തൊഗാഡിയ, അദ്വാനി ....... ഇവരൊക്കെ ആരാ മക്കള്‍?! ലിബര്‍ഹാന്‍ കമ്മീഷനില്‍ ബാബരി മസ്ജിദ് പൊളിച്ചതില്‍ അദ്വാനിക്ക് പങ്കുണ്ടെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു. മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അന്യ സമുദായങ്ങളുടെ ആരാധനാലയം തകര്‍ക്കുന്നത് രാജ്യദ്രോഹമാണു. ഗുജറാത്ത് കൂട്ടകശാപ്പ് നടന്നപ്പോള്‍ ഞമ്മണ്റ്റെ വിഭാഗത്തിനു കശാപ്പു ചെയ്യാന്‍ എല്ലാ വിധ സഹായവും ചെയ്ത, വീണ വായിച്ച നരേന്ദ്രമോഡിയെ ഇന്ത്യയുടെ പരമോന്നത നീതി പീടം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പോരാ, ഗുജറാത്ത് കലാപ്ം അന്വേഷിച്ച കമ്മീഷന്‍ വ്യക്തമായി തന്നെ നരേന്ദ്ര മോഡിയുടെ പേര്‍ പരാമര്‍ശിച്ചിരിക്കുന്നു. കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ആരുടെയെങ്കിലും വായില്‍ നിന്നും മഅ്‌ദനി എന്ന് കേള്‍ക്കുബ്ബോഴെക്കും കേസും അറസ്റ്റും നടത്തുന്ന പോലീസ് മോഡിയെ ഒന്നു തൊട്ടില്ല എന്നുള്ളത് ആരുടെ കുറ്റമാണു?! നാടൊട്ടുക്കും 'വിഷം' ചീറ്റി ഊരു ചുറ്റുന്ന പ്രവീണ്‍ തൊഗാഡിയയെ പോലീസോ കോടതിയോ ഒന്നും ചെയ്യാത്തത് മഅ്‌ദനിയുടെ കുറ്റമല്ല. നീതിയുടെ ഇരട്ട മുഖമാണു അവിടെ വെളിവാകുന്നത്. കാശു വാങ്ങി കലാപം നടത്തുന്നവനും ഈ ഇന്ത്യാ രജ്യത്ത് പോലീസ് പീഡനമില്ല, അറസ്റ്റില്ല കേസില്ല!!! ഹ ഹ. ഒട്ടേറെ പറയാനുണ്ട്, പക്ഷേ സമയമില്ല. തല്‍ക്കാലം മലര്‍ന്നു കിടന്നു തുപ്പാതിരിക്കുന്നതവും നല്ലതെന്ന് മാത്രം ഒാര്‍മിപ്പിക്കുനു.
കുരുത്തമേ,
ReplyDelete~~~~~അദ്ദേഹത്തിണ്റ്റെ ഭാര്യയുടെ ഫോണ്‍കോള്‍ വരെ പോലീസ് പരിശോധിക്കുന്നു. പിന്നെങ്ങിനെയാണു മഅ്‌ദനിക്ക് ബാംഗ്ളൂര്‍ സ്ഫോടനം ആസൂത്രണം ചെയ്യാന്‍ കഴിയുന്നത്~~~~~
നമ്മടെ കോടിയേരിയുടെ പോലീസല്ലേ?? തീവ്രവാദികള്‍ക്ക് പത്ര സമ്മേളനം നടത്താന്‍ അവസരം കൊടുക്കയും തിരിച്ചറിയല്‍ പരേഡ് അട്ടിമറിക്കാനും ഒക്കെ സഹായം ചെയ്തു കൊടുത്ത പോലീസെ!! രാഷ്ട്രീയ സഖ്യം ഇല്ലാതാക്കി എന്ന് സഖാക്കള്‍ ഇതുവരെ പറഞ്ഞിട്ടില്ലല്ലോ, ഒണ്ടോ? അപ്പൊ ഇതല്ല ഇതിനപ്പ്രവും നടക്കാം. ഏതായാലും കാണാന്‍ പോകുന്ന പൂരമല്ലേ.. എന്തിനാ ഇപ്പളെ പറയുന്നത്? മദനി പിന്നെ, കള്ളത്തരം ഒന്നും കാണിക്കാത്ത പുണ്യ പുരുഷന്‍!! കുരുത്തം കെട്ടവന് നല്ല ഉറപ്പായിരിക്കും, എങ്ങനാ, കൂടെത്തന്നെ ഉണ്ടാരുന്നോ??
തൊഗാഡിയ ചെയ്തതിന്റെയും മദനി ചെയ്തതിന്റെയും ഒക്കെ കണക്കുകള്‍ സൂക്ഷിക്കുന്ന ആളാണോ താങ്കള്‍!! കൊള്ളാമല്ലോ, കണിയാനാണോ?
സ്ഫോടനങ്ങള്‍ എല്ലാം നടത്തിയത് ഹിന്ദുക്കളും, തലയിലായത് മുസ്ലീങ്ങളുടെയും എങ്കില്‍ എന്താ ഇഷ്ട്ട.. ഈ വിവരം കേട്ട ഹിന്ദുക്കള്‍ ആ മാലെഗാവ് വിട്ടുപോയത്?? ഒത്തിരി ചെയ്യുന്നതല്ലേ, ഇടയില്‍ അങ്ങനെ അബദ്ധം പറ്റിയതാവും ഇല്ലിയോ?
~~~~ലിബര്‍ഹാന്‍ കമ്മീഷനില്‍ ബാബരി മസ്ജിദ് പൊളിച്ചതില്‍ അദ്വാനിക്ക് പങ്കുണ്ടെന്ന് വളരെ വ്യക്തമായി പറഞ്ഞിരിക്കുന്നു~~~~
അതിന്?? പുള്ളി കോടതിയില്‍ നിന്നും ഒളിചോടിയിട്ടൊന്നും ഇല്ലല്ലോ!! പിന്നെ, മുസ്ലീങ്ങള്‍ തകര്‍ത്ത, ഹിന്ദുക്കള്‍ ആരാധിക്കുന്ന ക്ഷേത്രം പുനരുദ്ധരിക്കാന്‍ തകര്‍ത്തതിന് തൂക്കിക്കൊല്ലാനും ജാമ്യമില്ലാതെ തടവിലിടാനും രാജ്യദ്രോഹി എന്ന് വിളിക്കാനുമുള്ള വകുപ്പുകള്‍ ഒന്നും നിയമത്തില്‍ ഇല്ലല്ലോ.. എന്താ ചെയ്ക??
അതോ, ഒരു മുസ്ലീം തീവ്രവാദിയെ ശിക്ഷിക്കണമെങ്കില്‍ തല്ലുണ്ടാക്കിയ ഹിന്ദുവിനെയും അതെ ശിക്ഷ വാങ്ങിക്കൊടുക്കണം എന്നോ മറ്റോ നിയമം പൊളിച്ചെഴുതണോ? സൌദിയില്‍ ഒക്കെ അങ്ങനെ ഒണ്ടെന്നു കേട്ടിട്ടുണ്ട്!! അമുസ്ലീങ്ങള്‍ക്ക് മുസ്ലീങ്ങളെക്കാള്‍ കടുത്ത ശിക്ഷ!!
~~~~~നരേന്ദ്രമോഡിയെ ഇന്ത്യയുടെ പരമോന്നത നീതി പീടം രൂക്ഷമായി വിമര്‍ശിച്ചിരുന്നു~~~~
അതിന് തൂക്കിലേറ്റണോ? അതൊക്കെ ഇങ്ങള് തീരുമാനിക്കേണ്ട കേട്ടോ.. കോടതി കോടതിയുടെ പണി ചെയ്തോളും.. നിങ്ങളെപ്പോലെ ഉള്ള തീവ്രവാദികളുടെ നിയമപുസ്തകവുമായി വരണ്ട..
കുരുത്തം കെട്ടവനെ,
ReplyDelete~~~~~കാശു വാങ്ങി കലാപം നടത്തുന്നവനും ഈ ഇന്ത്യാ രജ്യത്ത് പോലീസ് പീഡനമില്ല, അറസ്റ്റില്ല കേസില്ല~~~~~
ആഹാ അതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി മനുഷ്യരെ കൊല്ലുന്ന ഞമ്മടെ ആള്‍ക്കാരെ വെറുതെ വിടണം!! അല്ലെ??
സത,
ReplyDeleteബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ മദനിയെ പ്രതി ചേര്‍ത്തത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഒന്നു വിശദീകരിയ്ക്കാമോ ?
സത : "...നരേന്ദ്രമോഡിയെ ഇന്ത്യയുടെ പരമോന്നത നീതി പീടം രൂക്ഷമായി വിമര്‍ശിച്ചിരുന്നു~~~~
ReplyDeleteഅതിന് തൂക്കിലേറ്റണോ? അതൊക്കെ ഇങ്ങള് തീരുമാനിക്കേണ്ട കേട്ടോ.. കോടതി കോടതിയുടെ പണി ചെയ്തോളും.."
കോടതിയും പോലീസും അവരുടെ പണി ചെയ്യാത്തതുകൊണ്ടാണു ഇവിടെ ഇങ്ങനെ എഴുതേണ്ടി വന്നത്. എത്രയോ കലാപങ്ങളില്‍ സവര്‍ണ ഫാഷിസ്റ്റുകള്‍ പ്രതികളും ക്രിമിനലുകളുമാണെന്ന് വീവിധ അന്വേഷണ കമ്മീഷനുകള്‍ വിരല്‍ ചൂണ്ടിയിട്ടും എന്തേ ഒരു ഇല പോലും അനങ്ങാത്തത്?! ശ്രീ ക്രിഷ്ണ കമ്മീഷന്‍ ബാല്‍താക്കറെ എന്ന വിഷ ജന്തുവിണ്റ്റെ പങ്ക് വ്യക്തമായി അനാവരണം ചെയ്തതതാണു. എന്നിട്ട് എന്ത് മണ്ണാങ്കട്ടയാണുണ്ടായത്? അപ്പോള്‍ അതാണു പറഞ്ഞത് എതെങ്കിലും കള്ളതെളിവൊ, കള്ള മൊഴിയൊ ഉപയോഗിച്ച് മഅ്‌ദനിയെ പോലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കുന്നതിണ്റ്റെ പകുതി താല്‍പര്യം പോലും വ്യക്തമായ തെളിവുണ്ടായിട്ടു പോലും സവര്‍ണ ഫാഷിസ്റ്റുകള്‍ക്കെതിരില്‍ പ്രയോഗിക്കുന്നില്ല. പകരം 'ഞഞ്ഞാപിഞ്ഞാ' പറഞ്ഞ് നീച പ്രവര്‍ത്തികളില്‍ എര്‍പ്പെടാത്തവരെ അങ്ങിനെയാക്കി തീര്‍ക്കാന്‍ വാശികാണിക്കുന്നു. സതക്ക് എല്ലാമറിയാം. പക്ഷേ ചിലരുടെ നിലനില്‍പ്പിനുവേണ്ടി അതെല്ലാം മറച്ചൂവെക്കുന്നു എന്നു മാത്രം.
സത : ...കാശു വാങ്ങി കലാപം നടത്തുന്നവനും ഈ ഇന്ത്യാ രജ്യത്ത് പോലീസ് പീഡനമില്ല, അറസ്റ്റില്ല കേസില്ല~~~~~
ReplyDeleteആഹാ അതുകൊണ്ട് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി മനുഷ്യരെ കൊല്ലുന്ന ഞമ്മടെ ആള്‍ക്കാരെ വെറുതെ വിടണം!! അല്ലെ??"...
നീതിയുടെ ഇരട്ടമുഖം അതാണവിടെ വെളിവാകുന്നത്. അല്ലാതെ കുറ്റം ചെയതവരെ വെറുതെ വിടണം എന്നല്ല. വളരെ വ്യക്തമായി കുറ്റം ചെയ്തു എന്ന തെളിവുള്ള വ്യക്തിയെ നിയമം, കോടതി, പോലീസ് എന്നിവ ഒന്നു തൊട്ടു നോക്കുക പോലും ചെയ്യുന്നില്ല. മറുവശത്ത് വെറുമൊരു വ്യാജമൊഴിയുടെ അടിസ്ഥാനത്തില്‍ നിയമം പോലീസ് കോടതി തുടങ്ങിയവ കാടിളക്കുന്നു!! ഈ ഇരട്ടതാപ്പ് അതണു ഞാന്‍ പറഞ്ഞത്. 'ഞഞ്ഞാപിഞ്ഞാ' കമണ്റ്റല്ലാതെ കാര്യമാത്ര പ്രസക്തിയുള്ള വല്ലതും നീതിയുടെ ഇരട്ടമുഖത്തെ പറ്റി പറയാനുണ്ടൊ?
കഴിഞ്ഞ ദിവസം ശാസ്താംകോട്ടയില്‍ ഒരു വാഹന വ്യൂഹം കടന്നു പോവുകയുണ്ടായി. മദനിയെ പനിയ്ക്ക് ചികത്സിക്കാന്‍ കൊണ്ടുപോയ ആളുകളുടെ വാഹനങ്ങള്‍ ആയിരുന്നു അവ. 150 ഇരുചക്രവാഹനങ്ങള്‍ വരെ ഞാന്‍ എണ്ണി അപ്പോഴേക്കും എണ്ണം തെറ്റിയതിനാല്‍ നിറുത്തി. കാറുകളുടെ എണ്ണം എടുക്കുവാന്‍ സാധിച്ചില്ല. മദനിയെ ആനയിച്ചുകൊണ്ടുപോയ ആ യാത്ര മൂലം ബുദ്ധിമുട്ടിലായ ആ പ്രദേശത്തെ (അന്‍വാര്‍ശേരി മുതല്‍ ആശുപത്രി വരെ ഉള്ള 4 കിലോമീറ്റര്‍) മറ്റു വ്യക്തികള്‍ എല്ലാവരും ആത്മാര്‍ഥമായി മനസ്സില്‍ ആഗ്രഹിച്ച ഒരു കാര്യം ആയിരുന്നു മദനി ഈ നാട്ടില്‍ ഇല്ലാതിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന്...
ReplyDeleteകൂടുതല്‍ എന്തെകിലും നേരിട്ട് അറിയണം എന്ന് ആഗ്രഹം ഉള്ളവര്‍ മദനിയുടെ നാട്ടിലേക്ക് വന്നാല്‍ കണ്ടും അനുഭവിച്ചും മനസ്സിലാക്കാം.
കൊട്ടോട്ടിക്കാരാ, നിങ്ങള്‍ ഇപ്പോള്‍ മലപ്പുറത്താണ് താമസം പക്ഷെ ഞാന്‍ ഇപ്പോഴും ശാസ്താംകോട്ടയില്‍ തന്നെയാണ്...
ReplyDelete>>>> അബ്ദുന്നാസര്‍ എന്ന ചെറുപ്പക്കാരന്‍ മറ്റുള്ളവരെ മനസ്സിലാക്കുന്നതിലും സഹായിയ്ക്കുന്നതിലും സാന്ത്വനിപ്പിയ്ക്കുന്നതിലും സ്വന്തം കുടുംബത്തെപ്പോലെ തന്നെ ഒട്ടും മോശമായിരുന്നില്ല. <<<<
ചിറയിന്‍കീഴ് എന്ന സ്ഥലത്ത് മണിച്ചന്‍ എന്നൊരു സാധുജനസേവകന്‍ ഉണ്ടായിരുന്നു...
>>>> തെക്കന്‍ കേരളത്തില്‍ ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍കൊണ്ടു പൊറുതിമുട്ടിയ സന്ദര്‍ഭത്തില്‍ <<<<
തെക്കന്‍ കേരളത്തിലെ ഏതു സ്ഥലത്താണ് "ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍" ഉണ്ടായിട്ടുള്ളത്? മദനി, ഐ എസ് എസ് രൂപീകരിച്ചതു ആര്‍ എസ് എസ്സിനു ബദലായി തന്നെയാണ്, പക്ഷെ തെക്കന്‍ കേരളത്തിലെയോ കേരളത്തിലെയോ "ആര്‍ എസ് എസ്സിന്റെ ഗുണ്ടാ വിളയാട്ടങ്ങള്‍" കാരണം ആയിരുന്നില്ല, മറിച്ചു ബാബരി മസ്ജിദിന്റെ തകര്‍ച്ച മൂലം ആണ്.
പ്രമോദ് മുത്തലിഖ് രാജ്യത്ത് കലാപം ഉണ്ടാക്കാന്‍ കാശു വാങ്ങിയും ഒരുബ്ബെട്ടതിണ്റ്റെ വളരെ വ്യക്തമായ തെളിവുണ്ടായിട്ടും കര്‍ണാടക കോടതി അയാള്‍ക്ക് ജാമ്യം അനുവദിക്കുന്നു. പ്രോസിക്യൂഷനു യാതൊരു എതിര്‍പ്പുമില്ല. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ (എതെങ്കിലും പ്രതിയുടെ വ്യാജ മൊഴിയുടെ പിന്‍ബലത്തില്‍) മഅദനിക്കെതിരില്‍ കേസെടുക്കുന്നു കര്‍ണാടക കോടതി ജാമ്യം നിഷേധിക്കുന്നു. പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ക്കുന്നു. സാധാരണക്കാരണ്റ്റെ കണ്ണില്‍ രണ്ടും രാജ്യദ്രോഹമാകേണ്ടതാണു. പക്ഷേ, സംഭവിക്കുന്നതോ മഅദനിയുടെ കുറ്റം മാത്രം രാജ്യദ്രോഹം (തെളിവുകളൊന്നുമില്ലാതെ തന്നെ) മുത്തലിഖിണ്റ്റേതോ (മതിയായ തെളിവുകള്‍ ഉണ്ടായിട്ടു പോലും)! സ്വാഹ. ഇതത്രെ ഇരട്ട നീതി.
ReplyDeleteജോക്കര്‍ കുട്ടാ..
ReplyDeleteഎന്തിനാ കുട്ടാ, വളഞ്ഞു മൂക്കേപ്പിടിക്കുന്നെ?? നരേന്ദ്ര മോഡിയെയും അദ്വാനിയെയും വെറുതെ വിടണം എന്നോ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്നോ പറഞ്ഞു ഇവിടെ ആരും ബഹളം വക്കാത്തതിന്റെ വിഷമമേ.. :)
കള്ളമൊഴികളാണെന്നും ഭരണകൂട ഭീകരത ആണെന്നും ഒക്കെ ആശാന്‍ എന്തിന്റെ അടിസ്ഥാനത്തിലാ പറഞ്ഞെ? ശരീയത്തിന്റെയാ?? രാജ്യത്തിലെ ഭീകരന്മാര്‍ മുസ്ലീങ്ങളാണെങ്കില്‍ ജാമ്യം കൊടുക്കണം എന്നോ അവരെ ജയിലില്‍ അടക്കരുത് എന്നോ നിയമഭേഗതി വരുത്താന്‍ "മദനി സംരക്ഷണ" സമതിയോഗത്തില്‍ ഒരു പ്രമേയം പാസ്സാക്കാന്‍ പറ കൂവേ..
ഹല്ല പിന്നെ.. അവനൊക്കെ മനുഷ്യരെ കൊന്നു തിന്നുകയും വേണം.. ആരും ചോദിക്കാന്‍ വരികയും ചെയ്യരുത്!!
ഇയാടെ ആശയങ്ങള്‍ ഉള്ള കാക്കമാരേ എല്ലാം ചേര്‍ത്ത് നേരെ അഫ്ഗാനിലോട്ടോ പാകിസ്ഥാനിലോട്ടോ വിട്.. ഇതേ പോലെ പത്തറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കാക്കമാര്‍ ചേര്‍ന്നുണ്ടാക്കിയ രാജ്യമാ.. സ്വര്‍ഗം തന്നെയാരിക്കും!!
എടാ കാക്കി ട്രൌസര്‍ കൂവെ,
തന്റെ കമന്റ് കാണാന്‍ ഞാന്‍ വൈകി. തന്റെയൊക്കെ തനിനിറം ഇങ്ങനെയാണ് പുറത്ത് വരിക. ആരാ മനുഷ്യനെ കൊന്നു തിന്നത്. ഹ ഹ ഹ. പ്രതിരോധിക്കുന്നത് ഇങ്ങനെതന്നെ വേണം. പല സ്പോടനങ്ങളുടെയും പിന്നില്‍ കാക്കി ട്രൌസര്‍ ആണെന്ന് പുറത്ത് വരുന്നുണ്ട്. പല കാക്കി ട്രൌസറുകാരും ഏതൊക്കെ ബോംബ് നിര്‍മാണത്തില്‍ പങ്ക് കാരാണെന്ന്. ഒന്ന് നിശ്പക്ഷമായി അന്വേഷിച്ചാല്‍ പുറത്ത് വരും.
===============================

=================================
കാക്കി ട്രൌസര്‍മാരുടെ ഔദാര്യമല്ല ഈ രാജ്യം. ഇന്ത്യയില്‍ കാക്കി ട്റ്റ്രൌസര്‍മാരെ വളഞ്ഞിട്ട് അടിക്കുന്ന കാലം അതി വിദൂരമല്ല എന്നാണ് തോന്നുന്നത്. തന്റെ മുന്മ്പുള്ള്ലവരും പറ്രയുന്നതും പാകിസ്ഥാനിലേക്ക് പോകാനണല്ലോ. തന്റെയൊകെക് ഉള്ളിലിരിപ്പ് ഇതാണല്ലേ. കണ്ടോ ചെമ്പ് തെളീഞ്ഞത്. :))

മുസ്ലിം സംഗടനകള്‍ മാപ്പ് പറയന്നം
ReplyDeleteതരം കിട്ടുന്ന എല്ലാ സന്ദര്ഭാങ്ങല്‍ളിലും മറ്റു പ്രസ്ഥാനങ്ങളെ തീവ്രവാദികളും ഭീകരവാധികളും ആയി ആരോപിച്ചിരുന്ന മുഴുവന്‍ മത രാഷ്ട്രീയ മുസ്ലിം സങ്ങടനകളും സമൂഹത്തോട് മാപ് പറയേണ്ടതുണ്ട്.
അസിമാനണ്ടയുടെ വെളിപ്പെടുതളോട് കൂടി രാജ്യത്തെ നടുക്കിയ മിക്ക സ്ഫോടനങ്ങളിലും പ്രധാന പങ്കു വഹിച്ചത് ഫാഷിസ്റ്റ് ശക്തി കലന്നെന്നു വ്യക്തമായിരിക്കയാനല്ലോ?എല്ലാ ഭീകരവാടതിന്റെയും മാസ്റ്റര്‍ ബ്രയിന്‍ ഇന്ത്യയിലെ ഒരു പ്രത്യേഖ പ്രസ്ഥാനവും അധിന്റെ സാഹിത്യങ്ങല്ലും ആണെന്ന് എഴുതുകയുമ പ്രസങ്ങിക്കുകയും ചെയ്തു നടന്നവര്‍ എന്തുകൊണ്ട് ഇപ്പോള്‍ മിണ്ടുന്നില്ല?രാജ്യത്തുള്ള ജയിലുകളില്‍ ഇല്ലാത്ത കുറ്റത്തിന്റെ പേരില്‍ പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരായിരം കലീമുമാര്‍ക്കുവേണ്ടി അവര്‍ എന്ത് കൊണ്ട് തൂലിക chalippikkunnilla? thangalude എഴുത്തും പ്രസംഗവും അനാഥമാക്കിയ കുടുംബങ്ങളെ പ്പറ്റി അവര്‍ പ്രതികരിക്കാതിരിക്കുന്നത് എന്തിന്റെ പേരില്‍?പഠനം പാതിവഴിയില്‍ നിന്നുപോയ മുസ്ലിം യുവാക്കള്‍ക്കുവേണ്ടി അവര്‍ കണ്ണീര്‍ ഒഴുക്കതതെന്ധുകൊണ്ട്? ഉത്തരങ്ങള്‍ വേണമെന്നില്ല.എങ്കിലും ചോദ്യങ്ങള്‍ ഉണ്ടായിക്കൊന്ടെയിരിക്കും.