Saturday

കുമാരന് ഒരു തണല്‍ അഥവാ കുമാരന്‍ ഒരു പാ‍ര

എന്തോകണ്ട് തരിച്ചു നില്‍ക്കുകയാണു കുമാരന്‍ (സത്യത്തില്‍ ഉള്ളില്‍ ചിരിയ്ക്കുകയായിരുന്നുവെന്ന് കുമാരന്‍ പിന്നെ സ്വകാര്യമായി പറഞ്ഞു)



കുമാരന്റെ കാറില്‍നിന്നടിച്ചുമാറ്റിയ തോര്‍ത്തുമുണ്ടുകൊണ്ട് തണല്‍ എന്തോ ചെയ്യുന്നുണ്ട്. ചിത്രത്തില്‍ അതു വ്യക്തമായി കാണാം. അതുകണ്ടിട്ടാണ് കുമാരന്‍ ഉള്ളില്‍ ചിരിയ്ക്കുന്നത്. എന്താണ് സംഭവമെന്ന് പറയാമോ..?

  13 comments:

  1. ..
    ചാ..ക..ണം...?
    അല്ല
    ചാണകം???!
    ..

    ReplyDelete
  2. മുഖത്ത് വല്ലാത്തൊരു ചമ്മല്‍. ഹ..ഹ..ഹ..

    ReplyDelete
  3. സി.എന്‍.എന്‍ ഫ്ലാഷ് ന്യൂസില്‍ ഉണ്ടായിരുന്നല്ലോ 'ഈ തണല്‍' സംഭവം. പിന്നെ, അതെന്താന്നു ചോദിക്കേണ്ട കാര്യമുണ്ടോ കൊട്ടോട്ടിക്കാരാ??

    ReplyDelete
  4. എനിക് ഒന്നും മനസ്സിലായില്ല

    ReplyDelete
  5. തണലേ..കൊട്ടോട്ടിയേം കൂട്ടി
    കണ്ണൂര്‍ക്ക് വണ്ടി കയറിയപ്പോഴേ
    ഞാന്‍ പറഞ്ഞില്ലേ,സൂക്ഷിച്ചോണംന്ന്!
    കുമാരനല്ലേ ആള്‍..ഞാനൊന്ന്വറീല്ലേ എന്ന
    ഭാവത്തിലാ ഈ ദേവനാരായണന്‍ !

    ReplyDelete
  6. രവി ആട ഒണ്ടായിരുന്നല്ലേ!!!

    ReplyDelete
  7. എന്തരോ... എന്തോ...!?

    ReplyDelete
  8. കുമാരന്റെ അല്ലേ തുണി.. തണലിന്റെ കാര്യം കട്ടപ്പൊക:)

    ReplyDelete
  9. മുഖം നന്നായി ചമ്മിയപോലെ ഉണ്ടല്ലോ ?

    ReplyDelete
  10. പോയത് എങ്ങോട്ടാണെന്ന് ഇപ്പം പിടികിട്ടി, ബാക്കി ഫോട്ടോ ഇവിടെയുണ്ട്.
    http://mini-minilokam.blogspot.com/2010/08/blog-post_18.html

    ReplyDelete
  11. ചാണകം ചവിട്ടുന്നത് നല്ലതാ....

    ReplyDelete

Popular Posts

Recent Posts

Blog Archive